"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/History (മൂലരൂപം കാണുക)
13:27, 1 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2018a
(a) |
(a) |
||
വരി 1: | വരി 1: | ||
<font color=red size=4> | <font color=red size=4> | ||
<div style="background-color:#AFF79F"> | <div style="background-color:#AFF79F"> | ||
വയനാടിന്റെ ഭൂപടത്തിൽ മാനന്തവാടിയിൽ നിന്നും 6 കിലോമീറ്റർ അകലെയായി, കോഴിക്കോട് റോഡിൽ വടക്കെ വയനാടിന്റെ സാംസ്കാരിക കേന്ദ്രമായ ദ്വാരക പ്രദേശം അടയാളപ്പെടുത്തിയിരിക്കുന്നു. തോണിച്ചാൽ, നാലാം മൈൽ പ്രദേശത്തിനിടയിലായി ദ്വാരക ടൗണിൽ നിന്നും 500 മീറ്റർ കിഴക്ക് മാറി വിദ്യയുടെ അമൃത് ആവോളം പകർന്ന് ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ എന്ന കലാക്ഷേത്രം നിലകൊള്ളുന്നു.വയനാടിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ സുവർണ്ണ നക്ഷത്രമായി ഇപ്പോൾ വിരാജിക്കുന്ന ഈ പ്രദേശത്തിൽ വികസനത്തിന്റെ വെളിച്ചം കടന്നു വന്നിട്ടില്ലാത്ത കാലം. റോഡോ വാഹന സൗകര്യങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് ഈ പ്രദേശത്തിന്റെ അധികാരം കരിങ്ങാട്ടിരി തറവാട്ടിലെ പ്രഗദ്ഭനായ സി.കെ.നാരായണൻ നായർക്കായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് വയനാട് ഓരോ ദേശത്തിന്റെയും ഭരണാധികാരികളായ നാടുവാഴിയുടെ അധികാരത്തിൻ കീഴിലായിരുന്നു. അങ്ങനെയാണ് സി.കെ നാരായണൽ നായർ ഈ പ്രദേശത്തിന്റെ അധികാരിയായി മാറിയത്. 1953-ൽ ഒരു എൽപി സ്കൂൾ അദ്ധേഹം സ്ഥാപിച്ചു. അദ്ധേഹത്തിന്റെ വീട്ടുപേര് ചേർത്ത് ദ്വാരക എൽപി സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര്. ഈ പ്രദേശത്തിന്റെ വികസന പാതയിൽ ക്രമേണ അത് ദ്വാരകയെന്ന സ്ഥലനാമമായി പരിണമിച്ചു. 1982 വരെയും ഈ സ്കൂൾ മാത്രമായിരുന്നു ദ്വാരകയുടെ വെളിച്ചം. അഞ്ചുകുന്ന്, കാരയ്ക്കാമല, കാപ്പുംകുന്ന്, കൊമ്മയാട്, ദ്വാരക, പീച്ചംകോട് തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്തികൾക്ക് ഹൈസ്കൂൾ പഠനത്തിനായി കിലോമീറ്ററുകൾ താണ്ടേണ്ടതായി വന്നു. ഈ പശ്ചാത്തലത്തിൽ അറിവിന്റെ പൊൻതിരിയിട്ട ഒരു ഹൈസ്കൂൾ ദ്വാരകയിൽ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് കാന്തദർശിയും, വിദ്യാഭ്യാസ വിചക്ഷണവും, ആദർശധീരനുമായ റവ.ഫാ.മാത്യു കാട്ടടിയാണ്. ചങ്ങനാശ്ശേരി അതിരൂപതയിലെ സേക്രട്ട് ഹാർട്ട് ഹൈസ്കൂളിൽ മാനേജറും ഹെഡ്മാസ്റ്ററുമായി പ്രവർത്തിക്കുകയും, അപ്പോൾ മാനന്തവാടി മൈനർ സെമിനാരി റെക്ടറുമായിരുന്നു. ബഹ. മാത്യു കാട്ടടിയച്ചന് താൻ മുമ്പിൽ കാണുന്ന വിദ്യാഭ്യാസ സ്ഥാപനത്തെക്കുറിച്ച് വ്യതിരിക്തവും, ആദർഷ്ഠവും, സർവ്വോപരി ദൈവോന്മുഖവുമായ പദ്ധതികളും സ്വപ്നങ്ങളുമുണ്ടായിരുന്നു. താൻ വിഭാവനം ചെയ്തിരിക്കുന്ന ഈ വിദ്യാലയത്തിന്റെ ആപ്തവാക്യം ദൈവത്തിനും രാജ്യത്തിനും വേണ്ടി എന്നതായിരിക്കണമെന്നും അദ്ധേഹം മുന്നിൽ കണ്ടു. | വയനാടിന്റെ ഭൂപടത്തിൽ മാനന്തവാടിയിൽ നിന്നും 6 കിലോമീറ്റർ അകലെയായി, കോഴിക്കോട് റോഡിൽ വടക്കെ വയനാടിന്റെ സാംസ്കാരിക കേന്ദ്രമായ ദ്വാരക പ്രദേശം അടയാളപ്പെടുത്തിയിരിക്കുന്നു. തോണിച്ചാൽ, നാലാം മൈൽ പ്രദേശത്തിനിടയിലായി ദ്വാരക ടൗണിൽ നിന്നും 500 മീറ്റർ കിഴക്ക് മാറി വിദ്യയുടെ അമൃത് ആവോളം പകർന്ന് ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ എന്ന കലാക്ഷേത്രം നിലകൊള്ളുന്നു.വയനാടിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ സുവർണ്ണ നക്ഷത്രമായി ഇപ്പോൾ വിരാജിക്കുന്ന ഈ പ്രദേശത്തിൽ വികസനത്തിന്റെ വെളിച്ചം കടന്നു വന്നിട്ടില്ലാത്ത കാലം. റോഡോ വാഹന സൗകര്യങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് ഈ പ്രദേശത്തിന്റെ അധികാരം കരിങ്ങാട്ടിരി തറവാട്ടിലെ പ്രഗദ്ഭനായ സി.കെ.നാരായണൻ നായർക്കായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് വയനാട് ഓരോ ദേശത്തിന്റെയും ഭരണാധികാരികളായ നാടുവാഴിയുടെ അധികാരത്തിൻ കീഴിലായിരുന്നു. അങ്ങനെയാണ് സി.കെ നാരായണൽ നായർ ഈ പ്രദേശത്തിന്റെ അധികാരിയായി മാറിയത്. 1953-ൽ ഒരു എൽപി സ്കൂൾ അദ്ധേഹം സ്ഥാപിച്ചു. അദ്ധേഹത്തിന്റെ വീട്ടുപേര് ചേർത്ത് ദ്വാരക എൽപി സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര്. ഈ പ്രദേശത്തിന്റെ വികസന പാതയിൽ ക്രമേണ അത് ദ്വാരകയെന്ന സ്ഥലനാമമായി പരിണമിച്ചു. 1982 വരെയും ഈ സ്കൂൾ മാത്രമായിരുന്നു ദ്വാരകയുടെ വെളിച്ചം. അഞ്ചുകുന്ന്, കാരയ്ക്കാമല, കാപ്പുംകുന്ന്, കൊമ്മയാട്, ദ്വാരക, പീച്ചംകോട് തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്തികൾക്ക് ഹൈസ്കൂൾ പഠനത്തിനായി കിലോമീറ്ററുകൾ താണ്ടേണ്ടതായി വന്നു. ഈ പശ്ചാത്തലത്തിൽ അറിവിന്റെ പൊൻതിരിയിട്ട ഒരു ഹൈസ്കൂൾ ദ്വാരകയിൽ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് കാന്തദർശിയും, വിദ്യാഭ്യാസ വിചക്ഷണവും, ആദർശധീരനുമായ റവ.ഫാ.മാത്യു കാട്ടടിയാണ്. ചങ്ങനാശ്ശേരി അതിരൂപതയിലെ സേക്രട്ട് ഹാർട്ട് ഹൈസ്കൂളിൽ മാനേജറും ഹെഡ്മാസ്റ്ററുമായി പ്രവർത്തിക്കുകയും, അപ്പോൾ മാനന്തവാടി മൈനർ സെമിനാരി റെക്ടറുമായിരുന്നു. ബഹ. മാത്യു കാട്ടടിയച്ചന് താൻ മുമ്പിൽ കാണുന്ന വിദ്യാഭ്യാസ സ്ഥാപനത്തെക്കുറിച്ച് വ്യതിരിക്തവും, ആദർഷ്ഠവും, സർവ്വോപരി ദൈവോന്മുഖവുമായ പദ്ധതികളും സ്വപ്നങ്ങളുമുണ്ടായിരുന്നു. താൻ വിഭാവനം ചെയ്തിരിക്കുന്ന ഈ വിദ്യാലയത്തിന്റെ ആപ്തവാക്യം ദൈവത്തിനും രാജ്യത്തിനും വേണ്ടി എന്നതായിരിക്കണമെന്നും അദ്ധേഹം മുന്നിൽ കണ്ടു.വ്യത്യസ്ത മത വിഭാഗങ്ങളും ആദിവാസികളും വസിക്കുന്ന ഈ പ്രദേശത്ത് കാട്ടടിയച്ചൻ അതിനുള്ള ശ്രമങ്ങളാരംഭിച്ചു. വെല്ലുവിളികളും സാമ്പത്തിക ബുദ്ധിമുട്ടുകളും നിറഞ്ഞ പശ്ചാതലത്തിൽ പ്രദേശവാസികളായ ധാരാളം വ്യക്തികളുടെ സഹകരണത്തോടെ സ്കൂളിന്റെ പ്രാരംഭനടപടികൾ ആരംഭിച്ചു. ശ്രീ. ആണ്ടൂർ മത്തായി മാസ്റ്ററുടെ പ്രാധിനിത്യം ഇത്തരിണത്തിൽ പ്രത്യേകം സ്മരണീയമാണ്. ബഹു. മാത്യു കാട്ടടിയച്ചന്റെ സഹോദരനായ റവ. ഫാ.അലോഷ്യസ് കാട്ടടിയുടെ പേരിലുള്ള 3.5ഏക്കർ സ്ഥലം അതിനായി തിരഞ്ഞെടുത്തു. കിഴക്കെപറമ്പിൽ ജോസ്, ഒറവച്ചാലിൽ വർക്കി ചാത്തു, കാലായിൽ തുടങ്ങി ഒട്ടേറെ അഭ്യുദയ കാംക്ഷികളുടെയും നാട്ടുകാരുടെയും സഹായഹസ്തങ്ങൾ ഒപ്പമുണ്ടായിരുന്നു. 1983 ജനുവരി 20-ന് തലശ്ശേരി രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് സ്കൂളിന്റെ അടിസ്ഥാന ശില ആശീർവ്വദിച്ചു. അന്നത്തെ റവന്യൂ,എക്സ്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രിയും, ബഹു. കാട്ടടിയച്ചന്റെ ശിഷ്യനുമായിരുന്ന ശ്രീ. പി.ജെ. ജോസഫിന്റെയും, ശേഷം വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ടി.എം ജേക്കബ്ബിന്റെയും അനുകൂലമായ നിലപാടുകൾ സ്കൂളിന്റെ ചുവടുവയ്പുകൾക്ക് ശക്തിയേകി. | ||
1983 ജൂൺ മാസത്തിൽ 6 ആറ് ക്ലാസ് മുറികളുള്ള പുതിയ കെട്ടിടത്തിൽ 4 അദ്യാപകരോടുകൂടി ദ്വാരക സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. സെപ്റ്റംബർ 30-ന് സ്കൂളിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. 1983 ഒക്ടോബർ 31 തിയ്യതി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ടിഎം. ജേക്കബ് ഒരു വമ്പിച്ച സദസിനെ സാക്ഷി നിർത്തി, ദൈവത്തിനും രാജ്യത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട ദ്വാരക സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ | 1983 ജൂൺ മാസത്തിൽ 6 ആറ് ക്ലാസ് മുറികളുള്ള പുതിയ കെട്ടിടത്തിൽ 4 അദ്യാപകരോടുകൂടി ദ്വാരക സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. സെപ്റ്റംബർ 30-ന് സ്കൂളിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. 1983 ഒക്ടോബർ 31 തിയ്യതി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ടിഎം. ജേക്കബ് ഒരു വമ്പിച്ച സദസിനെ സാക്ഷി നിർത്തി, ദൈവത്തിനും രാജ്യത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട ദ്വാരക സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ |