Jump to content
സഹായം

"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:
  <p style="text-align:justify">'''വിഴിഞ്ഞം പുവാർ റോഡിനു  തെക്ക് അറബിക്കടലിന്റെ തീരം വരെയും റോഡിനു മുകളിൽ വടക്ക് പുല്ലുവിള പ്രാഥമികാരോഗ്യം കേന്ദ്രം വരെയും കിഴക്ക് പള്ലം പള്ളിവരെയും പടിഞ്ഞാറ് അടിമലത്തുറ പാലം വരെയും വ്യാപിച്ചുകിടക്കുന്ന ഒരു കൊച്ചു പ്രദേശമാണ് പുല്ലുവിള.ആറു വാർഡുകളിൽ ഒന്നാംവാർഡ് പകുതി ,രണ്ടാം വാർഡ് പകുതി, 14,15,16,17)രണ്ടെണ്ണമൊഴികെ (ഒന്ന് ,രണ്ട് വാർഡുകൾ)മറ്റുള്ളവവ കടലുമായി ബന്ധപ്പെട്ടുകിടക്കുന്നു.ഉപ്പിന്റെ അംശമുള്ള മണ്ണിൽ കേരവൃക്ഷങ്ങളാണ് കൂടുതലുള്ളത്.ഒരു ചതുരശ്രകിലോമീറ്ററിനുള്ളിൽ ആയിരത്തി അറുപത്തിഏഴിലധികം ജനങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്.മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് വിസ്തൃതി കുറവായ ഈ ഗ്രാമത്തിൽ ഒരു ചതുരശ്ര കിലോമീറ്ററ്‍ ചുറ്റളവിൽ അയ്യായിരം വീടുകളാണുള്ളത്.വീടുകൾ പരസ്പരം മുട്ടിയുരുമ്മി സ്ഥിതിചെയ്യുന്ന അവസ്ഥയാണ് തീരപ്രദേശം മുഴുവനും..ജനസംഖ്യ വർദ്ധിച്ചപ്പോൾ കടൽത്തീരത്തിന്റെ വിസ്തൃതിയും കുറഞ്ഞിട്ടുണ്ട്.'''

==<font color=green>'''ഭാഷ'''==
==<font color=green>'''ഭാഷ'''==  
<p style="text-align:justify">
'''ഭാഷയിലെ വൈവിധ്യവും പുല്ലുവിളയുടെ പ്രത്യേകത.യാണ്.ഭൂപ്രകൃതിയുടേയും തൊഴിലിന്റേയും അടിസ്ഥാനത്തിൽ രൂപപ്പെട്ട തീരദേശ നിവാസികളുടെ ഭാഷയ്ക്ക് ഒരുപ്രത്യേകതയുണ്ട്.കടലിന്റെ തിരരരരയുടെ താളം ഒരിടത്ത് (തറയിൽ വന്ന് പിച്ചി വീണ്ടും ഉയരുന്ന  ഒരു താളം)തമിഴുമല്ല മലയാളവുമല്ലാത്ത തീരദേശവാസികൾ സംസാരിക്കുന്നത്.മറ്റൊരിടത്ത് ഭദ്രകാളിപ്പാട്ടിന്റെ സ്വാധീനതയിൽ നിന്നു വന്ന ഒരു താളം.(അല്പം നാട്ടിയുള്ള മലാളംസംസാരിക്കുന്ന ഈഴവർ ,സാധാരണ മലയാള സംസാരിക്കുന്ന വിദ്യാസമ്പന്നർ ...അങ്ങനെ ഇടകലർന്നു കിടക്കുന്നു ഭാഷയിലെ വൈവിധ്യം....'''

1,093

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/553652" എന്ന താളിൽനിന്ന് ശേഖരിച്ചത്