Jump to content
സഹായം

"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
[[File:44008 3.jpg|border|400px]]
[[File:44008 3.jpg|border|400px]]
== ലിറ്റിൽ കൈറ്റ്സ് ==
== ലിറ്റിൽ കൈറ്റ്സ് ==
2018 ഫെബ്രുവരി മാസത്തിൽ നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം തരത്തിലെ 33 കുട്ടികളെ ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങളായി തിരഞ്ഞെടുത്തു. ഇതിന്റെ ഉത്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ജെ.എൽ. സനൽകുമാർ നിർവ്വഹിച്ചു, അംഗങ്ങൾക്ക് ഐഡന്റിറ്റി കാർഡ് നൽകുകയുണ്ടായി.  ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായി സ്കൂളിൽ 3 ലാപ്ടോപ്പ് ലഭിച്ചിട്ടുണ്ട്.  എല്ലാ ബുധനാഴ്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെ ക്ലാസ്സ് നൽകി വരുന്നു, ഓരോ മാസത്തിലും ഒരു ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ സ്കൂൾ തല ക്യാമ്പുകൾ നടത്തുന്നു.  ഈ ക്യാമ്പുകളിൽ കമ്പ്യൂട്ടർ എക്സ്പർട്ടുകളെ കൊണ്ടു ക്ലാസ്സുകൾ  കൈകാര്യം ചെയ്യിപ്പിക്കുന്നു.
2018 ഫെബ്രുവരി മാസത്തിൽ നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം തരത്തിലെ 40 കുട്ടികളെ ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങളായി തിരഞ്ഞെടുത്തു. ഇതിന്റെ ഉത്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ജെ.എൽ. സനൽകുമാർ നിർവ്വഹിച്ചു, അംഗങ്ങൾക്ക് ഐഡന്റിറ്റി കാർഡ് നൽകുകയുണ്ടായി.  ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായി സ്കൂളിൽ 3 ലാപ്ടോപ്പ് ലഭിച്ചിട്ടുണ്ട്.  എല്ലാ ബുധനാഴ്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെ ക്ലാസ്സ് നൽകി വരുന്നു, ഓരോ മാസത്തിലും ഒരു ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ സ്കൂൾ തല ക്യാമ്പുകൾ നടത്തുന്നു.  ഈ ക്യാമ്പുകളിൽ കമ്പ്യൂട്ടർ എക്സ്പർട്ടുകളെ കൊണ്ടു ക്ലാസ്സുകൾ  കൈകാര്യം ചെയ്യിപ്പിക്കുന്നു.


== ലക്ഷ്യം ==
== ലക്ഷ്യം ==
2,614

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/556991" എന്ന താളിൽനിന്ന് ശേഖരിച്ചത്