"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20 (മൂലരൂപം കാണുക)
22:31, 13 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഒക്ടോബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 115: | വരി 115: | ||
[[പ്രമാണം:47045password1.jpeg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:47045password1.jpeg|ലഘുചിത്രം|ഇടത്ത്]] | ||
കൂമ്പാറ ഫാത്തിമ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ സംഘടിപ്പിച്ച ശില്പശാല ജോർജ് എം തോമസ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ തൊഴിൽപരമായ അവബോധമുണ്ടാക്കുക സിവിൽ സർവീസ് അടക്കമുള്ള മേഖലകളിലെ മത്സരപരീക്ഷകൾക്ക് പ്രാപ്തമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം .പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി എ നസീർ അധ്യക്ഷം വഹിച്ചു പ്രൊഫസർ എം അബ്ദുറഹ്മാൻ പിടിഎ പ്രസിഡണ്ട് എൻ കെ ഇസ്മയിൽ പ്രധാനാധ്യാപകൻ നിയാസ് ചോല മുഹമ്മദ് റാഫി ഡോക്ടർ അലി അക്ബർ താലീസ് എം അഫ്സൽ മടവൂർ നാസർ കുന്നുമ്മൽ പ്രിൻസിപ്പൽ കെ അബ്ദുൽ നാസർ സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് സുബിൻ എന്നിവർ പ്രസംഗിച്ചു.ഉന്നത കലാലയങ്ങളിൽ അഡ്മിഷൻ ലഭിക്കാൻ സഹായിക്കുന്ന മത്സരപരീക്ഷാ പരിശീലന പരിപാടിയായ സിപിഐയിലേക്ക് വിദ്യാർത്ഥികളെ. തെരഞ്ഞെടുത്തു . | കൂമ്പാറ ഫാത്തിമ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ സംഘടിപ്പിച്ച ശില്പശാല ജോർജ് എം തോമസ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ തൊഴിൽപരമായ അവബോധമുണ്ടാക്കുക സിവിൽ സർവീസ് അടക്കമുള്ള മേഖലകളിലെ മത്സരപരീക്ഷകൾക്ക് പ്രാപ്തമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം .പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി എ നസീർ അധ്യക്ഷം വഹിച്ചു പ്രൊഫസർ എം അബ്ദുറഹ്മാൻ പിടിഎ പ്രസിഡണ്ട് എൻ കെ ഇസ്മയിൽ പ്രധാനാധ്യാപകൻ നിയാസ് ചോല മുഹമ്മദ് റാഫി ഡോക്ടർ അലി അക്ബർ താലീസ് എം അഫ്സൽ മടവൂർ നാസർ കുന്നുമ്മൽ പ്രിൻസിപ്പൽ കെ അബ്ദുൽ നാസർ സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് സുബിൻ എന്നിവർ പ്രസംഗിച്ചു.ഉന്നത കലാലയങ്ങളിൽ അഡ്മിഷൻ ലഭിക്കാൻ സഹായിക്കുന്ന മത്സരപരീക്ഷാ പരിശീലന പരിപാടിയായ സിപിഐയിലേക്ക് വിദ്യാർത്ഥികളെ. തെരഞ്ഞെടുത്തു . | ||

ഗാന്ധിജയന്തി വാരാചരണം.

ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ഫാത്തിമ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ദണ്ഡി മാർച്ച് നടത്തി. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ അബ്ദുൽനാസർ സാർ ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ എന്നിവർ സംയുക്തമായി പതാക കൈമാറി കൊണ്ട് മാർച്ച് ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെയും 78 അനുയായികളുടെയും വേഷമണിഞ്ഞ വിദ്യാർത്ഥികൾ സ്കൂളിൽ നിന്നും കൂമ്പാറ ബസാറിലേക്ക് നടത്തിയ കാൽനടയാത്ര 1930ലെ ദണ്ഡിയാത്രയെ അനുസ്മരിപ്പിച്ചു. ദേശഭക്തിഗാനങ്ങൾ വിദ്യാർത്ഥികൾ ആലപിച്ചത് പരിപാടിക്ക് മാറ്റു കൂട്ടി. അധ്യാപകരായ ഖാലിദ് എംഎം കൂമ്പാറ അങ്ങാടിയിൽ വെച്ച് നടത്തിയ ദണ്ഡി അനുസ്മരണപ്രഭാഷണം സ്വാതന്ത്ര്യ സ്മരണയിലേക്ക് ശ്രോതാക്കളെ എത്തിക്കാൻ പര്യാപ്തമായിരുന്നു. വാരാചരണത്തിന്റെ ഭാഗമായി ഗാന്ധി ക്വിസ് ,സ്കൂൾ പരിസര ശുചീകരണം, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയവ നടന്നു. വാരാചരണത്തിന്റെ സമാപനസമ്മേളനം ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ ഉദ്ഘാടനം ചെയ്തു ബീന ടീച്ചർ നന്ദി പറഞ്ഞു. | |||

പ്രവൃത്തി പഠനം

പ്രവൃത്തി പഠനം