"ഗവൺമെന്റ് എച്ച്.എസ്. കണ്ടല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. കണ്ടല (മൂലരൂപം കാണുക)
16:13, 7 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഒക്ടോബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ടലയിലെ പഴമക്കാരിൽ നിന്നും ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഈ വിദ്യാലയം സ്ഥാപിതമായത് എ ഡി 1900 ലാണ്. | കണ്ടലയിലെ പഴമക്കാരിൽ നിന്നും ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഈ വിദ്യാലയം സ്ഥാപിതമായത് '''എ ഡി 1900''' ലാണ്. 118 | ||
വർഷങ്ങൾ പിന്നിട്ട ഈ വിദ്യലയം രൂപപ്പെടുത്തിയെടുക്കാൻ സൗജന്യമായി സ്ഥലം നൽകിയത് കണ്ടലയിലെ പുരാതന നായർ തറവാട്ടിൽപെട്ട ശ്രീ കുമാരപിള്ള, എന്നിവരാണ്. ഇവർ നൽകിയ രണ്ടരയേക്കർസഥലത്ത് 3 മുറികളുള്ള ഒരു പ്രൈമറി സ്ക്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. 1942 ൽ യു പി സ്ക്കൂളായും 1982 ൽഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു. | വർഷങ്ങൾ പിന്നിട്ട ഈ വിദ്യലയം രൂപപ്പെടുത്തിയെടുക്കാൻ സൗജന്യമായി സ്ഥലം നൽകിയത് കണ്ടലയിലെ പുരാതന നായർ തറവാട്ടിൽപെട്ട '''ശ്രീ കുമാരപിള്ള''', എന്നിവരാണ്. ഇവർ നൽകിയ രണ്ടരയേക്കർസഥലത്ത് 3 മുറികളുള്ള ഒരു പ്രൈമറി സ്ക്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. 1942 ൽ യു പി സ്ക്കൂളായും 1982 ൽഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു. | ||
'''പ്രാദേശിക ചരിത്രം''' | '''പ്രാദേശിക ചരിത്രം''' | ||
വരി 53: | വരി 53: | ||
അതിഥി സൽക്കാരത്തിൽ വളരെ താത്പര്യമുള്ളവരായിരുന്നു കണ്ടലക്കാർ. അതിഥികളെ കണ്ടാലുടൻഇല വച്ച് സദ്യകൊടുക്കുമായിരുന്നു ഇവർഎന്നു പറയപ്പെടുന്നു. ഇവരുടെ ഈ ആതിഥ്യമര്യാദയിൽനിന്ന് ഉടലെടുത്ത കണ്ടാലുടൻഇല എന്നത് കാലക്രമത്തിൽ ലോപിച്ച് കണ്ടല ആയി മാറി. എന്നാൽമറ്റൊരു അഭിപ്രായവും നിലവിലുണ്ട്. നോക്കുന്ന സ്ഥലത്തെല്ലാം ഏലാകൾ ഉണ്ട് എന്നതിൽ നിന്നും കൺകണ്ട ഏല ഉണ്ടായി എന്നും അതു ലോപിച്ച് കണ്ടലയായി മാറി എന്നും കരുതപ്പെടുന്നു. | അതിഥി സൽക്കാരത്തിൽ വളരെ താത്പര്യമുള്ളവരായിരുന്നു കണ്ടലക്കാർ. അതിഥികളെ കണ്ടാലുടൻഇല വച്ച് സദ്യകൊടുക്കുമായിരുന്നു ഇവർഎന്നു പറയപ്പെടുന്നു. ഇവരുടെ ഈ ആതിഥ്യമര്യാദയിൽനിന്ന് ഉടലെടുത്ത കണ്ടാലുടൻഇല എന്നത് കാലക്രമത്തിൽ ലോപിച്ച് കണ്ടല ആയി മാറി. എന്നാൽമറ്റൊരു അഭിപ്രായവും നിലവിലുണ്ട്. നോക്കുന്ന സ്ഥലത്തെല്ലാം ഏലാകൾ ഉണ്ട് എന്നതിൽ നിന്നും കൺകണ്ട ഏല ഉണ്ടായി എന്നും അതു ലോപിച്ച് കണ്ടലയായി മാറി എന്നും കരുതപ്പെടുന്നു. | ||
കണ്ടല ലഹളയോളം പഴക്കമുള്ള ഒരു ചരിത്രപശ്ചാത്തലം ഈ സ്ക്കൂളിനുണ്ട്. പുലയ സമുദായത്തിൽപ്പെട്ട പഞ്ചമി എന്ന പെൺകുട്ടിയെ 1910 ൽബഹുമാന്യനായ ശ്രീ അയ്യൻകാളി, ഇന്ന് ഊരൂട്ടമ്പലത്ത് യു പി സ്ക്കൂൾസ്ഥിതി ചെയ്യുന്ന സ്ഥലത്ത് , അന്നുണ്ടായിരുന്ന എൽപി സ്ക്കൂളിൽ ചെന്നു. പഞ്ചമിക്ക് പ്രവേശനം ലഭ്യമായെങ്കിലും സവർണസമുദായിക പ്രമാണിമാർസംഘടിച്ച് സ്ക്കൂളും പഞ്ചമി ഇരുന്ന ബഞ്ചും ഒരു രാത്രി കൊണ്ട് തീ വച്ച് നശിപ്പിച്ചു. ഇതിന് നേതൃത്വം കൊടുത്തിരുന്നത് കണ്ടല പ്രദേശത്തുള്ള സവർണരായ ജന്മിമാരായിരുന്നു. തിരുവിതാംകൂർമഹാരാജാവിന്റെ ഉത്തരവ് ഉണ്ടയിരുന്നിട്ടും പട്ടിക ജാതി പട്ടിക വർഗവിഭാഗത്തിൽപ്പെട്ട കുരുന്നുകളെ സ്ക്കൂളിൽകയറ്റുവാനോ പഠിപ്പിക്കുവാനോ സവർണരായ ജന്മിമാർ അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്നുണ്ടായ ലഹളയിൽ പട്ടിക | കണ്ടല ലഹളയോളം പഴക്കമുള്ള ഒരു ചരിത്രപശ്ചാത്തലം ഈ സ്ക്കൂളിനുണ്ട്. പുലയ സമുദായത്തിൽപ്പെട്ട പഞ്ചമി എന്ന പെൺകുട്ടിയെ 1910 ൽബഹുമാന്യനായ '''ശ്രീ അയ്യൻകാളി''', ഇന്ന് ഊരൂട്ടമ്പലത്ത് യു പി സ്ക്കൂൾസ്ഥിതി ചെയ്യുന്ന സ്ഥലത്ത് , അന്നുണ്ടായിരുന്ന എൽപി സ്ക്കൂളിൽ ചെന്നു. പഞ്ചമിക്ക് പ്രവേശനം ലഭ്യമായെങ്കിലും സവർണസമുദായിക പ്രമാണിമാർസംഘടിച്ച് സ്ക്കൂളും പഞ്ചമി ഇരുന്ന ബഞ്ചും ഒരു രാത്രി കൊണ്ട് തീ വച്ച് നശിപ്പിച്ചു. ഇതിന് നേതൃത്വം കൊടുത്തിരുന്നത് കണ്ടല പ്രദേശത്തുള്ള സവർണരായ ജന്മിമാരായിരുന്നു. തിരുവിതാംകൂർമഹാരാജാവിന്റെ ഉത്തരവ് ഉണ്ടയിരുന്നിട്ടും പട്ടിക ജാതി പട്ടിക വർഗവിഭാഗത്തിൽപ്പെട്ട കുരുന്നുകളെ സ്ക്കൂളിൽകയറ്റുവാനോ പഠിപ്പിക്കുവാനോ സവർണരായ ജന്മിമാർ അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്നുണ്ടായ ലഹളയിൽ പട്ടിക | ||
ജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട നിരവധിയാളുകൾ സവർണ മേധാവിത്വത്തിന്റെ കൊടിയമർദ്ദനത്തിനിരയായി. | ജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട നിരവധിയാളുകൾ സവർണ മേധാവിത്വത്തിന്റെ കൊടിയമർദ്ദനത്തിനിരയായി. | ||
ഈ സ്ക്കൂളിലെ ലഭ്യമായ രേഖകൾ പ്രകാരം കേശവൻപിള്ള (കോട്ടക്കുഴി വീട്,കണ്ടല പി ഒ) എന്ന വ്യക്തിയാണ് ആദ്യത്തെ വിദ്യാർത്ഥി. | ഈ സ്ക്കൂളിലെ ലഭ്യമായ രേഖകൾ പ്രകാരം കേശവൻപിള്ള (കോട്ടക്കുഴി വീട്,കണ്ടല പി ഒ) എന്ന വ്യക്തിയാണ് ആദ്യത്തെ വിദ്യാർത്ഥി. |