"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മന്ദങ്കാവ് എ. എൽ. പി സ്കൂൾ (മൂലരൂപം കാണുക)
10:06, 9 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഒക്ടോബർ 2018→ഉച്ചഭക്ഷണം
(ചെ.) (→ഉച്ചഭക്ഷണ) |
(ചെ.) (→ഉച്ചഭക്ഷണം) |
||
വരി 182: | വരി 182: | ||
|} | |} | ||
== '''ഉച്ചഭക്ഷണം''' == | == '''ഉച്ചഭക്ഷണം വൈവിധ്യപൂർണം''' == | ||
പ്രാദേശിക സൗകര്യങ്ങൾകൂടി കണക്കിലെടുത്ത് കുട്ടികൾക്കുള്ള ഉച്ചഭക്ഷണം പോഷകസമൃദ്ധവും വൈവിധ്യപൂർണ്ണവുമാക്കിത്തീർക്കുന്നതിന് ഉച്ചഭക്ഷണകമ്മറ്റിയുടെ പരിപൂർണ്ണ സഹകരണത്തോടെ ഞങ്ങൾക്ക് സാധിക്കുന്നുണ്ട്. ഓരോ മാസാരംഭത്തിലും കമ്മറ്റി ചേർന്ന് തന്മാസത്തെ ഭക്ഷണമെനു തയ്യാറാക്കുകയും പരമാവധി വിഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടികൾക്ക് വിതരണം ചെയ്യുകയും പതിവാണ്. ചിലപ്പോൾ പായസംവരെ കട്ടികൾക്ക് നല്കിവരുന്നുണ്ട്. നാടൻ പച്ചക്കറികൾ നൽകി രക്ഷിതാക്കൾ ഉച്ചഭക്ഷണത്തിന്റെ വൈവിധ്യവല്ക്കരണത്തിൽ താല്പര്യമെടുക്കുന്നു. ശുചിത്വത്തിന്റെ കാര്യത്തിലും ഞങ്ങൾ ശ്രദ്ധപുലർത്തുന്നുണ്ട്. ഭക്ഷണപ്പാത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകിയ ശേഷമേ ഉപയോഗിക്കാറുള്ളൂ. കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളമേ കൊടുക്കാറുള്ളൂ. | |||
ഉച്ചഭക്ഷണത്തിനു പുറമെയുള്ള മറ്റൊന്നാണ് '''പ്രഭാതഭക്ഷണം.''' രക്ഷാകർത്തൃസമിതിയുടെ പരിപൂർണ്ണ സഹായത്തോടെ നിത്യവും പ്രഭാതഭക്ഷണവും കുട്ടികൾക്ക് നൽകിവരുന്നുണ്ട്. | |||
== '''പ്രളയദുരിതത്തിൽ ഒരു അഭയകേന്ദ്രം''' == | == '''പ്രളയദുരിതത്തിൽ ഒരു അഭയകേന്ദ്രം''' == |