"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം (മൂലരൂപം കാണുക)
17:01, 10 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഒക്ടോബർ 2018→സ്കൂൾ മാഗസിൻ
വരി 288: | വരി 288: | ||
പൂക്കളുടെ ഗന്ധം അറിയാത്ത നാട്ടുവഴികൾ | പൂക്കളുടെ ഗന്ധം അറിയാത്ത നാട്ടുവഴികൾ | ||
കഥ തുടങ്ങുന്നത് | കഥ തുടങ്ങുന്നത് ഒരു ഗ്രാമത്തിൽ നിന്നാണ്. ആ ഗ്രാമത്തിലെ ആളുകൾ വളരെ നല്ലവരാണ്. പക്ഷേ അവർക്ക് ഒരു ശീലമുണ്ട്. പൂക്കൾ മൊട്ടുകളാക്കുമ്പോൾ തന്നെ അവർ അത് പറിച്ച് കളയും. ഒരിക്കൽ ഗ്രാമത്തിലെ ഒരു ദമ്പതികൾക്ക് ഒരു കുട്ടി പിറന്നു. ജന്മനാ പൂക്കളോട് ഇഷ്ടമുള്ള കുട്ടിയായിരുന്നു അവൻ. 9 വയസ്സായപ്പോൾ രാത്രി ആരും കാണാത്തെ റോസാപ്പൂവിന്റെ ചെടി പറിച്ച് നട്ടുവളർത്തി. എല്ലാവരോടും പറഞ്ഞു പൂക്കൾ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അവ പറിച്ചുകളയരുത്. പിന്നെയെല്ലാവരും പൂക്കൾ നട്ടുവളർത്തി അതിമനോഹാരിതയുള്ള ഗ്രാമമായി. | ||
കവിത സേതു ലക്ഷ്മി ടി എസ് 8 സി | |||
അമ്മ അമ്മയാണുനമ്മക്കെല്ലാം....... | അമ്മ അമ്മയാണുനമ്മക്കെല്ലാം....... |