Jump to content
സഹായം

"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 179: വരി 179:


== '''പ്രളയദുരിതത്തിൽ ഒരു അഭയകേന്ദ്രം''' ==
== '''പ്രളയദുരിതത്തിൽ ഒരു അഭയകേന്ദ്രം''' ==
ഈ വർഷം കേരളം നേരിട്ടനുഭവിച്ച മഴക്കെടുതിയിലും പ്രളയദുരിതത്തിലും ഈ സ്ഥാപനം പലർക്കും വലിയൊരു അഭയകേന്ദ്രമായി മാറി. തൊട്ടട്യത്തുള്ള രാമൻപുഴയിൽ വെള്ളം കയറുകയും തൽഫലമായി സമീപപ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്യുമ്പോൾ വീടുവിട്ടൊഴിയേണ്ടിവരുന്നവർക്ക് അഭയകേന്ദ്രമാവുന്നത് മന്ദങ്കാവിൽ ഈ വിദ്യാലയമാണ്. ഈ വർഷം രണ്ടു തവണയാണ് ഈ വിദ്യാലയം ദുരിതാശ്വാസകേന്ദ്രമായി പ്രവർത്തിച്ചത്. അവർക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ നല്കാൻ നാട്ടുകാർ ഒരിക്കലും മടിച്ചുനിൽക്കാറില്ല.
ഈ വർഷം കേരളം നേരിട്ടനുഭവിച്ച മഴക്കെടുതിയിലും പ്രളയദുരിതത്തിലും ഈ സ്ഥാപനം പലർക്കും വലിയൊരു അഭയകേന്ദ്രമായി മാറി. തൊട്ടട്യത്തുള്ള രാമൻപുഴയിൽ വെള്ളം കയറുകയും തൽഫലമായി സമീപപ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്യുമ്പോൾ വീടുവിട്ടൊഴിയേണ്ടിവരുന്നവർക്ക് അഭയകേന്ദ്രമാവുന്നത് മന്ദങ്കാവിൽ ഈ വിദ്യാലയമാണ്. ഈ വർഷം രണ്ടു തവണയാണ് ഈ വിദ്യാലയം ദുരിതാശ്വാസകേന്ദ്രമായി പ്രവർത്തിച്ചത്. ഇതിനുമുമ്പും വർഷങ്ങൾക്കപ്പുറം പലപ്പോഴും ദുരിതാശ്വാസകേന്ദ്രമായിത്തീർന്നിട്ടുണ്ട് സ്ഥാപനം.


{| class="wikitable"
{| class="wikitable"
1,254

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/554725" എന്ന താളിൽനിന്ന് ശേഖരിച്ചത്