"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20 (മൂലരൂപം കാണുക)
07:52, 4 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഒക്ടോബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 47: | വരി 47: | ||

ലഹരിമരുന്നിൻറെ വിപണനത്തിനെതിരെ ഉണർന്നു പ്രവർത്തിക്കണമെന്ന ആഹ്വാനവുമായി 1987ലാണ് ഐക്യരാഷ്ട്രസഭ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ചത്. മയക്കുമരുന്നുകളുടെ ദുരുപയോഗത്തിനെതിരെ സർവദേശീയമായ അവബോധം സൃഷ്ടിക്കാൻ ഈ പ്രഖ്യാപനത്തിലൂടെ കഴിഞ്ഞെന്ന് യുഎൻ അവകാശപ്പെടുന്നു. ജൂൺ 26ന് ലോകമെമ്പാടും വിവിധ രീതികളിലുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കും. ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ജൂൺ 26 ലഹരിവിരുദ്ധദിനമായി ആചരിച്ചു.ലഹരി വെടിയൂ ജീവൻ രക്ഷിക്കൂഎന്ന മുദ്രാവാക്യവുമായി മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ അങ്കണത്തിൽനിന്നും കൂമ്പാരം അങ്ങാടി വരെ കൽ നടയായി ബോധവത്കരണ ജാഥാ നടത്തി.വിദ്യാര്ഥികള്ക്കിടയിലും നാട്ടുകാർക്കിടയിലും ഒരു വലിയ സന്ദേശം നല്കാൻ ഈ ജാഥ കൊണ്ട് സാധിച്ചു.തുടർന്ന് സ്കൂളിൽ ചേർന്ന യോഗത്തിൽ ലഹരിയുടെ ദൂഷ്യങ്ങളെ കുറിച്ചും ലഹരിസൃഷ്ടിക്കുന്ന വൻ വിപത്തുകളെ കുറിച്ചും അനാഥത്വത്തെ കുറിച്ചും ഹെഡ്മാസ്റ്റർ നിയാസ് ചോളാ സർ കുട്ടികൾക് ക്ലാസ് എടുത്തു.എസ് ആർ ജി കൺവീനർ ഫിറോസ് സർ കുട്ടികൾക്ക് മുദ്രാവാക്യം ചൊല്ലിക്കൊടുത്തു.

ജൂലൈ 5 ബഷീർ അനുസ്മരണം

ജൂലൈ 5 ബഷീർ അനുസ്മരണം

വരി 61: | വരി 55: | ||

കഥകളുടെ സുൽത്താലായ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനം ബഷീർ അനുസ്മരണ ദിനമായി കൊണ്ടാടി. ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് ചേർന്ന് സ്കൂൾ അസംബ്ലിയിൽ കുട്ടികളുടെ നേതൃത്വത്തിൽബഷീർ അനുസ്മരണ പരിപാടികൾ നടന്നു .പത്താം ക്ലാസിലെ ഷാബിദലി ചടങ്ങിന് സ്വാഗതം പറഞ്ഞു .തസ്നീം സുമാന അധ്യക്ഷയായിരുന്നു ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ ഉദ്ഘാടനം. ചെയ്തു 9d ക്ലാസിലെ ആയിഷ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് പർവിൻ ബാനു ബഷീറിൻറെ ജീവചരിത്ര കുറിപ്പ് വായിച്ചു. അജ്മൽ റസ്സൽ എന്നീ വിദ്യാർഥികൾ മതിലുകളിലെ വാർഡനെയും ബഷീറിനെയും അവതരിപ്പിച്ചു. ഫർഹാന ബാല്യകാലസഖിയിലെഒരു ഭാഗം വായിച്ചു .ശിഗീഷ് ബഷീറിനെക്കുറിച്ച് വിഷ്ണുനാരായണൻ നമ്പൂതിരി എഴുതിയ "ബഷീർ എന്ന ബല്യം ഒന്ന്" എന്ന കവിത ആലപിച്ചു. യു പി വിഭാഗത്തിലെ കുട്ടികൾ ബഷീറിൻറെ വിവിധ കഥാപാത്രങ്ങളുടെ വേഷമിട്ടു വന്നു പരിചയപ്പെടുത്തിയത് കൗതുകകരമായ കാഴ്ചയായിരുന്നു ബാല്യകാലസഖിയിലെ സുഹറ പാത്തുമ്മയുടെ ആടിലെ അടി തുടങ്ങി ' ബഷീർ 'തന്നെ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് കടന്നുവന്നു.അഫ്സൽ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.ബഷീർ കൃതികളുടെ പ്രദർശനം ക്ലാസ്സുകളിൽ നടത്തി. ക്ലാസ്സുകളിലെ ബുള്ളറ്റിൻ ബോർഡ് ബഷീറിന്റെ സാഹിത്യ സംഭാവനകളെ ആസ്പദമാക്കിയുള്ളതായിരുന്നു. മികച്ച ബുള്ളറ്റിൻ ബോർഡായി പത്താം തരം ബി യെ തെരഞ്ഞെടുത്തു. ബഷീറിന്റെ സാഹിത്യ കൃതികളെ അടിസ്ഥാനമാക്കി നടത്തിയ പ്രശ്നോത്തരിയിൽ പത്ത-ാം തരം ഡിയിലെ തസ്‌നിം സമാന മുഴുവൻ മാർക്കും നേടി ഒന്നാമതെത്തി.

ഹലോ ഇംഗ്ലീഷ്

പൊതുവിദ്യാലയങ്ങളിൽ ഇംഗ്ലീഷ് പഠനം സുഗമമാക്കുന്നതിനുവേണ്ടിയുളള പാഠ്യപദ്ധതിയാണിത്.കളികൾ,സ്കിറ്റ് ,റെെംസ് ,സംഭാഷണങ്ങൾ എന്നിങ്ങനെയുളള Interaction method ലൂടെ ഇംഗ്ലീഷ് ഭാഷാനെെപുണി വളർത്തുന്ന ഈ പ്രോഗ്രാം വിദ്യാർത്ഥികളിൽ ഇംഗ്ലൂീഷിനോടുളള ആഭിമുഖ്യം വളർത്തുന്നതിന് സഹായകമായി.കൊടകര ബി.ആർ സി യുടെ "ഹലോ ഇംഗ്ലീഷ്"പ്രോഗ്രാം ഞങ്ങളുടെ സ്ക്കുളിൽ ജൂലെെ 7ന് ഉദ്ഘാടനം ചെയ്തു . തദവസരത്തിൽ ഇംഗ്ലീഷ് സ്കിറ്റ് ,ആക്ഷൻ സോങ്,തീം സോങ് , ഡിസ്ക്രിപ്ഷൻ എന്നീ പരിപാടികൾ അവതരിപ്പിച്ചു . തുടർപ്രവർത്തനങ്ങൾ സ്ക്കുളിൽ നടന്നുകൊണ്ടിരിക്കുന്നു. | |||

ജൂലൈ 21 - ചാന്ദ്രദിനാഘോഷം

ജൂലൈ 21 - ചാന്ദ്രദിനാഘോഷം