"എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
05:52, 10 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഡിസംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
കൈത്താങ്ങു പ്രവർത്തനം മൂലം ലഭിച്ച സ്ലൈഡ് പ്രസന്റേഷൻ എൽ പി സ്കൂളിൽ അവതരിപ്പിക്കാനുള്ള അവസരത്തിനായി അടുത്തുള്ള സ്കൂൾ സന്ദർശനം നടത്തി. പല സ്കൂളുകൾക്കും എങ്ങനെ ഒരു യൂണിറ്റിനെ കുറിച്ച് അറിവില്ലായിരുന്നു . അതിനാൽ ചില സ്കൂളുകളിൽ രക്ഷകര്ത്തായോഗങ്ങളിൽ ക്ലബ്ബിന്റെ പ്രവർത്തനത്തെ കുറിച്ച് ഒരു ലഘു വിവരണം നടത്തി. കുട്ടികളുടെ പ്രവർത്തനത്തിന് ആവശ്യമായ സഹായങ്ങൾ നടത്താമെന്നു പി ടി എ അറിയിച്ചു. അങ്ങനെ അവതരണം അനുവദിച്ച സ്കൂളുകൾ അവതരണത്തിന് പ്രതേക തീയതിയും സമയവും അനുവദിച്ചു. കുട്ടികൾക്ക് പാഠ്യ സമയങ്ങളിൽ ബുദ്ധിമുട്ടില്ലാതെയുള്ള സമയമാണ് അനുവദിച്ചത്. | കൈത്താങ്ങു പ്രവർത്തനം മൂലം ലഭിച്ച സ്ലൈഡ് പ്രസന്റേഷൻ എൽ പി സ്കൂളിൽ അവതരിപ്പിക്കാനുള്ള അവസരത്തിനായി അടുത്തുള്ള സ്കൂൾ സന്ദർശനം നടത്തി. പല സ്കൂളുകൾക്കും എങ്ങനെ ഒരു യൂണിറ്റിനെ കുറിച്ച് അറിവില്ലായിരുന്നു . അതിനാൽ ചില സ്കൂളുകളിൽ രക്ഷകര്ത്തായോഗങ്ങളിൽ ക്ലബ്ബിന്റെ പ്രവർത്തനത്തെ കുറിച്ച് ഒരു ലഘു വിവരണം നടത്തി. കുട്ടികളുടെ പ്രവർത്തനത്തിന് ആവശ്യമായ സഹായങ്ങൾ നടത്താമെന്നു പി ടി എ അറിയിച്ചു. അങ്ങനെ അവതരണം അനുവദിച്ച സ്കൂളുകൾ അവതരണത്തിന് പ്രതേക തീയതിയും സമയവും അനുവദിച്ചു. കുട്ടികൾക്ക് പാഠ്യ സമയങ്ങളിൽ ബുദ്ധിമുട്ടില്ലാതെയുള്ള സമയമാണ് അനുവദിച്ചത്. | ||
[[പ്രമാണം:36048 space 2.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:36048 space 2.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:Mannam1.jpg|ലഘുചിത്രം]] | [[പ്രമാണം:Mannam1.jpg|ലഘുചിത്രം]] | ||
വരി 79: | വരി 79: | ||
ഉച്ച ഊണിനു ശേഷം അടുത്ത തൂണേത് എൽ പി സ്കൂളിൽ പ്രേസെന്റഷന് നടത്തി. അവിടെ സ്കൂളിലെ മുഴുവൻ കുട്ടികളും പ്രദർശനത്തിനെത്തി. സാമാന്യം വലിയൊരു സദസിനെ കണ്ടു കുട്ടികൾ ആദ്യം ഒരു പരിഭവം പ്രകടിപ്പിച്ചെങ്കിലും പിന്നീട് സാവധാനത്തിൽ കുട്ടികൾ അവരുടെ അവതരണ ശൈലി നേടിയെടുത്തു. അവതരണം കാണാൻ പി ടി എ അംഗങ്ങളും വന്നിരുന്നു . അവർ കുട്ടികൾക്ക് പേന കൾ സമ്മാനമായി നൽകി . ഹെഡ് മിസ്ട്രസ് സജിനി ടീച്ചർ കുട്ടികൾക്ക് ട്രോഫി നൽകി അനുമോദിച്ചു കുട്ടികളുടെ വലിയൊരു ആഗ്രഹമായിരുന്നു അവരുടെ കൂട്ടുകാരുടെ മുന്നിൽ പ്രേസേന്റ്റേഷൻ | ഉച്ച ഊണിനു ശേഷം അടുത്ത തൂണേത് എൽ പി സ്കൂളിൽ പ്രേസെന്റഷന് നടത്തി. അവിടെ സ്കൂളിലെ മുഴുവൻ കുട്ടികളും പ്രദർശനത്തിനെത്തി. സാമാന്യം വലിയൊരു സദസിനെ കണ്ടു കുട്ടികൾ ആദ്യം ഒരു പരിഭവം പ്രകടിപ്പിച്ചെങ്കിലും പിന്നീട് സാവധാനത്തിൽ കുട്ടികൾ അവരുടെ അവതരണ ശൈലി നേടിയെടുത്തു. അവതരണം കാണാൻ പി ടി എ അംഗങ്ങളും വന്നിരുന്നു . അവർ കുട്ടികൾക്ക് പേന കൾ സമ്മാനമായി നൽകി . ഹെഡ് മിസ്ട്രസ് സജിനി ടീച്ചർ കുട്ടികൾക്ക് ട്രോഫി നൽകി അനുമോദിച്ചു കുട്ടികളുടെ വലിയൊരു ആഗ്രഹമായിരുന്നു അവരുടെ കൂട്ടുകാരുടെ മുന്നിൽ പ്രേസേന്റ്റേഷൻ | ||
നടത്തണം എന്നത്. അതിനായി സ്കൂളിൽ ഒരു പ്രേസേന്റ്റേഷൻ സംഘടിപ്പിച്ചു . സ്കൂളിലെ എന്നീ ക്ലാസ്സിലെ കുട്ടികൾക്കായി ഒരു പ്രേസേന്റ്റേഷൻ സംഘടിപ്പിച്ചു . അന്നു വരെ കളികൂട്ടുകാരായിരുന്നവരുടെ മുന്നിൽ ഒരു അവതരണം നടത്താൻ കിട്ടിയ അവസരമായി കുട്ടികൾ അത് ഉപയോഗിച്ചു. അവതരണത്തിന് വിഷ്ണു, അനന്ദു, സൂര്യനാരായണൻ, പൂർണിമ, നേഹലമോൾ, മീനാക്ഷി,ആയിഷ ഹുസൈൻ എന്നിവർ നേതൃത്വം നൽകി. | നടത്തണം എന്നത്. അതിനായി സ്കൂളിൽ ഒരു പ്രേസേന്റ്റേഷൻ സംഘടിപ്പിച്ചു . സ്കൂളിലെ എന്നീ ക്ലാസ്സിലെ കുട്ടികൾക്കായി ഒരു പ്രേസേന്റ്റേഷൻ സംഘടിപ്പിച്ചു . അന്നു വരെ കളികൂട്ടുകാരായിരുന്നവരുടെ മുന്നിൽ ഒരു അവതരണം നടത്താൻ കിട്ടിയ അവസരമായി കുട്ടികൾ അത് ഉപയോഗിച്ചു. അവതരണത്തിന് വിഷ്ണു, അനന്ദു, സൂര്യനാരായണൻ, പൂർണിമ, നേഹലമോൾ, മീനാക്ഷി,ആയിഷ ഹുസൈൻ എന്നിവർ നേതൃത്വം നൽകി. | ||
[[പ്രമാണം:Little kite team.jpg|ലഘുചിത്രം]] | [[പ്രമാണം:Little kite team.jpg|ലഘുചിത്രം]] | ||
വരി 111: | വരി 109: | ||
'''*വി എസ് സുമാദേവി ( കൈറ്റ് മിസ്ട്രസ് )''' | '''*വി എസ് സുമാദേവി ( കൈറ്റ് മിസ്ട്രസ് )''' | ||
==കൈറ്റിലേക്ക് ലിങ്ക്== | ==കൈറ്റിലേക്ക് ലിങ്ക്== | ||
[https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റിലേക്ക് ലിങ്ക്] | [https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റിലേക്ക് ലിങ്ക്] |