"ജി എൽ പി എസ് തോട്ടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് തോട്ടപ്പള്ളി (മൂലരൂപം കാണുക)
20:45, 17 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഒക്ടോബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 27: | വരി 27: | ||
}} | }} | ||
ചരിത്രം | |||
വയലേലകളും കടലലകളും അതിരിടുന്ന പ്രശാന്തസുന്തരമായ ആനന്ദേശ്വരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക സ്വപ്നങ്ങൾക്ക് നിറവും ചിറകും നൽകിയിരുന്നവിദ്യാലയമാണ് ഗവ.എൽ.പി.എസ്.തോട്ടപ്പള്ളി.ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് | |||
പഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് പാഠശാല നിലകൊള്ളുന്നത്.സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യസ്നേഹികളുടെ ശ്രമഫലങ്ങളുമായി 1894 ജൂൺ 27ന് കൊല്ലവർഷം 1069 മിഥുനം 14ന് ആനന്ദവല്ലീശ്വരത്ത് ഈ പ്രാഥമിക വിദ്യാലയം സ്ഥാപിക്കപ്പെട്ടു.പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം പഞ്ചായത്തിലെ100 വർഷം പിന്നിട്ട ആദ്യത്തെ വിദ്യാലയമാണ്.പഞ്ചായത്തിലെ ക്ലസ്റ്റർ സെന്ററായിരുന്ന ഈ സരസ്വതിക്ഷേത്രത്തോട് ചേർന്ന് ഒരു ശിവക്ഷേത്രമുണ്ട്.ഇന്നാട്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക ഔദ്യോഗിക രംഗങ്ങളിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്നവരെല്ലാം ഈ വിദ്യാലയത്തിന്റെ പടികടന്നു പോയവരാണ്.സാമൂഹികവും സാമ്പത്തികവുമായ വൈവിദ്ധ്യങ്ങൾ ഉയർത്തുന്ന പരിമിതികളെ മറികടന്ന് ദേശീയപാഠ്യപദ്ധതി ചട്ടക്കൂടും വിദ്യാഭ്യാസ അവകാശനിയമവും മുന്നോട്ടുവെക്കുന്ന നേട്ടങ്ങൾ സമൂഹത്തിൽ എത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | പഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് പാഠശാല നിലകൊള്ളുന്നത്.സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യസ്നേഹികളുടെ ശ്രമഫലങ്ങളുമായി 1894 ജൂൺ 27ന് കൊല്ലവർഷം 1069 മിഥുനം 14ന് ആനന്ദവല്ലീശ്വരത്ത് ഈ പ്രാഥമിക വിദ്യാലയം സ്ഥാപിക്കപ്പെട്ടു.പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം പഞ്ചായത്തിലെ100 വർഷം പിന്നിട്ട ആദ്യത്തെ വിദ്യാലയമാണ്.പഞ്ചായത്തിലെ ക്ലസ്റ്റർ സെന്ററായിരുന്ന ഈ സരസ്വതിക്ഷേത്രത്തോട് ചേർന്ന് ഒരു ശിവക്ഷേത്രമുണ്ട്.ഇന്നാട്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക ഔദ്യോഗിക രംഗങ്ങളിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്നവരെല്ലാം ഈ വിദ്യാലയത്തിന്റെ പടികടന്നു പോയവരാണ്.സാമൂഹികവും സാമ്പത്തികവുമായ വൈവിദ്ധ്യങ്ങൾ ഉയർത്തുന്ന പരിമിതികളെ മറികടന്ന് ദേശീയപാഠ്യപദ്ധതി ചട്ടക്കൂടും വിദ്യാഭ്യാസ അവകാശനിയമവും മുന്നോട്ടുവെക്കുന്ന നേട്ടങ്ങൾ സമൂഹത്തിൽ എത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | ||