Jump to content
സഹായം

"ജി എച്ച് എസ് എസ് പഴയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 50: വരി 50:
ആദ്യകാലത്ത് തൃശ്ശൂര്‍ ജില്ലയിലെ മാതൃകാ വിദ്യാലയമായിരുന്നു പഴയന്നൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍. 2009 മാര്‍ച്ച് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 78 % കുട്ടികള്‍ ഉപരി പഠനത്തിനര്‍ഹത നേടി.

1999-2000 ത്തില്‍ +2 ബാച്ച് അനുവദിക്കുകയും ഹയര്‍സെക്കന്ററി സ്കൂള്‍ ആയി ഉയര്‍ത്തുകയും ഗവണ്‍മെന്റ്  ഹയര്‍ സെക്കന്ററി സ്കൂള്‍ പഴയന്നൂര്‍ എന്ന് പുനഃര്‍ നാമകരണം ചെയ്യുകയും ചെയ്തു.ഇപ്പോള്‍ രണ്ട് സയന്‍സ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുംഉണ്ട്.

  പ്രതിവര്‍ഷം 120 കുട്ടികള്‍ക്ക് സയന്‍സിലും 60 കുട്ടികള്‍ക്ക് ഹ്യുമാനിറ്റീസ്  ബാച്ചിലും പ്രവേശനം നല്‍കിവരുന്നു.

സയന്‍സ് ലാബ് എല്ലാ സജ്ജീകരണങ്ങളോടും കൂടി പ്രവര്‍ത്തിച്ചു വരുന്നു.

ഹയര്‍സെക്കന്ററി വിഭാഗത്തിന് സയന്‍സ് വിഷയത്തിന് പ്രത്യേകം പ്രത്യേകം ലാബ് സൗകര്യം ഉണ്ട്.കംമ്പ്യൂട്ടര്‍ ലാബ് തയ്യാറാക്കി വരുന്നു.

70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/55612" എന്ന താളിൽനിന്ന് ശേഖരിച്ചത്