Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. അരീക്കോട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

വരി 25: വരി 25:
[[പ്രമാണം:കുംഭാര കോളനി.jpg|thumb|200px|കുംഭാര കോളനി]]

അരീക്കോട് താഴത്തങ്ങാടിക്ക് കൊണ്ടോട്ടി നേർച്ചയുമായി അഭേദ്യമായ ബന്ധമുണ്ട്.ഇവിടെത്തെ തങ്ങൾകടുംബത്തിനും മറ്റും മൺപാത്ര നിർമാണത്തിനായി എത്തിയവരാണ് അരീക്കോട് ഹയർ സെക്കൻഡറിക് സമീപം, കുടിയേറി പാർക്കുന്ന ഉഗ്രപുരം കലിയംകുളം കുംഭാര കോളനി നിവാസികൾ. ആദി ആന്ധ്രക്കാരായിട്ടാണ് ഇവർ അറിയപ്പെടുന്നത്.പ്രത്യേക ഭാഷയും സംസ്ക്കാരവും ഇവരുടെതായിട്ടുണ്ട്.ദക്ഷിണേന്ത്യയിലെ മൺപാത്രനിർമ്മാണം കുലത്തൊഴിലാക്കിയ ഒരു സമുദായമാണ് കുംഭാരൻ. കുശവൻ, കുലാല, കുലാല നായർ, ആന്ധ്രാ നായർ, ആന്ദുരു നായർ എന്നിവ മറ്റു പേരുകളാണ്. നിളയോടും നിളയുടെ സംസ്ക്കാരങ്ങളോടും ഏറ്റവും അടുത്ത് ഇടപഴകി ജീവിക്കുന്ന ഒരു സമുദായമാണ്‌ ഇത് .

*പ്രത്യേകതകൾ
*'''പ്രത്യേകതകൾ'''
[[പ്രമാണം:കുംഭാര കോളനി 2.jpeg|thumb|300px|left|കുംഭാര കോളനി]]

ആന്ധ്രപ്രദേശിൽ നിന്ന് കേരളത്തിലേയ്ക്ക് കുടിയേറിപാർത്തവരാണ് ഇവര് എന്നു കരുതുന്നു‍. തെലുങ്കിനോട്‌ സാമ്യമുള്ള ലിപിയില്ലാത്ത ഒരു ഭാഷയാണ് ഇവർ സംസാരിക്കുന്നത്. കുംഭം ഉണ്ടാക്കുന്നത് കൊണ്ടാണ് കുംഭാരൻ എന്നറിയപെട്ടത്‌ . കു :- ശിവൻ എന്ന വാക്കിൽ നിന്നാണ് കുശവൻ എന്ന പേർ വന്നത് . ഇതു മറ്റൊരു പേരാണ്. ജീവിതരീതിയും വിശ്വാസങ്ങളും അവർക്ക് മാത്രം അവകാശപ്പെടുന്ന തരത്തിലാണ് ഇക്കൂട്ടർ കെട്ടിപടുത്തുയർത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സമൂഹത്തിൽ ഒരു വ്യത്യസ്തമായ ശൈലിയുള്ളവരാണ് .

ഏഴു വ്യത്യസ്ത വിഭാഗങ്ങൾ (ഗോത്രങ്ങൾ ) കുംഭാരന്മാരിൽ ഉണ്ട്. അതിൽ രണ്ടു വിഭാഗം വേരറ്റുപോയിരിക്കുന്നു.

*ഐതിഹ്യം
*'''ഐതിഹ്യം'''
[[പ്രമാണം:കുംഭാര കോളനി 4.jpeg|thumb|300px|കുംഭാര കോളനി]]

ദേവലോകത്ത്‌ ദേവന്മാരുടെ പൂജനടക്കുന്ന സമയത്ത് കർമ്മങ്ങൾക്കായുള്ള കുടങ്ങളും മറ്റു പാത്രങ്ങളും ഇല്ലാതായപ്പോൾ ദേവന്മാരെല്ലാം അസ്വസ്ഥരായി . ഉടൻ തന്നെ ദേവന്മാരെല്ലാം ശിവനെ കണ്ട് സങ്കടമുണർത്തിച്ചു. ശിവൻ അതിനുള്ള പരിഹാരമായി മുടിപറിച്ചു തന്റെ തുടയിലടിച്ച് ഒരാളെ സൃഷ്ടിച്ചു . അയാൾക്ക്‌ മണ്ണ് കൊണ്ട് കുടങ്ങൾ ഉണ്ടാക്കാനുള്ള വരം കൊടുത്തു . കുംഭം ഉണ്ടാക്കുന്നതിനുവേണ്ടി , മണ്ണിനും വെള്ളത്തിനുമായി പരമശിവന്റെ വിയർപ്പും ചളിയും , ചക്രത്തിനായി മഹാവിഷ്ണുവിന്റെ സുദർശന ചക്രവും അത് തിരിക്കുവാനായി ശിവന്റെ ത്രിശൂലവും ചക്രത്തിൽ നിന്ന് കുംഭം വേർപ്പെടുത്തുന്നതിനു പൂണൂലും ഉപയോഗിച്ചു . ശിവൻ തുപ്പി കൈ നനച്ച് കുംഭത്തിന്റെ അടിഭാഗം മൂട്ടി . തുപ്പി അശുദ്ധിയായ പാത്രത്തിന്റെ അശുദ്ധി മാറ്റുന്നതിന് വേണ്ടി ശിവൻ പറഞ്ഞു “ചുടു കുശവ ” . ഉടനെതന്നെ കുംഭം ചുളയ്ക്ക് വെച്ച് ചുട്ടെടുത്തു . അങ്ങനെയാണ് കുശവൻ എന്നറിയപ്പെട്ടത്‌

*സവിശേഷതകൾ
*'''സവിശേഷതകൾ'''

ചക്രംകുംഭാര സമുദായത്തിന്റെ ജീവിതത്തിൽ ഒരു കുട്ടി ജനിക്കുന്നതും ആ കുട്ടിക്ക് വേണ്ട കർമ്മങ്ങൾ ചെയുന്നതും , കല്യാണ നിശ്ചയ്മായാലും , കല്ല്യാണമായാലും , മരണാനന്തര ചടങ്ങുകളായാലും , എല്ലാം മറ്റു സമുദായങ്ങളിൽ നിന്ന് വ്യത്യസ്തമായി ചെയ്യുന്നവരാണ് ഇവർ.

ഒരു സ്ത്രീ ഗർഭിണിയായാൽ എഴാം മാസം ഭർതൃഗ്രഹത്തിൽ നിന്നും ഭാര്യ വീട്ടിലേയ്ക്ക്‌ കൊണ്ടുപോകുന്നു .” കൂട്ടികൊണ്ട് പോകുക” എന്നാണു ഈ ചടങ്ങിനെ പറയുന്നത് . ഇതിനു മുന്നേ മന്ത്രവാദ ശൈലിയിലുള്ള ഉഴിഞ്ഞുകളയലുണ്ട് . ചെഷ്ട്ടയെ കളയുക എന്ന ഉദ്ദേശത്തോടെയാണ് ഇതു ചെയ്യുന്നത് . പ്രസവിക്കുന്നത് വരെ ഭാര്യ വീട്ടിലാണ്‌ നിൽക്കുന്നത് . പ്രസവിച്ച പുല പതിനഞ്ച് ദിവസമാണ് . പ്രസവിച്ച് കഴിഞ്ഞാൽ മൂന്നാം ദിവസം മണ്ണാത്തി വന്ന് പച്ച മഞ്ഞളും മുഞ്ഞയുടെ ഇല എന്നിവ ചേർത്ത് കുട്ടിയെ കുളിപ്പിച്ച് മാറ്റുടുപ്പിക്കും , അതുവരെ വീട്ടിലുള്ള മറ്റുള്ളവരാരും കുട്ടിയെ തൊടുവാൻ പാടില്ലായിരുന്നു . ഇതിൽ മൂന്ന് ദിവസം കൂടുബോൾ മണ്ണാത്തി വന്ന് കുട്ടിയെ കുളിപ്പിച്ച് മാറ്റ് ഉടുപ്പിക്കണം. ആദ്യത്തെ മൂന്ന് ദിവസം മണ്ണാത്തി മാറ്റ് കൊണ്ട് വന്ന് കുട്ടിയെ കുളിപ്പിച്ച് മാറ്റ് ഉടുപ്പിച്ച് ഒരു വാഴയിലയിൽ കിടത്തി ചുറ്റിലും ചാണകം തളിക്കുന്നു . അതിനു ശേഷമാണ് വീട്ടുകാർ കുട്ടിയെ എടുക്കുന്നത് . പതിനഞ്ചിനെ പെറ്റപെല പോ കുന്ന ദിവസം മണ്ണാത്തി വന്ന് കർമ്മങ്ങൾ കഴിഞ്ഞു പോ കുബോൾ അവർക്കുള്ള അവകാശം കൊടുക്കുക പതിവായിരുന്നു . നെല്ല് , അരി , പണം എന്നിവയ്ക്ക് പുറമേ പ്രസവിച്ച സ്ത്രീ പതിനഞ്ച് ദിവസം ഉപയോഗിച്ചിരുന്ന മുണ്ടുകളും മറ്റു സാധനങ്ങളും മണ്ണാത്തിയ്ക്ക് കൊടുത്തിരുന്നു . പ്രസവിച്ച സ്ത്രീ “ഇരുപത്തെട്ട്” ദിവസം കഴിയാതെ അടുക്കളയിൽ കയറാൻ പാടില്ല എന്നത് വളരെ നിർബന്ധമായും അന്നും ഇന്നും ഇക്കൂട്ടർ അനുവർത്തിച്ചു വരുന്നു .

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/555753" എന്ന താളിൽനിന്ന് ശേഖരിച്ചത്