Jump to content
സഹായം

Login (English) float Help

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:

2018 -19 അധ്യായന വർഷത്തെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് തല ദ്വിദിന ക്യാമ്പ് ഡിസംബർ 7 8 തീയതികളിൽ ആയി സ്കൂളിൽ നടന്നു.രാവിലെ 8 30ന് ഫ്ലാഗ് സെറിമണിയോടു കൂടിയാണ് ക്യാമ്പിന് തുടക്കം കുറിച്ചത് തുടർന്ന് നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ബീന ടീച്ചർ സ്വാഗതം പറഞ്ഞു .സ്കൗട്ട് മാസ്റ്റർ ശ്രീ പ്രിൻസ് ടിസിഅധ്യക്ഷത വഹിച്ച ചടങ്ങിൽ ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ജനാബ് നാസർ ചെറുവാടി ഉദ്ഘാടനകർമ്മം നിർവഹിച്ചു.ഗൈഡ് ക്യാപ്റ്റൻമാരായ ശരീഫ ടീച്ചർ ഷാക്കിറ ടീച്ചർ എൻഎസ്എസ് കൺവീനർ ശ്രീ സുബിൻ എന്നിവർ ആശംസകളർപ്പിച്ചു ഹയർസെക്കൻഡറി സ്കൗട്ട് മാസ്റ്റർ ജമാൽ സാർ നന്ദി പ്രകാശനം നടത്തി

സ്കൗട്ട് ഗൈഡ് വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം അവരുടെ ഓർമ്മകളിലെന്നും വർണ്ണച്ചിറകുകൾ വിടർത്തുന്ന 2 ദിനങ്ങളായിരുന്നു അത്.ഏഴാം തീയതി ഉച്ചക്കുശേഷം ക്യാമ്പിനെ പ്രധാന ആകർഷണങ്ങളിലൊന്നായ ഹൈക്ക് നടത്തി . രാത്രി ക്യാമ്പ് ഫയറിൽ കുട്ടികളുടെ വിവിധ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി. 10 മണിയോടെ ക്യാമ്പിന്റെ ആദ്യ ദിനത്തിന് സമാപനമായി. രാവിലെ കൃത്യം 5 30ന് തന്നെ ക്യാമ്പ് ഉണർന്നു ആറുമണിക്ക് ബിപി എക്സൈസോടുകൂടി പരിപാടികൾക്ക് തുടക്കമായി. ഏഴുമണിയോടെ സർവ്വമത പ്രാർത്ഥന ആരംഭിച്ചു എട്ടുമണിക്ക് പ്രഭാതഭക്ഷണം നൽകി. കൃത്യം 8 30 ന് തന്നെ ഫ്ലാഗ് സെറിമണി നടന്നു. രാജേഷ് സാറും രമ ടീച്ചറും ആയിരുന്നു വിവിധ സെഷനുകൾക്ക് നേതൃത്വം നൽകിയത് .ആട്ടവും പാട്ടവും പഠനവുമായി രണ്ടു ദിനങ്ങൾ പിന്നിട്ടത് അറിഞ്ഞതേയില്ല .വൈകുന്നേരം 3 30ന് സമാപന പരിപാടികൾ ആരംഭിച്ചു , ഫ്ലാഗ് ലോവറിങോടുകൂടി ക്യാമ്പിന് സമാപനമായി. സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് ഇൻചാർജ് അധ്യാപകരായ പ്രിൻസ് സർ,ജമാൽ സർ ഷെരീഫടീച്ചർ, ഷാക്കിറ ടീച്ചർ എന്നിവർക്ക് പുറമേ അബൂബക്കർ സർ നവാസ് സർ സലീം സർ ഗീത ടീച്ചർ എന്നിവർ ക്യാമ്പിലെ നിറസാന്നിധ്യമായിരുന്നു.

[[പ്രമാണം:47045scout3.jpeg|ലഘുചിത്രം|ഇടത്ത്‌|FLAG CEREMONY|230px]]
[[പ്രമാണം:47045scout7.jpeg|ലഘുചിത്രം|വലത്ത്‌|CAMPFIRE|230px]]
[[പ്രമാണം:47045scout8.jpeg|ലഘുചിത്രം|നടുവിൽ|INAUGURATION BY PRINCIPAL|230px]]
[[പ്രമാണം:47045scout2.jpeg|ലഘുചിത്രം|ഇടത്ത്‌|SARVAMATHA PRARTHANA|250px]]
[[പ്രമാണം:47045scout9.jpeg|ലഘുചിത്രം|വലത്ത്‌|HSS SCOUT UNIT 18|250px]]
[[പ്രമാണം:47045scout1.jpeg|ലഘുചിത്രം|നടുവിൽ|GROUP PHOTO|250px]]
[[പ്രമാണം:47045scout10.jpeg|ലഘുചിത്രം|നടുവിൽ|HS SCOUT UNIT]]
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/567368" എന്ന താളിൽനിന്ന് ശേഖരിച്ചത്