"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പ്രാദേശിക പത്രം (മൂലരൂപം കാണുക)
15:04, 4 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 4 നവംബർ 2018→പാസ്സ് വേഡ് ക്യാമ്പ്
വരി 86: | വരി 86: | ||
ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട കുട്ടികൾക്കായി പാസ്സ് വേഡ് ക്യാമ്പ് സംഘടിപ്പിച്ചു.വിദ്യാർത്ഥികൾക്ക് സമഗ്രമായ വ്യക്തിത്വ വികസനത്തിനുതകുന്ന തരത്തിൽ വ്യത്യസ്തങ്ങളായ ക്ലാസ്സുകൾ കൊണ്ട് സമ്പന്നമായിരുന്നു ക്ലാസ്സുകൾ. ക്യാമ്പിനോടനുബന്ധിച്ചു നടത്തിയ ക്യാമ്പ് ഫയർ കുട്ടികളിൽ പലർക്കും പുതിയൊരനുഭവമായിരുന്നു. | ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട കുട്ടികൾക്കായി പാസ്സ് വേഡ് ക്യാമ്പ് സംഘടിപ്പിച്ചു.വിദ്യാർത്ഥികൾക്ക് സമഗ്രമായ വ്യക്തിത്വ വികസനത്തിനുതകുന്ന തരത്തിൽ വ്യത്യസ്തങ്ങളായ ക്ലാസ്സുകൾ കൊണ്ട് സമ്പന്നമായിരുന്നു ക്ലാസ്സുകൾ. ക്യാമ്പിനോടനുബന്ധിച്ചു നടത്തിയ ക്യാമ്പ് ഫയർ കുട്ടികളിൽ പലർക്കും പുതിയൊരനുഭവമായിരുന്നു. | ||
വിദ്യാരംഗം - സർഗോത്സവം ഉപജില്ലാ വിജയികൾ | |||
കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ശിശുദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാരംഗവുമായി സഹകരിച്ച് ജില്ലാതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം സെന്റ് ജോസഫ്സ് എച്ച് എസ് എസ് കല്ലോടിയിലെ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ജിസ്പോൾ വിൽസൺ കരസ്ഥമാക്കി. | കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ശിശുദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാരംഗവുമായി സഹകരിച്ച് ജില്ലാതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം സെന്റ് ജോസഫ്സ് എച്ച് എസ് എസ് കല്ലോടിയിലെ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ജിസ്പോൾ വിൽസൺ കരസ്ഥമാക്കി. |