Jump to content
സഹായം

"സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 57: വരി 57:
ലിറ്റിൽ കൈറ്റ്സ് ഓണം  ക്യാമ്പ് ബഹുമാനപ്പെട്ട എച്ച്എം  മിനിജ.ആർ. വിജയൻ  ഉദ്ഘാടനം ചെയ്തു. കൃത്യം 9.30 ന് ആയിരുന്നു ഉദ്ഘടനം നടന്നത്. ഒാപ്പൺ ഷൂട്ട് വീഡിയോ എഡിറ്റർ എന്ന ടോപ്പിക് ആസ്പദമാക്കി  
ലിറ്റിൽ കൈറ്റ്സ് ഓണം  ക്യാമ്പ് ബഹുമാനപ്പെട്ട എച്ച്എം  മിനിജ.ആർ. വിജയൻ  ഉദ്ഘാടനം ചെയ്തു. കൃത്യം 9.30 ന് ആയിരുന്നു ഉദ്ഘടനം നടന്നത്. ഒാപ്പൺ ഷൂട്ട് വീഡിയോ എഡിറ്റർ എന്ന ടോപ്പിക് ആസ്പദമാക്കി  
എസ്എൈറ്റിസി  ബിന്ദുമോൾ ടീച്ചർ തുടർന്ന് ക്ലാസ് എടുത്തു . ക്യാമ്പിൽ 20 കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. കൃത്യം  3.30ന് ക്യാമ്പ് അവസാനിച്ചു.
എസ്എൈറ്റിസി  ബിന്ദുമോൾ ടീച്ചർ തുടർന്ന് ക്ലാസ് എടുത്തു . ക്യാമ്പിൽ 20 കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. കൃത്യം  3.30ന് ക്യാമ്പ് അവസാനിച്ചു.
23/11/2018 സ്കൂൾവീക്കി പരിച്ചയപ്പെടുത്തൽ
23/11/2018 വെളളിയാഴ്ച കൃത്യം  1 മണിക്ക് സ്ക്കൂൾ വീക്കി  പരിച്ചയപ്പെടുത്തൽ  പത്ത് ഡി ക്ലാസിൽ വച്ച് നടത്തി. കുട്ടികൾക്ക് അത് ഒരു പുതിയ അനുഭവം ആയിരുന്നു. എന്താണ്  സ്ക്കൂൾ വീക്കി എന്നും എന്തിനാണ് സ്ക്കൂൾ വീക്കി ഉപയോഗിന്നത് എന്നും എങ്ങനെ പുതിയ പുതിയ വിവരങ്ങൾ അതിൽ അപ് ലോഡ‍് ചെയ്യുന്നത് എന്നും  ക്ലാസിൽ കുട്ടികൾ‌ക്ക് പറഞ്ഞുകൊടുത്തു
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/561168" എന്ന താളിൽനിന്ന് ശേഖരിച്ചത്