Jump to content
സഹായം

"സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 50: വരി 50:
21/07/2018 വിദഗ്ദ്ധരുടെ ക്ലാസ്
21/07/2018 വിദഗ്ദ്ധരുടെ ക്ലാസ്


21/07/2018 ലെ ലിറ്റിൽ കൈറ്റ്സ് പരീശിലനത്തിന്റെ ഭാഗമായുള്ള വിദഗ്ദ്ധരുടെ ആദ്യ ക്ലാസ് ഈ സ്കൂളിലെ തന്നെ പത്താം ക്ലാസ് വിദ്യാർത്ഥി ആയ അലക്സ്.ആർ.അശോക് open short video editor എന്ന വിഷയത്തെ ആസ്പദമാക്കി രാവിലെ 10 തൊട്ട് 12.30 വരെ ക്ലാസ് എടുത്തു.
21/07/2018 ലെ ലിറ്റിൽ കൈറ്റ്സ് പരീശിലനത്തിന്റെ ഭാഗമായുള്ള വിദഗ്ദ്ധരുടെ ആദ്യ ക്ലാസ് ഈ സ്കൂളിലെ തന്നെ പത്താം ക്ലാസ് വിദ്യാർത്ഥി ആയ അലക്സ്.ആർ.അശോക് open short video editor എന്ന വിഷയത്തെ ആസ്പദമാക്കി രാവിലെ 10 തൊട്ട് 12.30 വരെ ക്ലാസ് എടുത്ത.                     
ഓപ്പൺ ഷോർട്ട് വീഡിയോ തുടങ്ങിടത് അതിന്റെ എല്ലാ ടൂൾസും പരിചയപ്പെടുത്തിയായിരുന്നു. പീന്നിട് ഒരു audio, video എന്നിവ Resze ചെയ്യുന്നത് പരിചയപ്പെടുത്തി. അതിന്റെ ഗുണങ്ങളും കുറവുകളും പരിചയപ്പെടുത്തി audio, video presets പരിച്ചയപ്പെടുത്തി. ചിത്രങ്ങളും വീഡിയോയിലേക്ക് ചേർത്ത് തലക്കെട്ടും കൊടുത്ത് വീഡിയോ export ചെയ്തു. ക്ലാസിൽ വിശദമായ നോട്ട്സും കൊടുത്തു. ക്ലാസ് പൊതുവെ നല്ല നിലേലവരത്തിൽ ഉള്ളതായിരുന്നു.
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/560480" എന്ന താളിൽനിന്ന് ശേഖരിച്ചത്