Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 100: വരി 100:

അധ്യാപക ദിനം

അധ്യാപക ദിനം

തങ്ങളുടെ അദ്ധ്യാപകരോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നതിനായി സെപ്തംബർ 5  കുട്ടികൾ അദ്ധ്യാപക ദിനം കൊണ്ടാടി. അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചും  കൊച്ചു കൊച്ചു  സമ്മാനങ്ങൾ നൽകിയും അവർ തങ്ങളുടെ  സ്നേഹം പ്രകടിപ്പിച്ചു.  കാബിനറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ തരം മത്സരങ്ങളും കളികളും അദ്ധ്യാപകർക്കായി നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.  അദ്ധ്യാപക ദിന സന്ദേശം സീനിയർ അസിസ്റ്റൻറ് ശ്രീ ഖാലിദ് സാർ നൽകി. അദ്ധ്യാപക ദിന പ്രതിജ്ഞ ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സാർ ചൊല്ലിക്കൊടുക്കുകയും അസംബ്ലിയിൽ മുഴുവൻ അധ്യാപകർ അത് ഏറ്റു ചൊല്ലുകയും ചെയ്തു. സ്റ്റുഡൻറ് ടീച്ചറുടെ മേൽനോട്ടത്തിൽ നടന്ന ക്ലാസുകൾ കുട്ടികൾക്ക് പുതിയ അനുഭവമായി. പരിപാടിക്ക് സ്കൂൾ ലീഡർ മുഹമ്മദ് ഷിബിൻ തസ്നീം സമാന ഹെഡ്മാസ്റ്റർ നിയാസ് ചോല jrc , സ്കൗട്ട്,ഗൈഡ് യൂണിറ്റ് ക്യാപ്റ്റൻമാർ എന്നിവർ നേതൃത്വം നൽകി .അവരുടെ സ്നേഹപ്രകടനങ്ങൾക്കുമുന്നിൽ നമ്ര ശിരസ്കരായ അദ്ധ്യാപകർക്കു വേണ്ടി പ്രധാനാദ്ധ്യാപകൻ ശ്രീ നിയാസ് ചോല സാർ  കൃതജ്ഞതയർപ്പിച്ചു.

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/555839" എന്ന താളിൽനിന്ന് ശേഖരിച്ചത്