Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
|ഗ്രേഡ്=
|ഗ്രേഡ്=

=='''ഞങ്ങൾ ലിറ്റിൽകൈറ്റ്സ്'''==
=='''ഞങ്ങൾ ലിറ്റിൽകൈറ്റ്സ്'''==
[[പ്രമാണം:LKQR42040.png|ലഘുചിത്രം|ഇടത്ത്‌]]

വരി 27: വരി 26:

[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
== '''ലിറ്റിൽ കൈറ്റ്സ് പരിശീലനം''' ==
== '''ലിറ്റിൽ കൈറ്റ്സ് പരിശീലനം''' ==
ലിറ്റിൽ കൈറ്റ്സിന്റെ ഒന്നാംഘട്ട പരിശീലനം മാസ്റ്റർട്രെയിനർ ശ്രീജ റ്റീച്ചറിന്റെ നേതൃത്വത്തിൽ നടന്നു

വരി 43: വരി 41:
42040scanclass.jpg
42040scanclass.jpg
42040scan.jpg
42040scan.jpg
</gallery>

</gallery>

'''ലിറ്റിൽ കൈറ്റ് അനിമേഷൻ പരിശീലനം'''
'''ലിറ്റിൽ കൈറ്റ് അനിമേഷൻ പരിശീലനം'''
<gallery>
<gallery>
വരി 55: വരി 53:
42040expert2.jpg
42040expert2.jpg
42040expert3.jpg
42040expert3.jpg
</gallery>

</gallery>
== '''കാത്തുവയ്ക്കാം.. വാക്കുകളെ''' ==
== '''കാത്തുവയ്ക്കാം.. വാക്കുകളെ''' ==
ഞങ്ങളുടെ സ്കൂളിൽ പഴയകാല പുസ്കങ്ങൾ വീണ്ടെടുത്ത് 'കാത്തുവയ്ക്കാം വാക്കുകളെ 'എന്ന പേരിൽ വായന വാരാഘോഷം നടത്തി. മീനാങ്കൽ സ്കൂളിൽ നടന്ന പുസ്തക ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളുടെ തുടർച്ചയായി നെടുമങ്ങാടിനെ കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായ ഫ്രഫുലചന്ദ്രൻ നായർ എഡിറ്റു ചെയ്ത 'നെടുമങ്ങാട്: പൗരാണികവും ആധുനികവും 'അഗസ്ത്യകൂടത്തെ കുറിച്ചുള്ള ആദ്യപുസ്തകമായ ഉത്തരംകോട് ശശിയുടെ 'അഗസ്ത്യകൂടം'എന്നീ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പൊതുസഞ്ചയത്തിൽ എത്തിച്ചു.സ്കൂൾ ബ്ലോഗിലുള്ള അതിന്റെ ലിങ്ക് പ്രവർത്തിപ്പിച്ചു കൊണ്ട് കൈറ്റ് ന്റെ വൈസ്ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ അൻവർ സാദത്ത് പുസ്തകങ്ങളുടെ ഡിജിറ്റൽപതിപ്പ് പ്രകാശനം ചെയ്തു.പഴയകാല പുസ്തകങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തത് എഴുത്തുകാരനായ പ്രൊഫ.ഉത്തരംകോട് ശശിയാണ്.കൈറ്റിന്റെ റീജിയണൽ കോഡിനേറ്റർ ജീവരാജ്,കൈറ്റിന്റെ ആറ്റിങ്ങൾ വിദ്യാഭ്യാസ ജില്ല എം റ്റി സി(മാസ്റ്റർ ട്രയിനർ കോഡിനേറ്റർ)മനോജ് എസ് ,ഡോ.ബി ബാലചന്ദ്രൻ ,കൗൺസിലർ സംഗീത രാജേഷ്,പൂർവ വിദ്യാർത്ഥികളായ മീര,വിഷ്ണു എന്നിവർ സംസാരിച്ചു.. .സ്കൂൾ ലിറ്റിൽ കൈറ്റ് കൺവീനർ ഫാസിൽ എസ്,ജോയിന്റ് കൺവീനർ അസ്‍ഹ നസ്രീൻ എന്നിവർ നേതൃത്വം നല്കിയ പരിപാടിയിൽ പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് അധ്യക്ഷനായി.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.കൈറ്റിന്റെ മാസ്റ്റർ ട്രയിനർ ശ്രീജാദേവി,പ്രസാദ്,സിന്ധുസൈജു എന്നിവർ പങ്കെടുത്തു.മംഗളാംമ്പാൾ ജി എസ് നന്ദി പറഞ്ഞു

വരി 85: വരി 83:
Pariseelanam2.jpg
Pariseelanam2.jpg
</gallery>
</gallery>
=='''സ്കൂൾതലക്യാമ്പ്'''==
=='''സ്കൂൾതലക്യാമ്പ്'''==
ലിറ്റിൽകൈറ്റ്സ് ന്റെ സ്കൂൾതല ക്യാമ്പ് നടന്നു.വീഡിയോ ആഡിയോ എഡിറ്റിങ് പഠനം നടന്നു.നേരത്തെ പഠിച്ച അനിമേഷൻ സോഫ്റ്റ്‍വെയർ പ്രയോജനപ്പെടുത്തി നിർമിച്ച കുഞ്ഞു വീഡിയോകൾ ഒഡാസിറ്റി  ഓപ്പൺഷോട്  വീഡിയോ എഡിറ്റർ എന്നീ സോഫ്റ്റ്‍വെയർസ് പ്രയോജനപ്പെടുത്തി നാല് ചെറിയ അനിമേഷനുകൾ നിർമിച്ചു.

4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/555503" എന്ന താളിൽനിന്ന് ശേഖരിച്ചത്