Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
==വിദ്യാർഥികളും ജീവിതാനുഭവങ്ങളും==
==വിദ്യാർഥികളും ജീവിതാനുഭവങ്ങളും==

<p align="justify">വിദ്യാർഥികൾക്ക് രണ്ടുതരം ജീവിതാനുഭവങ്ങൾ ഉണ്ട്. വിദ്യാലയത്തിനകത്തും വിദ്യാലയത്തിനു പുറത്തുമുള്ളവയാണവ. ഈ രണ്ടനുഭവങ്ങളും അവന്റെ വ്യക്തിത്വത്തെ സാരമായി സ്വാധീനിക്കുന്നു. ഈ സ്വാധീനശക്തികൾ അവനിൽ പരസ്പരപൂരകങ്ങളായോ ഒന്നിനു മറ്റൊന്നു അനുബന്ധമായോ അല്ലെങ്കിൽ ഘടകവിരുദ്ധമായോ പ്രവർത്തിച്ചുകൊണ്ടിരിക്കും. വിദ്യാലയങ്ങളിൽ സദാചാരത്തിന്റെ ബാലപാഠങ്ങൾ പഠിക്കുന്ന കുട്ടി അതിനു വിരുദ്ധമായ ഒരു സാഹചര്യത്തിൽ വീട്ടിൽ വളരാൻ ഇടവരുമ്പോൾ അവന്റെ ഈ അനുഭവങ്ങൾ തമ്മിൽ സംഘട്ടനമുണ്ടാകുന്നു എന്നത് ഒടുവിൽ പറഞ്ഞ വസ്തുതയ്ക്ക് ഒരു ദൃഷ്ടാന്തമാണ്. ഏതായാലും ഈ രണ്ട് അനുഭവങ്ങളുടെയും ആകെത്തുക വിദ്യാർഥിയുടെ വ്യക്തിത്വത്തെ സ്വാധീനിച്ചുകൊണ്ടിരിക്കും.
<p align="justify">വിദ്യാർഥികൾക്ക് രണ്ടുതരം ജീവിതാനുഭവങ്ങൾ ഉണ്ട്. വിദ്യാലയത്തിനകത്തും വിദ്യാലയത്തിനു പുറത്തുമുള്ളവയാണവ. ഈ രണ്ടനുഭവങ്ങളും അവന്റെ വ്യക്തിത്വത്തെ സാരമായി സ്വാധീനിക്കുന്നു. ഈ സ്വാധീനശക്തികൾ അവനിൽ പരസ്പരപൂരകങ്ങളായോ ഒന്നിനു മറ്റൊന്നു അനുബന്ധമായോ അല്ലെങ്കിൽ ഘടകവിരുദ്ധമായോ പ്രവർത്തിച്ചുകൊണ്ടിരിക്കും. വിദ്യാലയങ്ങളിൽ സദാചാരത്തിന്റെ ബാലപാഠങ്ങൾ പഠിക്കുന്ന കുട്ടി അതിനു വിരുദ്ധമായ ഒരു സാഹചര്യത്തിൽ വീട്ടിൽ വളരാൻ ഇടവരുമ്പോൾ അവന്റെ ഈ അനുഭവങ്ങൾ തമ്മിൽ സംഘട്ടനമുണ്ടാകുന്നു എന്നത് ഒടുവിൽ പറഞ്ഞ വസ്തുതയ്ക്ക് ഒരു ദൃഷ്ടാന്തമാണ്. ഏതായാലും ഈ രണ്ട് അനുഭവങ്ങളുടെയും ആകെത്തുക വിദ്യാർഥിയുടെ വ്യക്തിത്വത്തെ സ്വാധീനിച്ചുകൊണ്ടിരിക്കും.<br/>

അടുത്തകാലത്ത് നടത്തിയ നിരീക്ഷണപരീക്ഷണങ്ങളിൽനിന്ന് രണ്ടു പ്രധാന സംഗതികൾ വ്യക്തമായിട്ടുണ്ട്:
അടുത്തകാലത്ത് നടത്തിയ നിരീക്ഷണപരീക്ഷണങ്ങളിൽനിന്ന് രണ്ടു പ്രധാന സംഗതികൾ വ്യക്തമായിട്ടുണ്ട്:<br/>

     1.  കുട്ടിയുടെ വിദ്യാലയത്തിനു പുറത്തുള്ള അനുഭവങ്ങളെപ്പറ്റി ശരിയായ അറിവുണ്ടെങ്കിൽ അധ്യാപകന്റെ പ്രവർത്തനം കൂടുതൽ ഫലപ്രദമായിത്തീരും.
     1.  കുട്ടിയുടെ വിദ്യാലയത്തിനു പുറത്തുള്ള അനുഭവങ്ങളെപ്പറ്റി ശരിയായ അറിവുണ്ടെങ്കിൽ അധ്യാപകന്റെ പ്രവർത്തനം കൂടുതൽ ഫലപ്രദമായിത്തീരും.<br/>
     2.  ഗാർഹിക പരിതഃസ്ഥിതികളിലുള്ള മാറ്റം കുട്ടിയുടെ സ്കൂൾ ജീവിതത്തെയും ബാധിക്കും.
     2.  ഗാർഹിക പരിതഃസ്ഥിതികളിലുള്ള മാറ്റം കുട്ടിയുടെ സ്കൂൾ ജീവിതത്തെയും ബാധിക്കും.<br/>
 
ഇത്രയും കാര്യം വ്യക്തമായതോടുകൂടി വിദ്യാർഥിയുടെ ഗാർഹികവും സാമൂഹികവുമായ പശ്ചാത്തലവും മറ്റു ബന്ധപ്പെട്ട കാര്യങ്ങളും അറിഞ്ഞിരിക്കുക എന്നത് അധ്യാപകർക്ക് സ്വന്തം കർത്തവ്യനിർവഹണത്തിന് അനുപേക്ഷണീയമാണെന്ന് ബോധ്യപ്പെട്ടു തുടങ്ങി. അതുപോലെ കുട്ടിയുടെ വിദ്യാലയജീവിതത്തെക്കുറിച്ച് മനസ്സിലാക്കിയാലേ അവനെ വീട്ടിൽ വേണ്ടപോലെ നയിക്കുന്നതിന് തങ്ങൾക്ക് സാധ്യമാകൂ എന്ന് രക്ഷകർത്താക്കൾക്കും മനസ്സിലായി. രണ്ടു ഭാഗത്തുനിന്നും ഇപ്രകാരമുണ്ടായ പ്രതികരണങ്ങൾമൂലം അധ്യാപകരും രക്ഷകർത്താക്കളും പരസ്പരധാരണയും സഹകരണവും പുലർത്തേണ്ടതാണെന്ന അഭിപ്രായം ഉടലെടുത്തു. ഇതാണ് അധ്യാപക രക്ഷാകർതൃസംഘടനയുടെ താത്ത്വിക പശ്ചാത്തലം.

==ചുമതലകളും, ലക്ഷ്യങ്ങളും==
==ചുമതലകളും, ലക്ഷ്യങ്ങളും==

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/556073" എന്ന താളിൽനിന്ന് ശേഖരിച്ചത്