"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20 (മൂലരൂപം കാണുക)
07:22, 15 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 119: | വരി 119: | ||

==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right,# | ==
സ്ക്കൂൾ യുവജനോത്സവം

[[പ്രമാണം:47045arts3.jpeg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:47045arts3.jpeg|ലഘുചിത്രം|വലത്ത്]] | ||
വരി 125: | വരി 126: | ||
ഹയർസെക്കൻഡറി വിഭാഗത്തിൽ ഡയമണ്ട് ഹൗസും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഓവറോൾ ചാമ്പ്യൻഷിപ്പ് ഡയമണ്ട് ഹൗസ് പിടിച്ചെടുത്തു.കലാമാമാങ്കം തന്നെയായിരുന്നു യുവജനോത്സവ വേദി മോഹിനിയാട്ടം നാടൻപാട്ട് സംഘനൃത്തം ഒപ്പന മാർഗംകളി ചവിട്ടുനാടകം വട്ടപ്പാട്ട് കോൽക്കളി മൂകാഭിനയം വഞ്ചിപ്പാട്ട്,തുടങ്ങി വിവിധ ഇനങ്ങളിൽ കുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചു.സബ് ജില്ലാ കലാമേളയിൽ സ്കൂളിനെ പ്രതിനിധീകരിക്കേണ്ട ടീമിന്റെ തിരഞ്ഞെടുപ്പും അന്നേ ദിവസം തന്നെ നടന്നു. വ്യക്തിഗത ,ഗ്രൂപ്പിനങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അന്നേദിവസം തന്നെ നടന്നു .സമാപനസമ്മേളനം ശ്രീ എൻ കെ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.കലോത്സവം ഒരു വൻവിജയമാക്കി തീർക്കുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും പിടിഎ യും പൂർവ്വ വിദ്യാർത്ഥികളെയും നന്ദി പ്രസംഗത്തിൽ കലോത്സവം കൺവീനർ ശ്രീ അബൂബക്കർ പ്രത്യേകം പരാമർശിച്ചു.
| ഹയർസെക്കൻഡറി വിഭാഗത്തിൽ ഡയമണ്ട് ഹൗസും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഓവറോൾ ചാമ്പ്യൻഷിപ്പ് ഡയമണ്ട് ഹൗസ് പിടിച്ചെടുത്തു.കലാമാമാങ്കം തന്നെയായിരുന്നു യുവജനോത്സവ വേദി മോഹിനിയാട്ടം നാടൻപാട്ട് സംഘനൃത്തം ഒപ്പന മാർഗംകളി ചവിട്ടുനാടകം വട്ടപ്പാട്ട് കോൽക്കളി മൂകാഭിനയം വഞ്ചിപ്പാട്ട്,തുടങ്ങി വിവിധ ഇനങ്ങളിൽ കുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചു.സബ് ജില്ലാ കലാമേളയിൽ സ്കൂളിനെ പ്രതിനിധീകരിക്കേണ്ട ടീമിന്റെ തിരഞ്ഞെടുപ്പും അന്നേ ദിവസം തന്നെ നടന്നു. വ്യക്തിഗത ,ഗ്രൂപ്പിനങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അന്നേദിവസം തന്നെ നടന്നു .സമാപനസമ്മേളനം ശ്രീ എൻ കെ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.കലോത്സവം ഒരു വൻവിജയമാക്കി തീർക്കുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും പിടിഎ യും പൂർവ്വ വിദ്യാർത്ഥികളെയും നന്ദി പ്രസംഗത്തിൽ കലോത്സവം കൺവീനർ ശ്രീ അബൂബക്കർ പ്രത്യേകം പരാമർശിച്ചു.

മുക്കം ഉപജില്ല അറബിക് കലോത്സവം ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി എഫ് എം എച്ച്എസ്എസ് കൂമ്പാറ.

ചേന്നമംഗല്ലൂർ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന മുക്കം ഉപജില്ല അറബിക് കലോത്സവത്തിൽ 67 പോയിൻറ് കരസ്ഥമാക്കി കൂമ്പാറ എഫ് എം എച്ച് എസ് എസ് ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 5 മത്സര ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലയിലേക്ക് യോഗ്യത നേടി.അതോടൊപ്പംതന്നെ 11 മത്സരയിനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചതും നേട്ടമായി.മികച്ച വിജയം കരസ്ഥമാക്കിയ അറബി ക്ലബ് വിദ്യാർത്ഥികളെയും അധ്യാപകരെയും മലയാളത്തിളക്കം ഉദ്ഘാടനവേദിയിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ മുക്കം മുഹമ്മദ് ആദരിച്ചു.