"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/വിദ്യാരംഗം-17 (മൂലരൂപം കാണുക)
21:40, 27 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
== ''വിദ്യാരംഗം പഠനയാത്ര'' == | == ''വിദ്യാരംഗം പഠനയാത്ര'' == | ||
പാലക്കാട്ടെ ഇതിഹാസ ഭൂമിയിലൂടെ നടത്തിയ യാത്ര ഒ.വി.വിജയൻ എന്ന എഴുത്തുകാരനെയും കാർട്ടൂണിസ്റ്റിനെയും അടുത്തറിയാനുള്ള അവസരമായിരുന്നു ,ഖസാക്കിന്റെ ഇതിഹാസസ്മരണകൾ ഉണർത്തുന്നവയായിരുന്നു അവിടെക്കണ്ട ഓരോ ദൃശ്യവും.രവി ബസ്സിറങ്ങിയ കൂമൻകാവിൽ ഒരു വഴിയമ്പലം ഒരുക്കിയിട്ടുണ്ട്.വഴിയമ്പലം കടന്ന് മുന്നോട്ടു നീങ്ങിയ ഞങ്ങളുടെ ബസ്സ് മുന്നിൽ കണ്ട ഇടിങ്ങിയ വഴിക്കു മുന്നിൽ ഒന്നു മടിച്ചു നിന്നു.രവി നടന്ന വഴിയിലൂടെ നടക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.മൈലാഞ്ചികൾ അതിരിട്ട വഴിയിലൂടെ ഞങ്ങൾ നടന്നു.വിശാലമായ പാടശേഖരം കുട്ടികളിൽ കൗതുകം ഉണർത്തി.ചുവടുറച്ചു തുടങ്ങിയതേയുള്ളെങ്കിലും നെൽച്ചെടികൾ ഞങ്ങളെക്കണ്ടു നൃത്തം വെച്ചു.എണ്ണത്തിൽ കുറവെങ്കിലും അവശേഷിച്ച കരിമ്പനകൾ അഭിമാനത്തോടെ തലയുയർത്തി ഞങ്ങളെ എതിരേറ്റു. | പാലക്കാട്ടെ ഇതിഹാസ ഭൂമിയിലൂടെ നടത്തിയ യാത്ര ഒ.വി.വിജയൻ എന്ന എഴുത്തുകാരനെയും കാർട്ടൂണിസ്റ്റിനെയും അടുത്തറിയാനുള്ള അവസരമായിരുന്നു ,ഖസാക്കിന്റെ ഇതിഹാസസ്മരണകൾ ഉണർത്തുന്നവയായിരുന്നു അവിടെക്കണ്ട ഓരോ ദൃശ്യവും.രവി ബസ്സിറങ്ങിയ കൂമൻകാവിൽ ഒരു വഴിയമ്പലം ഒരുക്കിയിട്ടുണ്ട്.വഴിയമ്പലം കടന്ന് മുന്നോട്ടു നീങ്ങിയ ഞങ്ങളുടെ ബസ്സ് മുന്നിൽ കണ്ട ഇടിങ്ങിയ വഴിക്കു മുന്നിൽ ഒന്നു മടിച്ചു നിന്നു.രവി നടന്ന വഴിയിലൂടെ നടക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.മൈലാഞ്ചികൾ അതിരിട്ട വഴിയിലൂടെ ഞങ്ങൾ നടന്നു.വിശാലമായ പാടശേഖരം കുട്ടികളിൽ കൗതുകം ഉണർത്തി.ചുവടുറച്ചു തുടങ്ങിയതേയുള്ളെങ്കിലും നെൽച്ചെടികൾ ഞങ്ങളെക്കണ്ടു നൃത്തം വെച്ചു.എണ്ണത്തിൽ കുറവെങ്കിലും അവശേഷിച്ച കരിമ്പനകൾ അഭിമാനത്തോടെ തലയുയർത്തി ഞങ്ങളെ എതിരേറ്റു. | ||
<big>കഥാശില്പശാല</big> | |-<big>കഥാശില്പശാല</big> | ||