"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20 (മൂലരൂപം കാണുക)
00:30, 4 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഒക്ടോബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | ||
[[പ്രമാണം:47045-lahari2.jpeg| | [[പ്രമാണം:47045-lahari2.jpeg|300px|ലഘുചിത്രം]] | ||
<p align="justify">ലഹരിമരുന്നിൻറെ വിപണനത്തിനെതിരെ ഉണർന്നു പ്രവർത്തിക്കണമെന്ന ആഹ്വാനവുമായി 1987ലാണ് ഐക്യരാഷ്ട്രസഭ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ചത്. മയക്കുമരുന്നുകളുടെ ദുരുപയോഗത്തിനെതിരെ സർവദേശീയമായ അവബോധം സൃഷ്ടിക്കാൻ ഈ പ്രഖ്യാപനത്തിലൂടെ കഴിഞ്ഞെന്ന് യുഎൻ അവകാശപ്പെടുന്നു. ജൂൺ 26ന് ലോകമെമ്പാടും വിവിധ രീതികളിലുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കും. ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ജൂൺ 26 ലഹരിവിരുദ്ധദിനമായി ആചരിച്ചു.ലഹരി വെടിയൂ ജീവൻ രക്ഷിക്കൂഎന്ന മുദ്രാവാക്യവുമായി മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ അങ്കണത്തിൽനിന്നും കൂമ്പാരം അങ്ങാടി വരെ കൽ നടയായി ബോധവത്കരണ ജാഥാ നടത്തി.വിദ്യാര്ഥികള്ക്കിടയിലും നാട്ടുകാർക്കിടയിലും ഒരു വലിയ സന്ദേശം നല്കാൻ ഈ ജാഥ കൊണ്ട് സാധിച്ചു.തുടർന്ന് സ്കൂളിൽ ചേർന്ന യോഗത്തിൽ ലഹരിയുടെ ദൂഷ്യങ്ങളെ കുറിച്ചും ലഹരിസൃഷ്ടിക്കുന്ന വൻ വിപത്തുകളെ കുറിച്ചും അനാഥത്വത്തെ കുറിച്ചും ഹെഡ്മാസ്റ്റർ നിയാസ് ചോളാ സർ കുട്ടികൾക് ക്ലാസ് എടുത്തു.എസ് ആർ ജി കൺവീനർ ഫിറോസ് സർ കുട്ടികൾക്ക് മുദ്രാവാക്യം ചൊല്ലിക്കൊടുത്തു.</p> | <p align="justify">ലഹരിമരുന്നിൻറെ വിപണനത്തിനെതിരെ ഉണർന്നു പ്രവർത്തിക്കണമെന്ന ആഹ്വാനവുമായി 1987ലാണ് ഐക്യരാഷ്ട്രസഭ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ചത്. മയക്കുമരുന്നുകളുടെ ദുരുപയോഗത്തിനെതിരെ സർവദേശീയമായ അവബോധം സൃഷ്ടിക്കാൻ ഈ പ്രഖ്യാപനത്തിലൂടെ കഴിഞ്ഞെന്ന് യുഎൻ അവകാശപ്പെടുന്നു. ജൂൺ 26ന് ലോകമെമ്പാടും വിവിധ രീതികളിലുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കും. ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ജൂൺ 26 ലഹരിവിരുദ്ധദിനമായി ആചരിച്ചു.ലഹരി വെടിയൂ ജീവൻ രക്ഷിക്കൂഎന്ന മുദ്രാവാക്യവുമായി മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ അങ്കണത്തിൽനിന്നും കൂമ്പാരം അങ്ങാടി വരെ കൽ നടയായി ബോധവത്കരണ ജാഥാ നടത്തി.വിദ്യാര്ഥികള്ക്കിടയിലും നാട്ടുകാർക്കിടയിലും ഒരു വലിയ സന്ദേശം നല്കാൻ ഈ ജാഥ കൊണ്ട് സാധിച്ചു.തുടർന്ന് സ്കൂളിൽ ചേർന്ന യോഗത്തിൽ ലഹരിയുടെ ദൂഷ്യങ്ങളെ കുറിച്ചും ലഹരിസൃഷ്ടിക്കുന്ന വൻ വിപത്തുകളെ കുറിച്ചും അനാഥത്വത്തെ കുറിച്ചും ഹെഡ്മാസ്റ്റർ നിയാസ് ചോളാ സർ കുട്ടികൾക് ക്ലാസ് എടുത്തു.എസ് ആർ ജി കൺവീനർ ഫിറോസ് സർ കുട്ടികൾക്ക് മുദ്രാവാക്യം ചൊല്ലിക്കൊടുത്തു.</p> | ||
</div> | </div> |