Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ് മൂലമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:
== ആമുഖം ==
== ആമുഖം ==
           ഇടുക്കി ജില്ലയിെല ‌‌‍‍‍‌െതാടുപുഴ താലൂക്കില്‍ അറക്കുളം പഞ്ചായത്തില്‍ ഈ വിദ്യാലയം സ്ഥിതിെചയ്യുന്നു.  ഈ വിദ്യാലയ
           ഇടുക്കി ജില്ലയിെല ‌‌‍‍‍‌െതാടുപുഴ താലൂക്കില്‍ അറക്കുളം പഞ്ചായത്തില്‍ ഈ വിദ്യാലയം സ്ഥിതിെചയ്യുന്നു.  ഈ വിദ്യാലയ
== വിദ്യാലയത്തിെന്‍റ സംക്ഷിപ്ത ചരിത്രം==
          1958-59 അധ്യയന വര്‍ഷത്തില്‍ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. 1958 സെപ്റ്റംബര്‍ മാസത്തിലാണ് ആദ്യത്തെ അഡ്മിഷന്‍
  നടന്നത്. ആദ്യവര്‍ഷം 8-ആം ക്ലാസ്സില്‍ 54 കുട്ടികള്‍ ഉണ്ടായിരുന്നു. എം.എം. ജോസഫ് സാറായിരുന്നു ആദ്യത്തെ ഹെഡ്മാറ്റര്‍.ഒരു വാടകകെട്ടിടത്തില്‍
പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിനായി, അറക്കുളം പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് കിഴക്കേക്കര വര്‍ക്കി ആവശ്യമായ സ്ഥലം നല്‍കി.
എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങള്‍ ഒത്തൊരുമയോടെ താമസിക്കുന്ന പ്രദേശമാണിത്. കൃഷിയാണ് പ്രധാന തൊഴില്‍.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/55898" എന്ന താളിൽനിന്ന് ശേഖരിച്ചത്