6,645
തിരുത്തലുകൾ
(' thumb|centre|കൊല്ലത്തെ സാലിഹ സ്കൂൾ കൊല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Saliha.png|thumb | [[പ്രമാണം:Saliha.png|thumb|കൊല്ലത്തെ സാലിഹ സ്കൂൾ]] | ||
[[പ്രമാണം:Saliha 2.png|ലഘുചിത്രം]] | |||
കൊല്ലം > അരനൂറ്റാണ്ട് നാടിന് അക്ഷരവെളിച്ചം പകർന്ന വിദ്യാലയത്തിനു താഴുവീണു. കുട്ടികൾ ഇല്ലെന്ന പേരിൽ കുരീപ്പുഴ സാലിഹ മെമ്മോറിയൽ ഹൈസ്കൂൾ അടച്ചുപൂട്ടി സർക്കാർ ഉത്തരവായി. സ്കൂളിന്റെ വിശാലമായ ഭൂമിയിൽ കണ്ണുവച്ചു മാനേജ്മെന്റ് സർക്കാരിൽ സമ്മർദംചെലുത്തി സ്കൂൾ പൂട്ടിച്ചതാണെന്ന ആക്ഷേപം ഉയർന്നു. വിദ്യാർഥികൾ ഇല്ലാത്തതിനാൽ കഴിഞ്ഞ അധ്യയന വർഷവും സ്കൂൾ പ്രവർത്തിച്ചിരുന്നില്ല. അതിനുമുമ്പ് എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ ഓരോ ഡിവിഷൻ പ്രവർത്തിച്ചിരുന്നു. ആകെ ഏഴു കുട്ടികളാണ് ഉണ്ടായിരുന്നത്. മൂന്നു ഡിവിഷനിലെയും കുട്ടികൾ ടിസി വാങ്ങി പോയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പാവപ്പെട്ട വീടുകളിൽനിന്നുള്ള കുട്ടികളുടെ രക്ഷാകർത്താക്കളെ പണംനൽകി സ്വാധീനിച്ച് സ്കൂൾ മാനേജ്മെന്റ് ടിസി വാങ്ങിപ്പിച്ചതാണെന്ന ആക്ഷേപം നിലനിൽക്കുന്നു. | കൊല്ലം > അരനൂറ്റാണ്ട് നാടിന് അക്ഷരവെളിച്ചം പകർന്ന വിദ്യാലയത്തിനു താഴുവീണു. കുട്ടികൾ ഇല്ലെന്ന പേരിൽ കുരീപ്പുഴ സാലിഹ മെമ്മോറിയൽ ഹൈസ്കൂൾ അടച്ചുപൂട്ടി സർക്കാർ ഉത്തരവായി. സ്കൂളിന്റെ വിശാലമായ ഭൂമിയിൽ കണ്ണുവച്ചു മാനേജ്മെന്റ് സർക്കാരിൽ സമ്മർദംചെലുത്തി സ്കൂൾ പൂട്ടിച്ചതാണെന്ന ആക്ഷേപം ഉയർന്നു. വിദ്യാർഥികൾ ഇല്ലാത്തതിനാൽ കഴിഞ്ഞ അധ്യയന വർഷവും സ്കൂൾ പ്രവർത്തിച്ചിരുന്നില്ല. അതിനുമുമ്പ് എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ ഓരോ ഡിവിഷൻ പ്രവർത്തിച്ചിരുന്നു. ആകെ ഏഴു കുട്ടികളാണ് ഉണ്ടായിരുന്നത്. മൂന്നു ഡിവിഷനിലെയും കുട്ടികൾ ടിസി വാങ്ങി പോയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പാവപ്പെട്ട വീടുകളിൽനിന്നുള്ള കുട്ടികളുടെ രക്ഷാകർത്താക്കളെ പണംനൽകി സ്വാധീനിച്ച് സ്കൂൾ മാനേജ്മെന്റ് ടിസി വാങ്ങിപ്പിച്ചതാണെന്ന ആക്ഷേപം നിലനിൽക്കുന്നു. | ||