"ഗവ. എച്ച് എസ് എസ് രാമപുരം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് രാമപുരം/Activities (മൂലരൂപം കാണുക)
10:09, 10 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഒക്ടോബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<div style="text-align: | <div style="text-align: center;"> | ||
<b><u>പ്രളയദുരിതത്തിന് ഒരു കൈത്താങ്ങ്</u></b> | <b><u>പ്രളയദുരിതത്തിന് ഒരു കൈത്താങ്ങ്</u></b> | ||
<div style> | <div style> | ||
വരി 5: | വരി 5: | ||
ആഗസ്റ്റ്മാസം 16,17,18 ദിവസങ്ങൾ....പ്രകൃതിസംഹാരതാണ്ടവമാടിയ കറുത്ത ദിനങ്ങൾ....എങ്കിലും മഹാദുരന്തത്തെ അതിജീവിച്ച മാനവികതയുടെ കൂട്ടായ്മ,അമൃതകുംഭം പോലെ നമ്മുടെ നാടിനെ പുനരുജ്ജീവിച്ചു.അദ്ധ്യാപകർ,വിദ്യാർഥികൾ,SMCഅംഗങ്ങൾ എന്നിവരുടെ ഒരു യോഗംഅടിയന്തരമായിവിളിച്ചു കൂട്ടി.ക്യാമ്പുകളിൽ എത്തിക്കേണ്ട അത്യാവശ്യവസ്തുക്കളുടെ ലിസ്റ്റ് തയ്യാറാക്കി.ഏതെല്ലാം തരത്തിൽ അവ സംഭതിക്കാൻ കഴിയുമെന്ന് ചർച്ച നടത്തി.പാക്കറ്റിലും ടിന്നുകളിലുമുള്ള ഭക്ഷ്യസാധനങ്ങൾ,കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വസ്ത്രങ്ങൾ,ചെരുപ്പുകൾ,മിനറൽ വാട്ടർ,പുതപ്പുകൾ,ലോഷനുകൾ മുതലായവ ശേഖരിച്ച് പ്രത്യേക പാക്കറ്റുകളിലാക്കി ക്യാമ്പുകളിൽ എത്തിച്ചു. അവിടെയുള്ളവരുമായി സംസാരിച്ച് ആവസ്യമുള്ള മറ്റു സാധനങ്ങൾ വാങ്ങി നൽകി. | ആഗസ്റ്റ്മാസം 16,17,18 ദിവസങ്ങൾ....പ്രകൃതിസംഹാരതാണ്ടവമാടിയ കറുത്ത ദിനങ്ങൾ....എങ്കിലും മഹാദുരന്തത്തെ അതിജീവിച്ച മാനവികതയുടെ കൂട്ടായ്മ,അമൃതകുംഭം പോലെ നമ്മുടെ നാടിനെ പുനരുജ്ജീവിച്ചു.അദ്ധ്യാപകർ,വിദ്യാർഥികൾ,SMCഅംഗങ്ങൾ എന്നിവരുടെ ഒരു യോഗംഅടിയന്തരമായിവിളിച്ചു കൂട്ടി.ക്യാമ്പുകളിൽ എത്തിക്കേണ്ട അത്യാവശ്യവസ്തുക്കളുടെ ലിസ്റ്റ് തയ്യാറാക്കി.ഏതെല്ലാം തരത്തിൽ അവ സംഭതിക്കാൻ കഴിയുമെന്ന് ചർച്ച നടത്തി.പാക്കറ്റിലും ടിന്നുകളിലുമുള്ള ഭക്ഷ്യസാധനങ്ങൾ,കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വസ്ത്രങ്ങൾ,ചെരുപ്പുകൾ,മിനറൽ വാട്ടർ,പുതപ്പുകൾ,ലോഷനുകൾ മുതലായവ ശേഖരിച്ച് പ്രത്യേക പാക്കറ്റുകളിലാക്കി ക്യാമ്പുകളിൽ എത്തിച്ചു. അവിടെയുള്ളവരുമായി സംസാരിച്ച് ആവസ്യമുള്ള മറ്റു സാധനങ്ങൾ വാങ്ങി നൽകി. | ||
പ്രളയാനന്തരം സ്കൂൾ തുറന്നപ്പോൾ അസംബ്ലിയിൽ ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി ഗിരിജാകുമാരി ടീച്ചർ ദുരന്തത്തിനിരയായ യഹപാഠികൾക്ക് സാന്ത്വനമേകണ്ടതും അതിജീവനം സാധ്യമാക്കുന്നതിൽ അവർക്ക് തുണയാകേണ്ടതും ഓരോരുത്തരുടേയും കടമയാണെന്ന് ഓർമ്മപ്പെടുത്തി.കുട്ടികൾ പല സംഘങ്ങലായി പ്രളയക്കെടുതിയിൽ സർവ്വതും നഷ്ടമായ സുഹൃത്തുക്കളുടെ ഭവനങ്ങൾ സന്ദർശിച്ചു,നഷ്ടങ്ങളുടെ കണക്കെടുത്തു,വിവരങ്ങൾ അദ്ധ്യാപകർക്ക് കൈമാറി.പിറ്റേ ദിവസം മുതൽ സ്കൂളിൽ കാരുണ്യക്കടൽ ഇരമ്പിയാർക്കുന്ന കാഴ്ചയാണ് ഞങ്ങൾ കണ്ടത് നോട്ട്ബുക്കുകൾ,പേന,കുട,ഇൻസ്ട്രമെന്റ് ബോക്സുകൾ,സ്കൂൾ ബാഗുകൾ എന്നിവ സ്റ്റാഫ്റൂമിൽ കുന്നുകൂടി.പ്രളയബാധിതരായ കുട്ടികൾക്ക് കൗൺസിലിങ് നടത്തി.അദ്ധ്യാപകരുടെ ഇടപെടലുകൾനിരാശയുടേയും നഷ്ടങ്ങളുടേയുംആഴങ്ങളിൽ നിന്ന് അവരെ കൈപിടിച്ചുയർത്തി.എല്ലാവരുടേയും ആത്മാർത്ഥമായ പ്രവർത്തനം അവരിൽ ആത്മവിശ്വാസമുളവാക്കി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് അവിശ്വസനീയമാം വിധം സംഭാവനകളാണ് കുട്ടികൾ നൽകിയത്.പലരും വർഷങ്ങളായി സൂക്ഷിച്ചിരുന്ന സമ്പാദ്യക്കുടുക്കകളുമായി എത്തിച്ചേർന്നു.നവകേരള സൃഷ്ടിയിൽ പങ്കുചേരാൻ കഴിഞ്ഞതിന്റെ അഭിമാനത്തിളക്കം അവരുടെ മുഖങ്ങളിൽ കാണാൻ കഴിയുമായിരുന്നു.രൂപയോളം ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാൻ കഴിഞ്ഞതിൽ ഞങ്ങളുടെ വിദ്യാലയം അഭിമാനം കൊണ്ടു. | പ്രളയാനന്തരം സ്കൂൾ തുറന്നപ്പോൾ അസംബ്ലിയിൽ ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി ഗിരിജാകുമാരി ടീച്ചർ ദുരന്തത്തിനിരയായ യഹപാഠികൾക്ക് സാന്ത്വനമേകണ്ടതും അതിജീവനം സാധ്യമാക്കുന്നതിൽ അവർക്ക് തുണയാകേണ്ടതും ഓരോരുത്തരുടേയും കടമയാണെന്ന് ഓർമ്മപ്പെടുത്തി.കുട്ടികൾ പല സംഘങ്ങലായി പ്രളയക്കെടുതിയിൽ സർവ്വതും നഷ്ടമായ സുഹൃത്തുക്കളുടെ ഭവനങ്ങൾ സന്ദർശിച്ചു,നഷ്ടങ്ങളുടെ കണക്കെടുത്തു,വിവരങ്ങൾ അദ്ധ്യാപകർക്ക് കൈമാറി.പിറ്റേ ദിവസം മുതൽ സ്കൂളിൽ കാരുണ്യക്കടൽ ഇരമ്പിയാർക്കുന്ന കാഴ്ചയാണ് ഞങ്ങൾ കണ്ടത് നോട്ട്ബുക്കുകൾ,പേന,കുട,ഇൻസ്ട്രമെന്റ് ബോക്സുകൾ,സ്കൂൾ ബാഗുകൾ എന്നിവ സ്റ്റാഫ്റൂമിൽ കുന്നുകൂടി.പ്രളയബാധിതരായ കുട്ടികൾക്ക് കൗൺസിലിങ് നടത്തി.അദ്ധ്യാപകരുടെ ഇടപെടലുകൾനിരാശയുടേയും നഷ്ടങ്ങളുടേയുംആഴങ്ങളിൽ നിന്ന് അവരെ കൈപിടിച്ചുയർത്തി.എല്ലാവരുടേയും ആത്മാർത്ഥമായ പ്രവർത്തനം അവരിൽ ആത്മവിശ്വാസമുളവാക്കി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് അവിശ്വസനീയമാം വിധം സംഭാവനകളാണ് കുട്ടികൾ നൽകിയത്.പലരും വർഷങ്ങളായി സൂക്ഷിച്ചിരുന്ന സമ്പാദ്യക്കുടുക്കകളുമായി എത്തിച്ചേർന്നു.നവകേരള സൃഷ്ടിയിൽ പങ്കുചേരാൻ കഴിഞ്ഞതിന്റെ അഭിമാനത്തിളക്കം അവരുടെ മുഖങ്ങളിൽ കാണാൻ കഴിയുമായിരുന്നു.രൂപയോളം ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാൻ കഴിഞ്ഞതിൽ ഞങ്ങളുടെ വിദ്യാലയം അഭിമാനം കൊണ്ടു. | ||
പത്തിയൂർ പഞ്ചായത്തിലെ 2,3 വാർഡുകളിലെ ഇരുനൂറോളം കിണറുകളിൽ ക്ലോറിനേഷൻ നടത്തി ശുചിയാക്കി.വീടുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്തു.വീട്ടുപകരണങ്ങളുടെ കേടുപാടുകൾ തീർത്തുകൊടുത്തു.പച്ചക്കറിയും പലചരക്കുമുൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങി നൽകി.ദുരിതത്തിൽപ്പെട്ട കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുവാൻ കുട്ടികൾത്തന്നെ ചുുമതല വഹിച്ചു.'വാർഷിക സൂത്രണ പദ്ധതി'യിലെ 'സഹപാഠിക്കൊരു സാന്ത്വനം' എന്നത് അക്ഷരാർത്ഥത്തിൽ പ്രായോഗികമാക്കിയ നിസ്വാർത്ഥമായ സേവനങ്ങൾ തന്നെയാണ് ഈ അവസരത്തിൽ | പത്തിയൂർ പഞ്ചായത്തിലെ 2,3 വാർഡുകളിലെ ഇരുനൂറോളം കിണറുകളിൽ ക്ലോറിനേഷൻ നടത്തി ശുചിയാക്കി.വീടുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്തു.വീട്ടുപകരണങ്ങളുടെ കേടുപാടുകൾ തീർത്തുകൊടുത്തു.പച്ചക്കറിയും പലചരക്കുമുൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങി നൽകി.ദുരിതത്തിൽപ്പെട്ട കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുവാൻ കുട്ടികൾത്തന്നെ ചുുമതല വഹിച്ചു.'വാർഷിക സൂത്രണ പദ്ധതി'യിലെ 'സഹപാഠിക്കൊരു സാന്ത്വനം' എന്നത് അക്ഷരാർത്ഥത്തിൽ പ്രായോഗികമാക്കിയ നിസ്വാർത്ഥമായ സേവനങ്ങൾ തന്നെയാണ് ഈ അവസരത്തിൽ ദൃശ്യമായത്. | ||
ദൃശ്യമായത്. | |||
</div style> | </div style> |