"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20 (മൂലരൂപം കാണുക)
21:43, 14 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഒക്ടോബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 84: | വരി 84: | ||

2018 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി.പ്രളയകെടുതിയിൽ സമീപ പ്രദേശങ്ങളിലെ കുട്ടികളും JRc,സ്കൗട്ട്, ഗൈഡ് ,ലിറ്റിൽ കൈറ്റ്സ്, ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നീ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.പ്രധാനാധ്യാപകൻ നിയാസ് ചോല ദേശീയ പതാക ഉയർത്തി. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ നാസർ ചെറുവാടി സർ കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. സുമേഷ് കെ സി ചന്ദ്രൻ കെ ഹാഷിംകുട്ടി റുഖിയ ഇ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി . ദേശഭക്തിഗാനാലാപനത്തിന് ശേഷംകുട്ടികൾക്ക് മധുര പലഹാര വിതരണവും നടന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ

ദുരിതാശ്വാസ പ്രവർത്തനങ്ങൾ

കേരളം മുഖാമുഖം കണ്ട സമാനതകളില്ലാത്ത പ്രളയ ദുരിതത്തെ അതിജീവിച്ച അദ്ധ്യാപകരും കുട്ടികളും ഓണാ ഘോഷത്തെപ്പോലും മറന്നു കൊണ്ട് ദുരന്തമുഖത്തെ രക്ഷാകര പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു. ഓണാവധി കഴിഞ്ഞ് സ്ക്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ DEO യുടെ നിർദ്ദേശമനുസരിച്ച് ആഗസ്റ്റ് 27 തിങ്കളാഴ്ച 10മണിക്ക് പ്രധാനാധ്യാപകൻ നിയാസ് ചോലയുടെ നേതൃത്വത്തിൽ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും സ്റ്റാഫിൻറേയും ഒരു അടിയന്തിര യോഗം ചേർന്നു. യോഗത്തിൽ ഫാത്തിമാബി സ്കൂളിലെ പ്രളയക്കെടുതി അനുഭവിക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ പോയി സ്ഥിതിഗതികൾ നേരിട്ടറിയുന്നതിനും പുസ്തകങ്ങൾ നഷ്ടപ്പെട്ടവർ ,വീട് ഭാഗികമായോ പൂർണ്ണമായോ നശിച്ചവർ ,മറ്റ് തരത്തിലുള്ള നാശനഷ്ടങ്ങൾ അനുഭവിക്കുന്നവർ എന്നിവരുടെ കണക്കെടുത്ത് എത്രയും പെട്ടന്ന് അവർക്ക് വേണ്ടുന്ന സഹായമെത്തിക്കാൻ തീരുമാനിച്ചു.അതിനു വേണ്ടി സ്ക്കൂൾ ചാരിറ്റി ഫണ്ട് തത്ക്കാലം വിനിയോഗിക്കാമെന്നും തീരുമാനമുണ്ടായി.
| കേരളം മുഖാമുഖം കണ്ട സമാനതകളില്ലാത്ത പ്രളയ ദുരിതത്തെ അതിജീവിച്ച അദ്ധ്യാപകരും കുട്ടികളും ഓണാ ഘോഷത്തെപ്പോലും മറന്നു കൊണ്ട് ദുരന്തമുഖത്തെ രക്ഷാകര പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു. ഓണാവധി കഴിഞ്ഞ് സ്ക്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ DEO യുടെ നിർദ്ദേശമനുസരിച്ച് ആഗസ്റ്റ് 27 തിങ്കളാഴ്ച 10മണിക്ക് പ്രധാനാധ്യാപകൻ നിയാസ് ചോലയുടെ നേതൃത്വത്തിൽ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും സ്റ്റാഫിൻറേയും ഒരു അടിയന്തിര യോഗം ചേർന്നു. യോഗത്തിൽ ഫാത്തിമാബി സ്കൂളിലെ പ്രളയക്കെടുതി അനുഭവിക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ പോയി സ്ഥിതിഗതികൾ നേരിട്ടറിയുന്നതിനും പുസ്തകങ്ങൾ നഷ്ടപ്പെട്ടവർ ,വീട് ഭാഗികമായോ പൂർണ്ണമായോ നശിച്ചവർ ,മറ്റ് തരത്തിലുള്ള നാശനഷ്ടങ്ങൾ അനുഭവിക്കുന്നവർ എന്നിവരുടെ കണക്കെടുത്ത് എത്രയും പെട്ടന്ന് അവർക്ക് വേണ്ടുന്ന സഹായമെത്തിക്കാൻ തീരുമാനിച്ചു.അതിനു വേണ്ടി സ്ക്കൂൾ ചാരിറ്റി ഫണ്ട് തത്ക്കാലം വിനിയോഗിക്കാമെന്നും തീരുമാനമുണ്ടായി.

പൊന്നിൻ ചിങ്ങപ്പിറവിയിൽ ജൈവപച്ചക്കറി കൃഷിയുമായി കൂമ്പാറ സ്കൂൾ

പൊന്നിൻ ചിങ്ങപ്പിറവിയിൽ ജൈവപച്ചക്കറി കൃഷിയുമായി കൂമ്പാറ സ്കൂൾ