"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം (മൂലരൂപം കാണുക)
10:09, 13 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഒക്ടോബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
<font color=brown> | <font color=brown> | ||
''' 1976 ലാണ് ഹൈസ്ക്കൂൾ പ്രവർത്തനം ആരഭിച്ചു. അക്കാലത്ത് പരുതൂർ പഞ്ചായത്തിലെ ആളുകൾ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് ഭാരതപ്പുഴ ക്ക് അക്കരെയുള്ള തൃത്താല ഹൈസ്കൂളിനെ ആയിരുന്നു. വർഷകാലങ്ങളിൽ പുഴ മുറിച്ച് തോണിയിലുള്ള യാത്ര ക്ലേശകരവും ഒപ്പം ഭയാനകവുമായിരുന്നു. അതിനാൽ തന്നെ പഞ്ചായത്തിന് സ്വന്തമായൊരു ഹൈസ്കൂൾ വേണം എന്നൊരാശയം ഉയർന്നു വരികയും, പരിശ്രമശാലികളും ഉൽപ്പതിഷ്ണുക്കളുമായ പ്രദേശവാസികൾ ഒത്തു ചേർന്ന് ഒരു 7 അംഗ സമിതി രുപീകരിച്ച് ഹൈസ്ക്കൂൾ സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചു.അന്തരിച്ച മുൻ മാനേജർ ചെമ്പ്ര വടക്കേടത്തു പത്തായപ്പുര ശ്രീ.വി.സി അച്ചുതൻ നമ്പൂതിരി , ശ്രീ അത്താണിക്കൽ മമ്മു , ശ്രീ ആലി മങാട്ടുകുളങ്ങര, ശ്രീ രവി നമ്പൂതിരി കുന്നത്തുമന, ശ്രീ പുളിയപ്പറ്റ ഗോപാലൻ വൈദ്യർ, ശ്രീമതി മീനാക്ഷി അമ്മ ശ്രീ നിലയം ,ശ്രീ രാമൻ വിസി വടക്കേടത്ത് പത്തായപ്പുര എന്നിവർ ചേർന്ന് ഒരു 7 അംഗ സമിതി പരുതൂർ വിദ്യാഭ്യാസ സമിതി എന്ന പേരിൽ വിദ്യാലയം അനുവദിച്ച് കിട്ടുന്നതിനു വേണ്ട ശ്രമങ്ങൾ തുടങ്ങി .എന്നാൽ അന്നത്തെ ഏറ്റവും വലിയ വെല്ലുവിളി വിദ്യാലയത്തിന് ആവശ്യമായ സ്ഥലം ലഭിക്കുക എന്നതായിരുന്നു.ഇതിനായി സമിതി അംഗങ്ങൾ ശ്രീ ചെമ്പ്ര വടക്കേടത്ത് പത്തായപ്പുര രവി നമ്പൂതിരിയെ സമീപിക്കുകയും , അദ്ദേഹം ആവശ്യമായ സ്ഥലം സമിതിക്ക് ദാനമായി നൽകുകയും ചെയ്തു. അങ്ങിനെ സമിതിയുടേയും നാട്ടുകാരുടേയും ശ്രമഫലമായി 1976 ൽ വിദ്യാലയം സ്ഥാപിതമായി. സമിതിയിലെ ബഹു ഭൂരിഭാഗം അംഗങ്ങളും വിവിധ കാലഘട്ടങ്ങളിലായി അവരുടെ എല്ലാ ചുമതലകളും സ്ഥാപക മാനേജരായ ശ്രീ വി സി അച്ചുതൻ നമ്പൂതിരിക്ക് നൽകി കൊണ്ട് സമിതിയിലെ പ്രവർത്തനം അവസാനിപ്പിച്ചു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ അന്തരിച്ച സ്ഥാപക മാനേജരായ ശ്രീ അചുതൻ നമ്പൂതിരിയുടെ മകൻ അച്ചുതൻ നമ്പൂതിരിയാണ്.നിലവിൽ ഹൈസ്കൂളിലും ഹയർ സെക്കന്ററിയിലുമായി 3000 ലധികം ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണിത്.പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ[https://en.m.wikipedia.org/wiki/Parudur പരുതൂർ] ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കുന്തിപ്പുഴയും | ''' 1976 ലാണ് ഹൈസ്ക്കൂൾ പ്രവർത്തനം ആരഭിച്ചു. അക്കാലത്ത് പരുതൂർ പഞ്ചായത്തിലെ ആളുകൾ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് ഭാരതപ്പുഴ ക്ക് അക്കരെയുള്ള തൃത്താല ഹൈസ്കൂളിനെ ആയിരുന്നു. വർഷകാലങ്ങളിൽ പുഴ മുറിച്ച് തോണിയിലുള്ള യാത്ര ക്ലേശകരവും ഒപ്പം ഭയാനകവുമായിരുന്നു. അതിനാൽ തന്നെ പഞ്ചായത്തിന് സ്വന്തമായൊരു ഹൈസ്കൂൾ വേണം എന്നൊരാശയം ഉയർന്നു വരികയും, പരിശ്രമശാലികളും ഉൽപ്പതിഷ്ണുക്കളുമായ പ്രദേശവാസികൾ ഒത്തു ചേർന്ന് ഒരു 7 അംഗ സമിതി രുപീകരിച്ച് ഹൈസ്ക്കൂൾ സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചു.അന്തരിച്ച മുൻ മാനേജർ ചെമ്പ്ര വടക്കേടത്തു പത്തായപ്പുര ശ്രീ.വി.സി അച്ചുതൻ നമ്പൂതിരി , ശ്രീ അത്താണിക്കൽ മമ്മു , ശ്രീ ആലി മങാട്ടുകുളങ്ങര, ശ്രീ രവി നമ്പൂതിരി കുന്നത്തുമന, ശ്രീ പുളിയപ്പറ്റ ഗോപാലൻ വൈദ്യർ, ശ്രീമതി മീനാക്ഷി അമ്മ ശ്രീ നിലയം ,ശ്രീ രാമൻ വിസി വടക്കേടത്ത് പത്തായപ്പുര എന്നിവർ ചേർന്ന് ഒരു 7 അംഗ സമിതി പരുതൂർ വിദ്യാഭ്യാസ സമിതി എന്ന പേരിൽ വിദ്യാലയം അനുവദിച്ച് കിട്ടുന്നതിനു വേണ്ട ശ്രമങ്ങൾ തുടങ്ങി .എന്നാൽ അന്നത്തെ ഏറ്റവും വലിയ വെല്ലുവിളി വിദ്യാലയത്തിന് ആവശ്യമായ സ്ഥലം ലഭിക്കുക എന്നതായിരുന്നു.ഇതിനായി സമിതി അംഗങ്ങൾ ശ്രീ ചെമ്പ്ര വടക്കേടത്ത് പത്തായപ്പുര രവി നമ്പൂതിരിയെ സമീപിക്കുകയും , അദ്ദേഹം ആവശ്യമായ സ്ഥലം സമിതിക്ക് ദാനമായി നൽകുകയും ചെയ്തു. അങ്ങിനെ സമിതിയുടേയും നാട്ടുകാരുടേയും ശ്രമഫലമായി 1976 ൽ വിദ്യാലയം സ്ഥാപിതമായി. സമിതിയിലെ ബഹു ഭൂരിഭാഗം അംഗങ്ങളും വിവിധ കാലഘട്ടങ്ങളിലായി അവരുടെ എല്ലാ ചുമതലകളും സ്ഥാപക മാനേജരായ ശ്രീ വി സി അച്ചുതൻ നമ്പൂതിരിക്ക് നൽകി കൊണ്ട് സമിതിയിലെ പ്രവർത്തനം അവസാനിപ്പിച്ചു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ അന്തരിച്ച സ്ഥാപക മാനേജരായ ശ്രീ അചുതൻ നമ്പൂതിരിയുടെ മകൻ അച്ചുതൻ നമ്പൂതിരിയാണ്.നിലവിൽ ഹൈസ്കൂളിലും ഹയർ സെക്കന്ററിയിലുമായി 3000 ലധികം ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണിത്.പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ[https://en.m.wikipedia.org/wiki/Parudur പരുതൂർ] ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കുന്തിപ്പുഴയും[https://en.m.wikipedia.org/wiki/Bharathappuzha ഭാരതപ്പുഴ]യും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്.പ്രസിദ്ധ സംസ്കൃത പണ്ഡിതനായ ശ്രീ.കെ.പി.നാരായണപ്പിഷാരടി, സ്വാതന്ത്ര്യസമരസേനാനിയായ ചായില്ല്യത്ത് അച്യുതൻ നായർ.സാമൂഹ്യവിപ്ലവകാരിയായ ചായില്ല്യത്ത് ദേവകി അമ്മ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സന്തതികളാണ്. | ||
[https://en.m.wikipedia.org/wiki/Bharathappuzha ഭാരതപ്പുഴ]യും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്.പ്രസിദ്ധ സംസ്കൃത പണ്ഡിതനായ ശ്രീ.കെ.പി.നാരായണപ്പിഷാരടി, സ്വാതന്ത്ര്യസമരസേനാനിയായ ചായില്ല്യത്ത് അച്യുതൻ നായർ.സാമൂഹ്യവിപ്ലവകാരിയായ ചായില്ല്യത്ത് ദേവകി അമ്മ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സന്തതികളാണ്. | '''1976ൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ 8.9.10 ക്ലാസ്സുകളിലായി ഇപ്പോൾ 54 ഡിവിഷനുകളുണ്ട്. 2010 ആഗസ്റ്റ് 13ന് ഹയർസെക്കന്ററിയായി.തൃത്താല എം.എൽ.എ. ശ്രീ.ടി.പി.കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.54 ഡിവിഷനുകൾ. എട്ടാം ക്ലാസ്സ് 16 ഡിവിഷനുകൾ,ഒൻപതാം ക്ലാസ്സ് 20 ഡിവിഷനുകൾ, പത്താം ക്ലാസ്സ് 18 ഡിവിഷനുകൾ.ഹയർസെക്കന്ററിയിൽ സയൻസ്, ഹ്യുമാനിറ്റീസ് ,കമ്പ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങൾ. 8,9,10,+2 വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യട്ടർ റുമുകൾ , വിപുലീകരിച്ച സ്മാർട്ട്റൂം, ലൈബ്രറി, ലബോറട്ടറി, പാചകശാല, എൻ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്ക്രോസ്, എന്നിവയ്ക്ക് പ്രത്യേക റൂമുകൾ. 5 സ്ക്കൂൾ ബസ്സുകൾ എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്'''.</font><br> | ||
'''1976ൽ സ്ക്കൂൾ പ്രവർത്തനം | |||
<center><gallery> | <center><gallery> | ||
20012school.jpg |H S Parudur | 20012school.jpg |H S Parudur |