Jump to content
സഹായം

"എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 84: വരി 84:
ഉച്ച ഊണിനു ശേഷം അടുത്ത തൂണേത് എൽ പി സ്കൂളിൽ പ്രേസെന്റഷന് നടത്തി. അവിടെ സ്കൂളിലെ മുഴുവൻ കുട്ടികളും പ്രദർശനത്തിനെത്തി. സാമാന്യം വലിയൊരു സദസിനെ കണ്ടു കുട്ടികൾ ആദ്യം ഒരു പരിഭവം പ്രകടിപ്പിച്ചെങ്കിലും പിന്നീട് സാവധാനത്തിൽ കുട്ടികൾ അവരുടെ അവതരണ ശൈലി നേടിയെടുത്തു. അവതരണം കാണാൻ പി ടി എ അംഗങ്ങളും വന്നിരുന്നു . അവർ കുട്ടികൾക്ക് പേന കൾ സമ്മാനമായി നൽകി .  ഹെഡ് മിസ്ട്രസ് സജിനി ടീച്ചർ കുട്ടികൾക്ക് ട്രോഫി നൽകി അനുമോദിച്ചു കുട്ടികളുടെ വലിയൊരു ആഗ്രഹമായിരുന്നു  അവരുടെ കൂട്ടുകാരുടെ മുന്നിൽ പ്രേസേന്റ്റേഷൻ  

നടത്തണം എന്നത്. അതിനായി സ്കൂളിൽ ഒരു പ്രേസേന്റ്റേഷൻ സംഘടിപ്പിച്ചു . സ്കൂളിലെ  എന്നീ ക്ലാസ്സിലെ കുട്ടികൾക്കായി ഒരു പ്രേസേന്റ്റേഷൻ സംഘടിപ്പിച്ചു . അന്നു വരെ കളികൂട്ടുകാരായിരുന്നവരുടെ മുന്നിൽ ഒരു അവതരണം നടത്താൻ കിട്ടിയ അവസരമായി കുട്ടികൾ അത് ഉപയോഗിച്ചു. അവതരണത്തിന് വിഷ്ണു, അനന്ദു, സൂര്യനാരായണൻ, പൂർണിമ, നേഹലമോൾ, മീനാക്ഷി,ആയിഷ ഹുസൈൻ എന്നിവർ നേതൃത്വം നൽകി.

==""വർക്ക് ഡയറി പ്രകാശനം""==
[[പ്രമാണം:Book3.jpg|800xpx|ലഘുചിത്രം|നടുവിൽ|ലിറ്റിൽ കൈറ്റിസിന്റെ വർക്ക് ഡയറി പ്രകാശം ബഹു. കൈറ്റ് പ്രൊജക്റ്റ് ഓഫീസർ മുഹമ്മദ് അസ്‌ലം സർ നിർവഹിക്കുന്നു ]]
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ അധ്യയന വര്ഷം ആരംഭം മുതൽ മൊഡ്യൂൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്താറുണ്ട് . അങ്ങനെ ചെയുന്ന പ്രവർത്തനങ്ങൾ രേഖപ്പെടുത്തി വെക്കേണ്ടതുണ്ട്. സാധാരണയായി കുട്ടികൾ അത് നോട്ട് ബുക്കിലാണ് രേഖപ്പെടുത്തി വെക്കാറുള്ളത്. പലപ്പോഴും അതിനു ഒരു അടുക്കും ചിട്ടയും ഉണ്ടാകാറില്ല. അതിനു പരിഹാരം എന്ന വണ്ണം ഒരു വർക്ക് ഡയറി തയാറാക്കാൻ തീരുമാനിച്ചു, അതിനായി ഓപ്പൺ ഓഫീസ് റൈറ്ററിൽ മുഴുവൻ പേജും ടൈപ്പ് ചെയ്ത് പ്രിന്റ് എടുത്തു. അതിനു ഒരു പുറം ചട്ടയും തയാറാക്കി ഒരു ബുക്ക് രൂപത്തിലാക്കി.

ഒക്ടോബര് മാസം 20  ആം തീയതി ശനിയാഴ്ച ഈ ഡയറി ഒരു പ്രകാശന ചടങ്ങ് സംഘടിപ്പിച്ചു. സ്കൂൾ HM - R മായ ടീച്ചർ അധ്യക്ഷ ആയ ചടഗിൽ കൈറ്റ് സ്റ്റേറ്റ് പ്രൊജക്റ്റ് ഓഫീസർ മുഹമ്മദ് അസ്‌ലം സർ പ്രകാശനം നിർവഹിച്ചു. പ്രസിഡണ്ട് സന്തോഷ് കുമാർ , സ്റ്റാഫ് സെക്രട്ടറി സുധന്യ എന്നിവർ ആശംസകൾ നേർന്നു.
==കായംകുളം ശ്രീ വിട്ടോബ ലിറ്റിൽ കൈറ്റ്സ് ടീം ആണ് ഈ വർഷം കലോത്സവ രചനകൾ ഡിജിറ്റലിക്കാൻ സഹായിച്ചത്==
[[പ്രമാണം:Little kite team.jpg|ലഘുചിത്രം]]
[[പ്രമാണം:Little kite team.jpg|ലഘുചിത്രം]]
==കായംകുളം ശ്രീ വിട്ടോബ ലിറ്റിൽ കൈറ്റ്സ് ടീം ആണ് ഈ വർഷം കലോത്സവ രചനകൾ ഡിജിറ്റലിക്കാൻ സഹായിച്ചത്==
*'''ടീം'''  
*'''ടീം'''  
*അനന്ദു എ
*അനന്ദു എ
790

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/564174" എന്ന താളിൽനിന്ന് ശേഖരിച്ചത്