Jump to content
സഹായം

Login (English) float Help

"ജി.എ.പി.എച്ച്.എസ്സ്.എസ്സ്.എലപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 209
| ആൺകുട്ടികളുടെ എണ്ണം= 547
| പെൺകുട്ടികളുടെ എണ്ണം= 177
| പെൺകുട്ടികളുടെ എണ്ണം= 380
| വിദ്യാർത്ഥികളുടെ എണ്ണം= 386
| വിദ്യാർത്ഥികളുടെ എണ്ണം= 927
| അദ്ധ്യാപകരുടെ എണ്ണം=15
| അദ്ധ്യാപകരുടെ എണ്ണം=36
| പ്രിൻസിപ്പൽ=ഷൈല
| പ്രിൻസിപ്പൽ=വത്സല
| പ്രധാന അദ്ധ്യാപകൻ=ആന്റണി.
| പ്രധാന അദ്ധ്യാപകൻ=നിർമ്മല.വി
| പി.ടി.ഏ. പ്രസിഡണ്ട്=മണികണ്ഠൻ
| പി.ടി.ഏ. പ്രസിഡണ്ട്=സജിത
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം=21049 ab.jpg|
| സ്കൂൾ ചിത്രം=21049 ab.jpg|
വരി 46: വരി 46:


== ചരിത്രം ==
== ചരിത്രം ==
1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ശ്രീ മാണിക്കത്തെ കുട്ടിക്കൃഷ്ണ മേനോൻ നടത്തിയ സാമൂഹ്യ പ്രവർത്തനങ്ങളാണ്ഔപചാരിക വിദ്യാഭ്യാസത്തിനു ആരംഭം കുറിച്ചത്.കൊല്ലങ്കോട് കോവിലകത്തെ മഹാരാജാവ് താലൂക് പ്രസിഡണ്ട് ആയിരുന്ന കാലത്തു ആരംഭിച്ച എലപ്പുള്ളി ഹൈസ്കൂളിന് സ്ഥലവും കെട്ടിടവും സംഭാവന ചെയ്ത മഹാമനസ്ക്കനാണ് ശ്രീ. അപ്പാവുപിള്ള.അദ്ദേഹത്തിന്റെ ധാന്യപ്പുരയിൽ ആരംഭിച്ചതും 1920 ഡിസ്ട്രിക്ട് ബോർഡിന് കൈമാറിയതുമായ കെട്ടിടത്തിലാണ് എലപ്പുള്ളി ഹൈസ്കൂൾ പ്രവർത്തിച്ചിരുന്നത് .
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
വരി 55: വരി 54:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.
*  SPC
*  SPC
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/554084" എന്ന താളിൽനിന്ന് ശേഖരിച്ചത്