"ഐ.കെ.ടി.എച്ച്.എസ്.എസ്. ചെറുകുളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഐ.കെ.ടി.എച്ച്.എസ്.എസ്. ചെറുകുളമ്പ (മൂലരൂപം കാണുക)
17:02, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2009→ഭൗതികസൗകര്യങ്ങള്‍
No edit summary |
|||
വരി 42: | വരി 42: | ||
ബഹുമാനപ്പെട്ട '''കെ.വി.കെ. പൂക്കോയ തങ്ങള്''' മാനേജര് ആയിക്കൊണ്ട് 1979 ജൂണ് 18നു കുറുവ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ ചെറുകുളമ്പ പ്രദേശത്ത് സ്ഥാപിച്ച ''' ഐ.കെ.ടി.ഹയര്‍ സെക്കന്ററി സ്കൂളില്''' ,ഹൈസ്കൂള്‍ വിഭാഗത്തില് 40 ഡീവിഷനുകളിലായി അയിരത്തി എണ്ണൂറോളം വിദ്യാര്‍ത്ഥികളും , ഹയര്‍ സെക്കന്ററി വിഭാഗത്തില് സയന്‍സ് ,കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ഗ്രുപുകളിലായി അയിരത്തി എണ്പതോളം വിദ്യാര്‍ത്ഥികളും പഠിക്കുന്നുണ്ട് | ബഹുമാനപ്പെട്ട '''കെ.വി.കെ. പൂക്കോയ തങ്ങള്''' മാനേജര് ആയിക്കൊണ്ട് 1979 ജൂണ് 18നു കുറുവ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ ചെറുകുളമ്പ പ്രദേശത്ത് സ്ഥാപിച്ച ''' ഐ.കെ.ടി.ഹയര്‍ സെക്കന്ററി സ്കൂളില്''' ,ഹൈസ്കൂള്‍ വിഭാഗത്തില് 40 ഡീവിഷനുകളിലായി അയിരത്തി എണ്ണൂറോളം വിദ്യാര്‍ത്ഥികളും , ഹയര്‍ സെക്കന്ററി വിഭാഗത്തില് സയന്‍സ് ,കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ഗ്രുപുകളിലായി അയിരത്തി എണ്പതോളം വിദ്യാര്‍ത്ഥികളും പഠിക്കുന്നുണ്ട് | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വിശാലമായ 5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുമുണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രക്കായി ബസ് സൗകര്യം ലഭ്യമാണ്. വിദൂര ദേശങ്ങളില് നിന്നുളള | വിശാലമായ 5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുമുണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രക്കായി ബസ് സൗകര്യം ലഭ്യമാണ്. വിദൂര ദേശങ്ങളില് നിന്നുളള ആണ് -പെണ് വിദ്യാര്‍ത്ഥികള്ക്ക് പ്രത അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനു രണ്ടും ഹയര്‍സെക്കണ്ടറിക്കു വേറേയും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനു രണ്ടും ഹയര്‍സെക്കണ്ടറിക്കു വേറേയും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. |