Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എൻ.എസ്.എസ്.എച്ച്.എസ്.എസ്. ചൂരക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
        
   <.H1>ചൂരക്കോട്</H1>
    
  <FONT COLOR="GREEN" SIZE="6"> <ALIGN="CENTER"><u>ചൂരക്കോട്</u></font>

   <FONT COLOR="BLUE" SIZE="4">ശ്യാമസുന്ദരകേരകേദാരമായ കേരളം എന്നും വൃക്ഷലതാദികളേ ആദരിച്ചിരുന്നു.എത്രയോ സ്ഥലനാമങ്ങളും വീട്ടുപേരുകളും വൃക്ഷനാമങ്ങളില്‍ ആരംഭിക്കുന്നു. പാലക്കാടും തേക്കടിയും കൈതമുക്കും കാഞ്ഞിരപ്പള്ളിയും നമുക്കപരിചിതമല്ല.
   <FONT COLOR="BLUE" SIZE="4">ശ്യാമസുന്ദരകേരകേദാരമായ കേരളം എന്നും വൃക്ഷലതാദികളേ ആദരിച്ചിരുന്നു.എത്രയോ സ്ഥലനാമങ്ങളും വീട്ടുപേരുകളും വൃക്ഷനാമങ്ങളില്‍ ആരംഭിക്കുന്നു. <BR/>പാലക്കാടും തേക്കടിയും കൈതമുക്കും കാഞ്ഞിരപ്പള്ളിയും നമുക്കപരിചിതമല്ല.
        
       അടൂര്‍ താലൂക്കില്‍പ്പെട്ട ചൂരക്കോട് ഗ്രാമത്തിന് ആപേരുകിട്ടാന്‍ കാരണവും മറ്റൊന്നല്ല.പണ്ടവിടെ ചൂരല്‍വള്ളികള്‍ ഇടതിങ്ങി വളര്‍ന്നിരുന്ന കുറ്റിക്കാടായിരുന്നുവത്രേ.ചൂരല്‍ക്കാട് പറഞ്ഞു പറഞ്ഞ് <BR/>ചൂരക്കോടായി മാറിയപ്പോള്‍ കുറ്റിക്കാടുകള്‍ക്കിടയിലെ ക്ഷേത്രമാകട്ടെ കുറ്റിയില്‍ ദേവിക്ഷേത്രമായും  പിന്നീട് അവിടെയുയര്‍ന്നു വന്ന വിദ്യാലയം കുറ്റിയില്‍ സ്കൂളായും മാറി.

162

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/55502" എന്ന താളിൽനിന്ന് ശേഖരിച്ചത്