"ജി.എച്ച്.എസ്.എസ്.പുറത്തൂർ/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.പുറത്തൂർ/സയൻസ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
17:14, 8 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജനുവരി 2019photo
(PHOTO) |
(photo) |
||
വരി 1: | വരി 1: | ||
കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.സബ് ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി മൂന്നു വർഷങ്ങളിലും ഓവറോൾ.സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ തുടർച്ചയായി രണ്ടു വർഷങ്ങളിലും പങ്കെടുത്തു.2018-19 വർഷത്തിൽ സയൻസ് ക്വിസിന് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം അഞ്ജലി സന്തോഷിന്.സയൻസ്,കണക്ക്,സാമൂഹ്യശാസ്ത്രം വിഷയങ്ങളുടെ ക്വിസുകൾക്ക് ഉള്ള പരിശീലനം എല്ലാ ദിവസവും വൈകുന്നേരം.2018-19 വർഷത്തിൽ ജൈവവൈവിധ്യ പ്രൊജക്ടിന് ശ്രീനന്ദ,അരുണിമ എന്നിവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു.പ്രൊജക്ട് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞടുത്തു.റിൻഷ,ആദിൽ,അരുണിമ,സയന എന്നിവർക്ക് ഇൻകൾക്കേററ് സ്ക്കോളർഷിപ്പ് ലഭിച്ചു.2018-19 വർഷത്തിൽ ജയദീപ് മാസ്ററർക്ക് ടീച്ചേഴ്സ് പ്രോജക്ടിന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. | കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.സബ് ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി മൂന്നു വർഷങ്ങളിലും ഓവറോൾ.സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ തുടർച്ചയായി രണ്ടു വർഷങ്ങളിലും പങ്കെടുത്തു.2018-19 വർഷത്തിൽ സയൻസ് ക്വിസിന് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം അഞ്ജലി സന്തോഷിന്.സയൻസ്,കണക്ക്,സാമൂഹ്യശാസ്ത്രം വിഷയങ്ങളുടെ ക്വിസുകൾക്ക് ഉള്ള പരിശീലനം എല്ലാ ദിവസവും വൈകുന്നേരം.2018-19 വർഷത്തിൽ ജൈവവൈവിധ്യ പ്രൊജക്ടിന് ശ്രീനന്ദ,അരുണിമ എന്നിവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു.പ്രൊജക്ട് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞടുത്തു.റിൻഷ,ആദിൽ,അരുണിമ,സയന എന്നിവർക്ക് ഇൻകൾക്കേററ് സ്ക്കോളർഷിപ്പ് ലഭിച്ചു.2018-19 വർഷത്തിൽ ജയദീപ് മാസ്ററർക്ക് ടീച്ചേഴ്സ് പ്രോജക്ടിന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. | ||
ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്ത അന്ധ വിദ്യാർത്ഥിനി റിൻഷക്കു മത്സരത്തിൽ സമ്മാനം ലഭിച്ചില്ല.പക്ഷെ ഒന്നാം സമ്മാനം ലഭിച്ച കോട്ടൂർ സ്കൂളിലെ ഹന്നാ സുമിയും അശ്വതിയും അവർക്കു സമ്മാനമായി കിട്ടിയ 3000 രൂപ റിൻഷക്ക് നൽകി.റിൻഷയും കുടുംബവും ആ മിടുക്കി കുട്ടികളെ കാണാൻ കോട്ടൂർ സ്കൂളിൽ എത്തിയത് തന്റെ സ്കൂളിലെ അദ്ധ്യാപകരായ ബിന്ദു ടീച്ചറോടും ജയദീപ് മാഷോടും ഒപ്പം ആയിരുന്നു.അന്ന സുമിക്കും അശ്വതിക്കും പുരസ്കാരങ്ങളും മധുരവും നൽകിയാണ് റിൻഷ മടങ്ങിയത് . | |||
{{പ്രമാണം:IMG-20181130-WA0066.jpg}} | {{പ്രമാണം:IMG-20181130-WA0066.jpg}} |