"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം (മൂലരൂപം കാണുക)
17:05, 10 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഒക്ടോബർ 2018→സ്കൂൾ മാഗസിൻ
വരി 300: | വരി 300: | ||
മക്കളിലും പതിഞ്ഞിരിക്കുന്നു........... | മക്കളിലും പതിഞ്ഞിരിക്കുന്നു........... | ||
അമ്മ ഒരായിരം സ്നേഹം നൽകിയിരുന്നു...... | അമ്മ ഒരായിരം സ്നേഹം നൽകിയിരുന്നു...... | ||
മടി വരുത്തിയ വിന | |||
ഒരിടത്ത് ഒരു കുട്ടിയുണ്ടാിരുന്നു. അവന്റെ പേര് അനു എന്നായിരുന്നു.അവൻ രാവിതെ കിടന്ന് ഉറങ്ങുന്നു.അടുക്കളയിൽ നിന്നും അവന്റെ അമ്മ കറിക്കയ്ലും പിടിച്ച് സ്ക്കൂളിൽ പേവാൻ എഴുന്നേക്കാൻ പറഞ്ഞ് അനുവിനെ വിളിച്ചു. അവനാണെങ്കിൽ ഉറക്കം നടിച്ച് പുതപ്പും മൂടി കിടക്കുന്നു. അവന്റെ അമ്മ പറഞ്ഞുഎടാ എഴുന്നേൽക്കടാ സമയമായി സ്ക്കൂളിൽ പോവാൻ അവനാണെങ്കിൽ സ്ക്കൂളിൽ പോവാൻ ഒട്ടും ഇഷ്ടമില്ല.അവൻ ഓർക്കുകയാണ് എനിക്ക് ഇന്ന് സ്ക്കൂളിൽ പോവണ്ട. എനിക്ക് മടിയാവുന്നു. അപ്പോഴാണ് അവന് ഒരു ബുദ്ധി തോന്നിയത് വയറുവേദനയാണെന്ന് പറഞ്ഞ് കിടക്കാമെന്ന്. അമ്മ പിന്നെയും വന്ന് അവനെ വിളിച്ചു. വയറുമുറുക്കെ പിടിച്ച് പൊട്ടി കരയാൻ തോന്നി. അമ്മ വേഗം എന്താ മോനെ നിനക്ക് പറ്റിയത് എന്ന് ചോദിച്ചു. അവൻ പറഞ്ഞു എനിക്ക് വല്ലാത്ത വയറുവേദന. അമ്മ പറഞ്ഞു എന്നാ നീ സ്ക്കൂളിൽ പോവണ്ടാ . പോയി പല്ല് തേച്ചിട്ട് വാ നിനക്ക് ചായ തരാം. അവൻ വേഗം പല്ല് തേച്ച് വന്നപ്പോൾ ഇതാ നല്ല് ഇറച്ചിയുടേയും പത്തിരിയുടേയും മണം. അനുവിനാണെങ്കിൽ ഇറച്ചിയും പത്തിരിയും വലിയ ഇഷ്ടമാണ്. അവന് അമ്മ ചായയും കഞ്ഞിയും വച്ചു കൊടുത്തു. അവന്റെ മുഖം ചുവന്ന് ദേഷ്യം വന്നിട്ട് എനിക്ക് പത്തിരിയും ഇറച്ചിയും മതി. അമ്മ പറഞ്ഞു വേണ്ട വേണ്ട നിനക്ക വയറുവേദനയ്ലല്ലേ .കഞ്‍ഞി കുടിച്ചാൽ മതി. അപ്പോൾ അനു ഓർക്കുകയാണ് കഷ‍്ടം സ്ക്കൂളിൽ പോയാമതിയായിരുന്നു. ഇനി ഞാൻ എങ്ങനെ ഇറച്ചിക്കഴിക്കും. എന്റെ ദൈവമേ.................ഇങ്ങലെയൊരു തിരിച്ചടി ഞാൻ പ്രതീക്ഷിച്ചില്ലാ. | |||
ഫാത്തിമ പ്രവീൺ | |||
=='''സംഘടനകൾ'''== | =='''സംഘടനകൾ'''== |