Jump to content
സഹായം

"സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 137: വരി 137:

                               '''പാഠ്യാനുബന്ധ പ്രവര്ത്തനങ്ങള്‍'''
                               '''പാഠ്യാനുബന്ധ പ്രവര്ത്തനങ്ങള്‍'''
1. സ്കൂള് ലൈബ്രറി
1. '''സ്കൂള് ലൈബ്രറി'''
 
കുട്ടികളില് വായനാശീലം വളര്ത്തുന്നതിനും സാഹിത്യാസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു ലൈബ്രറി പുസ്തകങ്ങള്  കേടുവരാതെ കൈകാര്യം ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിക്കണം  

2. സ്കൂള് പാരലമെന്റ്  
2. '''സ്കൂള് പാരലമെന്റ്'''
 
പാഠാനുബന്ധപ്രവര്ത്തനങ്ങള്  മെച്ചപ്പെട്ട രീതിയില് സംഘടിപ്പിക്കുന്നതിന് അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്ത്ഥികള്ക്കിടയില് സാഹോദര്യവും സഹകരണബോധവും വളര്ത്തുന്നതിനും കുട്ടികള്ക്ക് ജനാധിപത്യ ക്രമത്തില് വേണ്ട പ്രായോഗിക പരിശീലനം നല്കുന്നതിനും ഇത് സഹായിക്കുന്നു

3. ലിറ്റററി & ആര്ട്ട്സ് ക്ലബ്ബ്  
3. '''ലിറ്റററി & ആര്ട്ട്സ് ക്ലബ്ബ്'''
 
കുട്ടികളില് അന്ദര്‍ലിനീയമായിരിക്കുന്ന കലാ സാഹിത്യാ  വാസനകളെ പരിപോഷിപ്പിക്കാന്‍ വെളളിയാഴ്ചത്തെ അവസാനത്തെ പീരീഡ് സാഹിത്യ സമാജത്തിന് നീക്കീവെച്ചിരിക്കുന്നു ക്ലാസ്സ് ടീച്ചറിന്‍റെ സാന്നിദ്ധത്തില്‍ ക്ലാസ്സ് സെക്രട്ടറിമാര്‍ യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു

4. സയന്‍സ് & മാത്തമാറ്റിക്സ്  ക്ലബ്ബ്  
4. '''സയന്‍സ് & മാത്തമാറ്റിക്സ്  ക്ലബ്ബ്'''
 
കുട്ടികളില് ശാസ്ത്ര  കൗതുകം വളര്‍ത്തുന്നതിനും, നിരീക്ഷണത്തിലൂടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങള്‍ ചെയ്യുന്നതിനും സയന്‍സ് ക്ലബ്ബ് സഹായിക്കുന്നു, ക്വിസ്മല്‍സരങ്ങള്‍, ശാസ്ത്ര പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ സയന്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍  നടത്തപ്പെടുന്നു ഗണിതശാസ്ത്രത്തില്‍ താല്‍പര്യം വളര്‍ത്തുവാന്‍ മാത്തമാറ്റിക്സ്  ക്ലബ്ബ്  സഹായിക്കുന്നു

5. സോഷ്യല്‍ സയന്‍സ് ക്ലബ്ബ്  
5. '''സോഷ്യല്‍ സയന്‍സ് ക്ലബ്ബ്'''
 
വിദ്യാര്‍ത്ഥികളില്‍ ദേശസ്നേഹം, മാനവികത, സാമൂഹ്യാവബോധം എന്നിവ വളര്‍ത്തുന്നതിന് ലക്ഷ്യമിട്ടിരിക്കുന്നു

6. എന്‍.സി.സി.
6. '''ഐ.റ്റി. കോര്‍ണര്‍.'''
 
വിദ്ധ്യാര്‍ത്ഥികളെ പുതിയ സാന്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോര്‍ണര്‍ ക്രീയാത്മകമായി പ്രവര്‍ത്ഥിക്കുന്നു.
 
7. '''എന്‍.സി.സി.'''
 
ആദര്‍ശധീരരും അച്ചടക്ക നിഷ്ഠയുളള പൗരന്മാരുമായി വളര്‍ന്നുവരുവാന്‍ ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി,സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നു

7. കെ.സി.എസ്.എല്‍  
8. '''കെ.സി.എസ്.എല്‍'''
 
ലോകത്തിനായി സ്വയം ആത്മബലിയായ യേശുവിന്‍റെ വ്യക്തിത്വത്തിന്‍റെ പക്വതയിലേക്ക് വളരുവാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയാണ് കെ.സി.എസ്.എല്‍ വിശ്വാസം, പഠനം, സേവനം, എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം  

8. വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി  
9. '''വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി'''
 
ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ക്കുളള പരിശീലന വേദിയായി വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നു സഹായമനസ്ഥിതിയും സഹാനുഭൂതിയും കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതിനും നിര്‍ദ്ധനരെ സഹായിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനായി എല്ലാ ക്ളാസ്സുകളിലും ബുധനാഴ്ചകളില്‍ രഹസ്യപ്പിരിവ് നടത്തുന്നു.

[[കൂടുതല്‍‍‍ വിവരങ്ങള്‍ ]][[ചിത്രം:new.gif‎ ]]<br>

105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/57614" എന്ന താളിൽനിന്ന് ശേഖരിച്ചത്