Jump to content
സഹായം

Login (English) float Help

"ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==ഇന്നലെകളിലൂടെ‌==
ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂൾ അറിവിന്റെ അരയാൽ മരമായി  ഒരു ജനതയ്കു് മുഴുവൻ വിദ്യയാകുന്ന അമ്രതു പകർന്നു നൽകി ഇന്നും പടർന്നു പന്തലിച്ചു നിൽക്കുന്ന മഹാവ്രക്ഷം. സമൂഹത്തിന്റെ നാന തുറകളിൽ പ്രാഗൽഭ്യം തെളിയിച്ച ഒട്ടനവധി മഹാരഥന്മാരെ വാർത്തെടുത്ത പാരമ്പര്യം ദുർഗ്ഗയ്ക്കണ്ട്. കാഞ്ഞങ്ങാടിന്റെ ഒരു പക്ഷെ കാസർഗോഡ് ജില്ലയുടെ തന്നെ സാംസ്കാരിക സാമൂഹിക ഉന്നമനത്തിന്റെ പരമോന്നത സ്ഥാനം ഈ സരസ്വതിക്ഷേത്രത്തിലധിഷ്ഠിതമാണ്.

ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂൾ ഇന്നലെകളിലൂടെ‌
ഒട്ടേറെ മഹരഥന്മാരുടെ പ്രയത്ന ഫലമായി 1946 ജൂൺ 3 ന് മദ്രാസ് സ്റ്റേറ്റിലെ ദക്ഷിണ കർണ്ണാകയിലുൾപ്പെട്ട കാഞ്ഞങ്ങാട് ദേശത്ത് "ദുർഗ്ഗ" പ്രവർത്തനമാരംഭിച്ചു.ഉദാരമതികളും വിദ്യാഭ്യാസപ്രേമികളുമായ പൗരമുഖ്യന്മാർ സംഭാവനകളുമായി രംഗത്തിറങ്ങി. ശ്രീകൃഷ്ണ മഹാരാജ് എന്ന മഹാശയൻ ഈ സരസ്വതി ക്ഷേത്രത്തിനു വേണ്ടി വിശാലമായ സ്ഥലം ദാനം ചെയ്തു. മാനേജിങ് കമ്മിറ്റിയിലെ പ്രഗൽഭരായചില അംഗങ്ങൾ മദ്രാസ് ഗവൺമെന്റിൽ നിന്നും സ്കൂൾ ആരംഭിക്കാനുള്ള ഔദ്യോഗികാനുമതി അനായാസേന സമ്പാദിച്ചു.സ്കൂൾ കെട്ടിടസൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ ഡോക്ടർ ബി എ ഷേണായി കോട്ടച്ചേരിയിൽ പ്രവർത്തിച്ചിരുന്ന തന്റെ മില്ലിൽ സ്കൂൾ പ്രവർത്തനത്തിനു വേണ്ടുന്ന സൗകര്യങ്ങൾ ചെയ്യാൻ സന്നദ്ധനായി.അങ്ങനെ 1948 ജൂൺ 3 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

കാഞ്ഞങ്ങാടിന്റെ മണ്ണിൽ 1948-ൽ സ്കൂൾ ശിലാസ്ഥാപനം നടന്നു.1950-ൽ അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ കെ മാധവമേനോൻ, ശ്രീ കറുഗൻ മേസ്തിരിയുടെ മേൽനോട്ടത്തിൽ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റപ്പെടുകയും ചെയ്തു. 1956 ലെ സ്റ്റേറ്റ് പുനർവിഭജനത്തെത്തുടർന്ന് ഈ വിദ്യാലയം ദക്ഷിണ കർണ്ണാടകയിൽ നിന്നും പുതുതായി രൂപം കൊണ്ട കേരള സ്റ്റേറ്റിലെ കണ്ണൂർ ജില്ലയിൽ ഉൾപ്പെട്ടു.ആദ്യം തലശ്ശേരി വിദ്യാഭ്യാസ ഓഫീസറുടേയും പിന്നീട് കാസർഗോഡ് വിദ്യാഭ്യാസഓഫീസറുടെയുംഅധികാരപരിധിയിലെക്ക് മാറ്റപ്പെട്ടു

കെ.കെ.നമ്പ്യാർ,കെ.ജി.നമ്പ്യാർ,എം.സി.നമ്പ്യാർ, എം.കെ.നമ്പ്യാർ എന്നിവർ മാനേജർമാരായി സ്ഥാനം അലങ്കരിച്ചിരുന്നു.‍== മാനേജ്മെന്റ് ==
കെ.കെ.നമ്പ്യാർ,കെ.ജി.നമ്പ്യാർ,എം.സി.നമ്പ്യാർ, എം.കെ.നമ്പ്യാർ എന്നിവർ മാനേജർമാരായി സ്ഥാനം അലങ്കരിച്ചിരുന്നു.‍
അഡ്വ : കെ കെ നായര് ആദ്യത്തെ സ്കൂള് മാനേജര് ആയിരുന്നു.
 
== മാനേജ്മെന്റ് ==
അഡ്വ : കെ കെ നായർ ആദ്യത്തെ സ്കൂൾ മാനേജർ ആയിരുന്നു.

== <font color="red"> മുൻ സാരഥികൾ ==
== <font color="red"> മുൻ സാരഥികൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/574850" എന്ന താളിൽനിന്ന് ശേഖരിച്ചത്