"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക (മൂലരൂപം കാണുക)
13:24, 2 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2018a
(a) |
(a) |
||
വരി 46: | വരി 46: | ||
1983 ജനുവരി 20-ന് തലശ്ശേരി രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് സ്കൂളിന്റെ അടിസ്ഥാന ശില ആശീർവ്വദിച്ചു. അന്നത്തെ റവന്യൂ,എക്സ്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രിയും, ബഹു. കാട്ടടിയച്ചന്റെ ശിഷ്യനുമായിരുന്ന ശ്രീ. പി.ജെ. ജോസഫിന്റെയും, ശേഷം വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ടി.എം ജേക്കബ്ബിന്റെയും അനുകൂലമായ നിലപാടുകൾ സ്കൂളിന്റെ ചുവടുവയ്പുകൾക്ക് ശക്തിയേകി. | 1983 ജനുവരി 20-ന് തലശ്ശേരി രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് സ്കൂളിന്റെ അടിസ്ഥാന ശില ആശീർവ്വദിച്ചു. അന്നത്തെ റവന്യൂ,എക്സ്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രിയും, ബഹു. കാട്ടടിയച്ചന്റെ ശിഷ്യനുമായിരുന്ന ശ്രീ. പി.ജെ. ജോസഫിന്റെയും, ശേഷം വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ടി.എം ജേക്കബ്ബിന്റെയും അനുകൂലമായ നിലപാടുകൾ സ്കൂളിന്റെ ചുവടുവയ്പുകൾക്ക് ശക്തിയേകി. | ||
1983 ജൂൺ മാസത്തിൽ 6 ആറ് ക്ലാസ് മുറികളുള്ള പുതിയ കെട്ടിടത്തിൽ 4 അദ്യാപകരോടുകൂടി ദ്വാരക സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. സെപ്റ്റംബർ 30-ന് സ്കൂളിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. 1983 ഒക്ടോബർ 31 തിയ്യതി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ടിഎം. ജേക്കബ് ഒരു വമ്പിച്ച സദസിനെ സാക്ഷി നിർത്തി, ദൈവത്തിനും രാജ്യത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട ദ്വാരക സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ | 1983 ജൂൺ മാസത്തിൽ 6 ആറ് ക്ലാസ് മുറികളുള്ള പുതിയ കെട്ടിടത്തിൽ 4 അദ്യാപകരോടുകൂടി ദ്വാരക സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. സെപ്റ്റംബർ 30-ന് സ്കൂളിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. 1983 ഒക്ടോബർ 31 തിയ്യതി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ടിഎം. ജേക്കബ് ഒരു വമ്പിച്ച സദസിനെ സാക്ഷി നിർത്തി, ദൈവത്തിനും രാജ്യത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട ദ്വാരക സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ | ||
ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് ഈ ശ്രീകോവിൽ ആശീർവ്വദിച്ച് ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിച്ചു. | ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് ഈ ശ്രീകോവിൽ ആശീർവ്വദിച്ച് ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിച്ചു. വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ പശ്ചാത്തലങ്ങളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് 1986-ലെ ഒന്നാമത്തെ ബാച്ചിന്റെ (60 കുട്ടികൾ) 100% വിജയം ദ്വാരക ഹൈസ്കൂളിന്റെ കുതിപ്പിന് തുടക്കം കുറിച്ചു. 1988-ലും 100% വിജയം ആവർത്തിച്ചു. തുടർന്ന ജില്ലയിലെയും സ്കൂളിലെയും വിദ്യാലയങ്ങളിൽ വിജയശതമാനത്തിൽ ഉയർന്നു നിൽക്കുവാൻ നാളിതു വരെ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | ||
1992-ൽ വിപുലമായി നടന്ന ദശ വാർഷികത്തോട് അനുബന്ധിച്ച് പി.ടി.എയുടെ സഹായത്തോടെ സ്കൂൾ ചുറ്റുമതിലിന്റെ നിർമാണവും പൂർത്തികരിച്ചു. കേവലം നാല് ഡിവിഷനുകളോടെ ആരംഭിച്ച ഹൈസ്കൂൾ 2000-മാണ്ടിൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. 2 സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗത്തിൽ സമർത്ഥരായ അധ്യപകർ നിയമിതരായതോടൊപ്പം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്ന സിസ്റ്റർ എൽസാ ജയിംസ് പ്രിസിപ്പലായും നിയമിതയായി. സ്ഥാപക മാനേജർ എന്ന നിലയിൽ മാതൃകാപരമായ രീതിയിൽ അക്ഷീണം പ്രവർത്തിച്ച ബഹു.മാത്യൂ കാട്ടടിയച്ചൻ വാർദ്ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങളാൽ 2002-ൽ സ്കൂൾ മാനന്തവാടി നോബർട്ടെൻ സഭയ്ക്ക് കൈമാറി. തുടർന്ന മാനേജറായി നിയമിതനായ റവ. ഫാ. ജോൺ നെല്ലുവേലിയച്ചന്റെ മേൽനോട്ടത്തിൽ സ്കൂൾ ഉത്തരോത്തരം അഭിവൃദ്ധിപ്പെട്ടു. 2007-ൽ ഒരു വർഷത്തെ രജതജൂബിലി ആഘോഷങ്ങൾ വമ്പിച്ച പരിപാടികളോടെ ഈ സ്കൂളിൽ നടന്നു. പ്രഥമ മാനേജറും കർമ്മയോദ്ധാവുമായിരുന്ന ആദരണീയനായ റവ.ഫാ. മാത്യയൂ കാട്ടടി 2010 ആഗസ്റ്റ് 11-ന് ഈ ലോകത്തോട് ആ പുണ്യാത്മാവിന്റെ മഹത് സ്മരണയ്ക്കു മുമ്പിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു. ഒപ്പം വരും തലമുറയ്ക്കും അദ്ധേഹത്തിന്റെ കർമ്മവീഥികൾ സ്മരിക്കുന്നതിനായി റവ. ഫാ.മാത്യൂ കാട്ടടി മെമ്മോറിയൽ ഓഡിറ്റോറിയവും പണികഴിപ്പിച്ചിട്ടുണ്ട്. റവ.ഫാ. ജോൺ നെല്ലുവേലിക്കു ശേഷം റവ.ഫീ.സലു ജേക്കബ്, റവ.ഫാ.ജോസ് ചെറുപ്ലാവിൽ, റവ.ഫാ. ജോസ് ചെമ്പോട്ടിക്കൻ, റവ.ഫാ.സുനിൽ കറുമ്പന്താനം എന്നിവർ യഥാക്രമം മാനേജറായി സ്കൂളിന്റെ സർവ്വോന്മുഖമായ പുരോഗതി ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നു. സ്കൂളിന്റെ സാരഥ്യം വഹിച്ച പ്രഥമ ഹെഡ്മിസ്ട്രസ് സി.സിൻക്ലെയർ, സി.എൽസാ ജയിംസ്, ശ്രീ. മാത്യൂ ജോസഫ്, പ്രിൻസിപ്പൽമാരായിരുന്ന ശ്രീമതി കാതറിൻ ഫി.ജെ.,ശ്രീമതി ലൗലി ജോസഫ് തുടങ്ങിയ അധ്യാപക പ്രതിപകളുടെ നിസ്തുല സേവനവും സ്കൂളിന്റെ വളർച്ചയിൽ നിർണ്ണയക പങ്ക് വഹിച്ചിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കണ്ടറി വിഭാഗത്തിലും പാഠ്യരംഗത്തും പാഠ്യേതരരംഗത്തും അസൂയാവഹമായ വളർച്ചയാണ് ഈ സ്ഥാപനത്തിനുണ്ടായിക്കൊണ്ടിരിക്കുന്നതി. 2014-ൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കൊമേഴ്സ് ബാച്ചു കൂടി അനുവധിക്കപ്പെട്ടതോടെ ഇന്ന് ഈ സ്ഥാപനം 1661 വിദ്യാർത്തികളും 59 അധ്യാപകരും 9 അനധ്യാപകരും അടങ്ങുന്ന ഒരു വലിയ കുടുബമായി പടർന്നു പന്തലിച്ചിരിക്കുന്നു. ദ്വാരകയുടെ യശസ്തംഭമായ ഈ വിദ്യാലയത്തിന് എല്ലാവിധ സൗകര്യങ്ങളുമുള്ള ക്ലാസ്മുറികൾ, കംബ്യൂട്ടർ ലാബുകൾ, സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, സയൻസ് ലാബുകൾ, കോൺഫറൻസ് ഹാൾ, വിശാലമായ പ്ലേ ഗ്രൗണ്ട് എന്നിവയുമുണ്ട്. കുട്ടികളുടെ സേവനസന്നദ്ധതയും നേതൃവാസനയും വളർത്താനുതകുന്ന എൻഎസ്എസ്, ജൂനിയർ റെസ് ക്രോസ്, സ്കൗട്ട് & ഗൈഡ്, കരിയർ ഗൈഡൻസ്, ബാലജനസഖ്യം, ഭൂമിത്രസേന, സയൻസ്, സോഷ്യൽ സയൻസ്, കണക്ക്, ഇംഗ്ലീഷ്, ഐറ്റി, ഇക്കോ, ഹെൽത്ത് ലഹരി വിരുദ്ധ, ശുചിത്വ ക്ലബ്ബുകൾ, കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങളുടം വളർച്ചയ്ക്കായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി തുടങ്ങിയ ധാരാളം സംഘടനകളും ക്ലബ്ബുകളും നല്ലരീതിയിൽ ഇവിടെ പ്രവർത്തിച്ചുവരുന്നു. കലാകായിക രംഗത്തും അനേകം പ്രതിഭകളെ സംഭാവന ചെയ്ത് വ്യക്തിമുദ്ര പതിപ്പിക്കാനും സാധിച്ചിട്ടുണ്ട്. നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി സ്നേഹസ്പർശം പദ്ധതിയിലൂടെ പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പടെ അനേകം വിദ്യാർത്ഥികൾക്ക് സ്നേഹസാന്ത്വനം പകരാൻ ഈ സ്ഥാപനം അവിരാമം ശ്രദ്ധ ചെലുത്തുന്നു. വയനാട്ടിലെ മികച്ച സ്കൂളുകളിലൊന്നായി, 2015 എസ്എസ്എൽസി ബാച്ചിൽ 13 വിദ്യാർത്ഥികളും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 47 വിദ്യാർത്ഥികളും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ വിജയഗാഥയുമായി വിജ്ഞാന പ്രഭ ചൊരിഞ്ഞ് അറിവിന്റെ പുണ്യതീർത്ഥമായി നിലകൊള്ളുന്നു.സ്കൂൾ മാനേജർ റവ. ഫാ. സുനിൽ കടുമ്പന്താനത്തിന്റെയും പ്രിൻസിപ്പൽ ശ്രീമതി. ഡോ.ഷൈമ ടി ബെന്നിയുടെയും ഹെഡ്മിസ്ടസ് ശ്രീമതി. മോളി ബെസിന്റെയും, പിടിഎയുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ നിന്നോ അധ്യാപകരിൽ നിന്നോ യാതൊരു വിധ ലാഭവും കാംക്ഷിക്കാതെ, ദൈവത്തിനും രാജ്യത്തിനും വേണ്ടി എന്ന മഹത്തായ ആദർശം നെഞ്ചിലേറ്റി ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ ജൈത്രയാത്ര തുടർന്നു കൊണ്ടേയിരിക്കുന്നു.</font> | |||
1992-ൽ വിപുലമായി നടന്ന ദശ വാർഷികത്തോട് അനുബന്ധിച്ച് പി.ടി.എയുടെ സഹായത്തോടെ സ്കൂൾ ചുറ്റുമതിലിന്റെ നിർമാണവും പൂർത്തികരിച്ചു. | |||
ആ പുണ്യാത്മാവിന്റെ മഹത് സ്മരണയ്ക്കു മുമ്പിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു. ഒപ്പം വരും തലമുറയ്ക്കും അദ്ധേഹത്തിന്റെ കർമ്മവീഥികൾ സ്മരിക്കുന്നതിനായി റവ. ഫാ.മാത്യൂ കാട്ടടി മെമ്മോറിയൽ ഓഡിറ്റോറിയവും പണികഴിപ്പിച്ചിട്ടുണ്ട്. | |||
==പ്രവേശനോൽസവം == | ==പ്രവേശനോൽസവം == |