"എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/വിദ്യാരംഗം (മൂലരൂപം കാണുക)
20:28, 2 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 25: | വരി 25: | ||
|- | |- | ||
|3 | |3 | ||
| | |തമിഴിന്റെ ഒരുപഭാഷയാണ് മലയാളം. | ||
|- | |- | ||
|4 | |4 | ||
വരി 33: | വരി 33: | ||
===മലയാളത്തിന് മറ്റ് ഭാഷകളുമായുളള ബന്ധ=== | ===മലയാളത്തിന് മറ്റ് ഭാഷകളുമായുളള ബന്ധ=== | ||
3000 കൊല്ലം മുമ്പ് തെക്കെയിന്ത്യയിലാകെയുളള ജനങ്ങൾ സംഭാഷണത്തിന് ഉപയോഗിച്ചിരുന്നത് ഒരു പൊതു ഭാഷയായിരുന്നു. ആധുനിക | 3000 കൊല്ലം മുമ്പ് തെക്കെയിന്ത്യയിലാകെയുളള ജനങ്ങൾ സംഭാഷണത്തിന് ഉപയോഗിച്ചിരുന്നത് ഒരു പൊതു ഭാഷയായിരുന്നു. ആധുനിക പണ്ഡിതർ ആര്യദ്രാവിഡ ഭാഷയെന്നും, പഴന്തമിഴെന്നും പേരു ചൊല്ലി വിളിക്കുന്നപ്രസ്തുത ഭാഷ പ്രാദേശിക വ്യത്യാസങ്ങളോടെ തിരുപ്പതി മുതൽ കന്യാകുമാരി വരെയുളള ജനങ്ങളെ സാംസ്കാരികമായും സാമൂഹികമായും അടുപ്പിച്ചു. ദക്ഷിണേന്ത്യയിൽ അധിവാസമുറപ്പിച്ച ദ്രാവിട ജനതയുടെ ഭാഷ കാലാന്തരത്തിൽ സംസർഗ്ഗംകൊണ്ടും പാലി, സംസ്തൃതം, പ്രാകൃതം തുടങ്ങിയ ഭാഷകളുടെ പ്രേരണ കൊണ്ടും നൂറ്റാണ്ടുകളിലൂടെ പല ഉച്ചാരണ വ്യത്യാസങ്ങളും പ്രയോഗങ്ങളും കൈക്കൊണ്ടു. ഇത്തരം പരിവർത്തനങ്ങളുടെ ഫലമായി, ഏറെക്കാലം കഴിഞ്ഞപ്പോൾ ഓരോ പ്രദേശത്തുമുളള ജനങ്ങൾ ആദി ദ്രാവിഡ ഭാഷയെ ഓരോ സ്വതന്ത്രഭാഷയായി പരിഗണിക്കാൻ തുടങ്ങി. അങ്ങനെ കന്നട, തെലുങ്ക്, തുടങ്ങിയ ഭാഷകൾ ഉണ്ടായി. | ||
കൊല്ലവർഷാരംഭത്തിനു മുമ്പുതന്നെ ഇവിടെ കുടിയേറിയ നമ്പൂതിരിമാരുടെ സ്വന്തം ഭാഷ പ്രാകൃതവും സംസ്കൃതവും ആയിരുന്നു. തമിഷ് കൈകാര്യം ചെയ്തിരുന്ന മലനാട്ടിലെ ആളുകളോട് നിത്യസമ്പർക്കം വേണ്ടിവന്നപ്പോൾ തമിഷ് പദങ്ങളും പ്രയോഗങ്ങളും സ്വഭാഷയോട് ചേർത്തുപ്രയോഗിക്കാൻ അവരാലോചിച്ചു. ക്രമേണ നമ്പൂതിരിമാർക്ക് മലനാട്ടുതമിഷുമായുളള പരിചയം വർദ്ധിക്കുകയും ഭാഷാരൂപം മാറുകയും ചെയ്തു. | കൊല്ലവർഷാരംഭത്തിനു മുമ്പുതന്നെ ഇവിടെ കുടിയേറിയ നമ്പൂതിരിമാരുടെ സ്വന്തം ഭാഷ പ്രാകൃതവും സംസ്കൃതവും ആയിരുന്നു. തമിഷ് കൈകാര്യം ചെയ്തിരുന്ന മലനാട്ടിലെ ആളുകളോട് നിത്യസമ്പർക്കം വേണ്ടിവന്നപ്പോൾ തമിഷ് പദങ്ങളും പ്രയോഗങ്ങളും സ്വഭാഷയോട് ചേർത്തുപ്രയോഗിക്കാൻ അവരാലോചിച്ചു. ക്രമേണ നമ്പൂതിരിമാർക്ക് മലനാട്ടുതമിഷുമായുളള പരിചയം വർദ്ധിക്കുകയും ഭാഷാരൂപം മാറുകയും ചെയ്തു. | ||
വരി 39: | വരി 39: | ||
മലയാളം എന്ന വാക്ക് ചരിത്രപരമായ ഒരു നാടിനെ കുറിക്കുന്നതാണ്. കാലാകാലങ്ങളിൽ ആനാടിൻറെ വിസ്തൃതി മാറികൊണ്ടിരിക്കുന്നു. തൊൽക്കാപ്പിയം എന്ന തമിഷ് ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്ന മലൈനാടാണ് മലയാളമായി പരിണമിച്ചതെന്നൊരഭിപ്രായമുണ്ട്. മലൈനാട് എന്നാൽ മലകളുടെ നാടെന്നർത്ഥം. മലയാളമെന്ന സമസ്തപദം മല .ആളം എന്നീ പദങ്ങൾ ചേർന്നുണ്ടായതാണ്. ആളം എന്നാൽ നാടെന്നർത്ഥത്തിൽ ഇതര ദ്രാവിഡ ഭാഷകളിലും ഉപയോഗിച്ചിട്ടുണ്ട്. ഉദ; കരവാളം, ഉളളാള, വെളളാള തുടങ്ങിയ പദങ്ങൾ. മിക്കസ്ഥലത്തും നാടിനെ കുറിക്കന്ന പദംതന്നെ ഭാഷയെയും കുറിച്ചിരിക്കുന്നു അതുപോലെ മലയാളം എന്ന നാട്ടിലെ ഭാഷക്കും മലയാളം എന്ന പേര് ലഭിച്ചു. എന്നാൽ മലയാളനാട്ടിലെ ഭാഷക്ക് ആദ്യം പറഞ്ഞിരുന്നത് മലയാണ്മ യെന്നായിരുന്നു. മലയാൺ എന്ന വാക്കിനോട് മ എന്ന പ്രത്യയം ചേർന്നപ്പോഴാണ് മലയാണ്മയുണ്ടയത്. ഇത് പിന്നീട് മലയായ്മ എന്ന രൂപം കൈക്കൊണ്ടു. മല ആഴി എന്നീ പദങ്ങളിൽ നിന്നാണ് മലയാളം എന്ന പദമുണ്ടായതെന്ന് കോവുണ്ണി നെടുങ്ങാടി അഭിപ്രായപ്പെടുന്നു. ഭൂമിശാസ്ത്രപരമായി ഈ അഭിപ്രായം സ്വീകാര്യമാണ്. | മലയാളം എന്ന വാക്ക് ചരിത്രപരമായ ഒരു നാടിനെ കുറിക്കുന്നതാണ്. കാലാകാലങ്ങളിൽ ആനാടിൻറെ വിസ്തൃതി മാറികൊണ്ടിരിക്കുന്നു. തൊൽക്കാപ്പിയം എന്ന തമിഷ് ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്ന മലൈനാടാണ് മലയാളമായി പരിണമിച്ചതെന്നൊരഭിപ്രായമുണ്ട്. മലൈനാട് എന്നാൽ മലകളുടെ നാടെന്നർത്ഥം. മലയാളമെന്ന സമസ്തപദം മല .ആളം എന്നീ പദങ്ങൾ ചേർന്നുണ്ടായതാണ്. ആളം എന്നാൽ നാടെന്നർത്ഥത്തിൽ ഇതര ദ്രാവിഡ ഭാഷകളിലും ഉപയോഗിച്ചിട്ടുണ്ട്. ഉദ; കരവാളം, ഉളളാള, വെളളാള തുടങ്ങിയ പദങ്ങൾ. മിക്കസ്ഥലത്തും നാടിനെ കുറിക്കന്ന പദംതന്നെ ഭാഷയെയും കുറിച്ചിരിക്കുന്നു അതുപോലെ മലയാളം എന്ന നാട്ടിലെ ഭാഷക്കും മലയാളം എന്ന പേര് ലഭിച്ചു. എന്നാൽ മലയാളനാട്ടിലെ ഭാഷക്ക് ആദ്യം പറഞ്ഞിരുന്നത് മലയാണ്മ യെന്നായിരുന്നു. മലയാൺ എന്ന വാക്കിനോട് മ എന്ന പ്രത്യയം ചേർന്നപ്പോഴാണ് മലയാണ്മയുണ്ടയത്. ഇത് പിന്നീട് മലയായ്മ എന്ന രൂപം കൈക്കൊണ്ടു. മല ആഴി എന്നീ പദങ്ങളിൽ നിന്നാണ് മലയാളം എന്ന പദമുണ്ടായതെന്ന് കോവുണ്ണി നെടുങ്ങാടി അഭിപ്രായപ്പെടുന്നു. ഭൂമിശാസ്ത്രപരമായി ഈ അഭിപ്രായം സ്വീകാര്യമാണ്. | ||
===മലയാളഭാഷാനവോത്ഥാനം=== | ===മലയാളഭാഷാനവോത്ഥാനം=== | ||
കൊല്ലവർഷം 9-ാം ശതകത്തിൽ ഉരിത്തിരിഞ്ഞുവന്ന മലയാള ഭാഷയുടെ നവോത്ഥാനം എഴുത്തച്ഛൻറെ കാലത്തുതന്നെയാരംഭിച്ചുവെന്നു പറയാം. പഴമയുടെ പ്രതിനിധിയായി നിന്നുകൊണ്ട്, പുതുമയുടെ പ്രചോദകനായിത്തീരുകയാണ് എഴുത്തച്ഛൻ ചെയ്തത്. മലയാളഭാഷയുടെ നവോത്ഥാനത്തെക്കുറിച്ചു പറയുമ്പോൾ, വിദേശ മിഷണറിമാരുടെ സംഭാവന വിസ്മരിക്കരുത്. വിദ്യാഭ്യാസം തീരെയില്ലായിരുന്ന സാധാരണക്കാർക്കു മനസിലാകത്തക്കവിധം മതകാര്യങ്ങൾ പ്രതിപാദിക്കുകയായിരുന്നു മിഷണറിമാരുടെ ലക്ഷ്യം. അതിനായി അവർ താഴ്ന്ന തരത്തിലുളള ഒരുതരം ഗദ്യം ഉപയോഗിച്ചു. ക്രമേണ മിഷണറി ഗദ്യം എന്ന പ്രത്യേക ശൈലി രൂപം കൊണ്ടുതുടങ്ങി. | |||
കേരളത്തിലെ ബ്രിട്ടീഷ് ഭരണം ഭാഷയെ ഒരു നവോത്ഥാന യുഗത്തിലേക്കു നയിച്ചു.സ്വാതിതിരുന്നാൾ, ഉത്രംതിരുന്നാൾ എന്നീ രാജാക്കډാരുടെ കാലത്ത് വിദ്യാഭ്യാസ സരണി പുരോഗമിച്ചു. ഇംഗ്ലീഷ് ഭാഷാപ്രചാരം കേരളത്തിലെ സാമൂഹ്യജീവിതത്തിൻറെ നാനാവശങ്ങളേയും സ്പർശിച്ചു തുടങ്ങി. നാട്ടുഭാഷാഭ്യാസത്തിനു പ്രത്യേകം വിദ്യാലയങ്ങൾ ഉണ്ടായിരുന്നു. ഇതു കൂടാതെ ഇംഗ്ലീഷ് വിദ്യാലങ്ങളിലും നാട്ടുഭാഷാഭ്യാസത്തിനും വ്യവസ്ഥയുണ്ടായിരുന്നു. | കേരളത്തിലെ ബ്രിട്ടീഷ് ഭരണം ഭാഷയെ ഒരു നവോത്ഥാന യുഗത്തിലേക്കു നയിച്ചു.സ്വാതിതിരുന്നാൾ, ഉത്രംതിരുന്നാൾ എന്നീ രാജാക്കډാരുടെ കാലത്ത് വിദ്യാഭ്യാസ സരണി പുരോഗമിച്ചു. ഇംഗ്ലീഷ് ഭാഷാപ്രചാരം കേരളത്തിലെ സാമൂഹ്യജീവിതത്തിൻറെ നാനാവശങ്ങളേയും സ്പർശിച്ചു തുടങ്ങി. നാട്ടുഭാഷാഭ്യാസത്തിനു പ്രത്യേകം വിദ്യാലയങ്ങൾ ഉണ്ടായിരുന്നു. ഇതു കൂടാതെ ഇംഗ്ലീഷ് വിദ്യാലങ്ങളിലും നാട്ടുഭാഷാഭ്യാസത്തിനും വ്യവസ്ഥയുണ്ടായിരുന്നു. | ||
===ആധുനീക മലയാളം=== | ===ആധുനീക മലയാളം=== | ||
മലയാള ഭാഷയുടെ ആധുനികകാലം എന്നാരംഭിംച്ചുവെന്ന് തീർത്ത് പറയാനാവില്ല.ഗുണ്ടർട്ട് ,കേരളവർമ്മ വലിയ കോയിത്തമ്പുരാൻ വന്നിവരുടെ കാലത്ത് മലയാളത്തിൻറെ ആധുനീകത്വം ആരംഭിച്ചുവെന്ന് കരുതാം. മലയാളത്തിൻറെ ആധുനികതയെ ഒന്നാം ഘട്ടം, രണ്ടാംഘട്ടം എന്നിങ്ങനെ തിരിക്കാം. ക്ലാസിക്ക് കൃതികളുടെ സ്വാധീനം, ഖണ്ഡകാവ്യങ്ങൾ, നാടകം തുടങ്ങിയ സാഹിത്യപ്രസ്ഥാനങ്ങളുടെ ഉദയം ഇക്കാലത്തിൻറെ പ്രത്യേകതകളാണ്. ഇതേ കാലത്തു തന്നെ ആനുകാലിക പ്രസിദ്ധീകരണങ്ങളും ആരംഭിച്ചു. ഇത് ഭാഷയുടെയും സാഹിത്യത്തിൻറെയും വളർച്ചക്ക് സഹായകമായി. | |||
ആധുനീകകാലത്തിൻറെ | ആധുനീകകാലത്തിൻറെ രണ്ടാം ഘട്ടത്തെ സ്വാതന്ത്ര്യ പൂർവ്വകാലമെന്നും സ്വാതന്ത്ര്യാന്തരകാലമെന്നും പെതുവെ രണ്ടായി വിഭജിക്കാം. സ്വാതന്ത്ര്യ പൂർവ്വകാലത്തെയാണ് നവോത്ഥാനമെന്ന് പറയുന്നത്. | ||
==സാഹിത്യസരണികൾ== | ==സാഹിത്യസരണികൾ== | ||
===പാട്ടുസാഹിത്യം=== | ===പാട്ടുസാഹിത്യം=== | ||
മലയാളഭാഷ ഉത്ഭവിച്ച് വികസിച്ച് സമ്പന്നമാകുന്നതിനും ഇത്രയോ മുമ്പുതന്നെ തമിഴ് സാഹിത്യം സമൃദ്ധമായിരുന്നു. തമിഴകം എന്നറിയപ്പെടുന്ന ഇന്നത്തെ കേരളമുൾപ്പെടെയുളള പ്രദേശത്ത് തമിഴ് എന്ന ഭാഷയാണ് പ്രചാരത്തിലിരുന്നത്. ദ്രാവിഡ സംസ്കാരത്തിൽപ്പെട്ട കവികൾ ഇവിടെ തമിഷ് വൃത്തങ്ങളെ അവലംബിച്ച് കാവ്യരചന നടത്തി. ഇവിടെ ചെന്തമിഴും മലയാളവും കലർന്ന മിശ്രഭാഷാകൃതികളും ഉണ്ടായി. ഈ മിശ്രസാഹത്യമാണ് പാട്ടുഭാഷാസാഹിത്യം, രാമചരിതം, കണ്ണശ്ശക,തികൾ,രാമകഥപ്പാട്ട് എന്നിവയാണ് പാട്ടുസാഹിത്യത്തിലെ പ്രധാനകൃതികൾ മലയാളത്തിലെ ആദ്യത്തെസാഹിത്യപ്രസ്ഥാനമാണിത്. | |||
ദ്രവിഡസംഘാതാക്ഷര നിബദ്ധം | |||
എതുക മോന വൃത്തവിശേഷയുക്തം പാട്ട് | എതുക മോന വൃത്തവിശേഷയുക്തം പാട്ട് | ||
എന്ന് ലീലാതിലകം പാട്ടിന് ലക്ഷണം നൽകുന്നു. അതായത് ദ്രാവിഡ അക്ഷരങ്ങൾകൊണ്ട് രചിച്ചതും, എതുക മോന എന്നീ പ്രാസങ്ങൾ ഉള്ളതും, തനി ദ്രാവിഡ വൃത്തത്തിൽ എഴുതിയതുമായ കവിതകളാണ് പാട്ടിലുൾപ്പെടുന്നത്, | എന്ന് ലീലാതിലകം പാട്ടിന് ലക്ഷണം നൽകുന്നു. അതായത് ദ്രാവിഡ അക്ഷരങ്ങൾകൊണ്ട് രചിച്ചതും, എതുക മോന എന്നീ പ്രാസങ്ങൾ ഉള്ളതും, തനി ദ്രാവിഡ വൃത്തത്തിൽ എഴുതിയതുമായ കവിതകളാണ് പാട്ടിലുൾപ്പെടുന്നത്, |