Jump to content
സഹായം

"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 92: വരി 92:

<b>
<b>
*'''ശ്രദ്ധ'''
==='''ശ്രദ്ധ'''===
   എട്ടാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം '''ശ്രദ്ധ''' എന്ന പദ്ധതി വളരെ പ്രാധാന്യത്തോടെ നടത്തി വരുന്നു.വിഷയാടിസ്ഥാനത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ ക്ലാസിലെ മികച്ച വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ ഓരോ വിഷയത്തിന്റെയും മുഴുവൻ ദിന ക്യാമ്പുകൾ നടത്തി വരുന്നു.

<center>
<center>
[[ചിത്രം:20012-sradha.jpg|600px]]</center>

*'''നവ പ്രഭ'''
==='''നവ പ്രഭ'''===
   ഒൻപതാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം നടന്നു വരുന്ന പഠനപദ്ധതിയാണ് '''നവ പ്രഭ'''. വിഷയാടിസ്ഥാനത്തിൽ നടക്കുന്നു. സ്കൂൾ സമയത്തിനു ശേഷം നടക്കുന്ന ക്ലാസിൽ തെരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു.

*'''ഗ്രാമീണം പഠനവീട്'''
==='''ഗ്രാമീണം പഠനവീട്'''===
   പത്താം ക്ലാസിൽ പഠനത്തിനു പിറകിലായവർക്കായി സ്കൂളിൽ 2 വർഷമായി നടത്തി വരുന്ന പദ്ധതിയാണ് '''ഗ്രാമീണം പഠന വീട്'''. പദ്ധതി പ്രകാരം ഓരോ പ്രദേശത്തുമായി 10 ൽ കൂടുതൽ വീടുകളിലായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും മേൽനോട്ടത്തിൽ നടന്നുവരുന്ന ഈ സംവിധാനം കുട്ടികൾക്ക് പഠനം മാത്രമല്ല, അവരുടെ സാമൂഹികമായ ഇടപെടലുകളെ കൂടി നല്ല രീതിയിൽ സ്വാധീനിക്കാൻ ഉദകുന്നതാണെന്നാണ് അനുഭവം.  

വരി 108: വരി 108:
</center>
</center>

*''' പരീക്ഷോത്സവം'''
===''' പരീക്ഷോത്സവം'''===

   SSLC പരീക്ഷ കുട്ടികളിലുണ്ടാക്കിയേക്കാവുന്ന പരിഭ്രമം ചെറുതല്ല. ഓരോ കുട്ടിയുടെയും പരീക്ഷപ്പേടി അകറ്റുക, അതോടൊപ്പം അവരെ പരീക്ഷയ്ക്കു വേണ്ടി തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ കുറച്ച് വർഷങ്ങളായി സ്കൂളിൽ തുടർന്നു വരുന്ന വളരെ വിജയകരമായ മറ്റൊരു പ്രവർത്തനമാണ്''' പരീക്ഷോത്സവം'''.

വരി 118: വരി 118:
==''' ദിനാചരണങ്ങൾ'''==
==''' ദിനാചരണങ്ങൾ'''==

*'''സ്വാതന്ത്ര്യദിനം
==='''സ്വാതന്ത്ര്യദിനം===

     തോരാത്ത മഴയും പ്രളയവും നാടിനെയും നാട്ടുകാരേയും കനത്ത ആശങ്കയിലാഴ്ത്തിയ അവസരത്തിലായതു കൊണ്ട് വളരെ ലളിതമായ ചടങ്ങുകളോടെയാണ് ഇത്തവണ സ്വാതന്ത്ര്യദിനം ആചരിച്ചത്. സ്കൂളിലെ എൻ.സി.സി, എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, റെഡ്ക്രോസ് തുടങ്ങിയ സേനകളുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീ.പി.ശങ്കരനാരായണൻ മാസ്റ്റർ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. പി.ഡി. അരുണ ടീച്ചർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

വരി 124: വരി 124:
[[ചിത്രം:20012-id.jpg|600px|thumb|center| സ്വാതന്ത്ര്യ ദിനം]]

*''' വായനാദിനം'''
===''' വായനാദിനം'''===
     2018-19 വർഷത്തെ വായനാദിനവും  [https://ml.wikipedia.org/wiki/പി.എൻ._പണിക്കർ'''പി.എൻ.പണിക്കർ'''] അനുസ്മരണവും വിപുലമായി തന്നെ നടക്കുകയുണ്ടായി.ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ചു നടത്തിയ [https://youtu.be/YCldKIwLpqQ'''സോക്കർവായന'''] വ്യത്യസ്തവും വിജ്ഞാനപ്രദവുമായ അനുഭവം കാഴ്ചവച്ചു.

[[ചിത്രം:20012-SV.jpg|600px|thumb|center| സോക്കർ വായന]]

*'''യോഗദിനം'''
==='''യോഗദിനം'''===

   ഈ വർഷവും സ്കൂളിൽ [https://youtu.be/w2t7F1Rq0-4'''യോഗ ദിനം'''] ആഘോഷിച്ചു.പ്രശസ്ത യോഗാചാര്യൻ ശ്രീ.മാധവൻ ചെമ്പ്ര കുട്ടികൾക്ക് യോഗയെക്കുറിച്ചും ആരോഗ്യപരിപാലനത്തിൽ യോഗയുടെ പങ്കിനെ കുറിച്ചും ക്ലാസ് എടുത്തു. സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഇപ്പോൾ ഒൻപതാം ക്ലാസിൽ പഠിക്കുന്ന '''ആദിത്യൻ സത്യനാരായണൻ''' എന്ന വിദ്യാർത്ഥി[https://youtu.be/TNmYJZF9wW8'''ദേശീയ യോഗാ ഒളിമ്പ്യാഡിൽ'''] കേരളത്തെ പ്രതിനിധീകരിച്ച് ഡൽഹിയിൽ നടന്ന മത്സരത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കി.സ്കൂളിൽ നടന്ന സ്വീകരണത്തിൽ ആദിത്യനെ അനുമോദിച്ചു.

752

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/555911" എന്ന താളിൽനിന്ന് ശേഖരിച്ചത്