"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട് (മൂലരൂപം കാണുക)
16:36, 2 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 148: | വരി 148: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
<p style="text-align:justify"> | |||
നൂറ്റാണ്ടിന്റെ പാരമ്പര്യം ഉള്ള ഈ വിദ്യാലയത്തിൽ നിന്ന് മികവിന്റെ പടവുകൾ കയറിയ നിരവധിപേരുണ്ട്. എൽ ഐ സി ചെയർമാൻ ആയിരുന്ന ശ്രീ റ്റി വിജയൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി ആയിരുന്ന ശ്രീ വി എസ് സന്തോഷ്‌കുമാർ, തൃശൂർ മെഡിക്കൽ കോളേജിലെ മുൻ അധ്യാപകൻ ആയിരുന്ന ശ്രീ കെ വിജയകുമാർ, പ്രശസ്ത സിനിമ താരം ശ്രീ. സെന്തിൽ കൃഷ്ണ തുടങ്ങിയർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു. | നൂറ്റാണ്ടിന്റെ പാരമ്പര്യം ഉള്ള ഈ വിദ്യാലയത്തിൽ നിന്ന് മികവിന്റെ പടവുകൾ കയറിയ നിരവധിപേരുണ്ട്. എൽ ഐ സി ചെയർമാൻ ആയിരുന്ന ശ്രീ റ്റി വിജയൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി ആയിരുന്ന ശ്രീ വി എസ് സന്തോഷ്‌കുമാർ, തൃശൂർ മെഡിക്കൽ കോളേജിലെ മുൻ അധ്യാപകൻ ആയിരുന്ന ശ്രീ കെ വിജയകുമാർ, പ്രശസ്ത സിനിമ താരം ശ്രീ. സെന്തിൽ കൃഷ്ണ തുടങ്ങിയർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു. | ||
1981 ൽ ഈ സ്കൂളിലെ പ്രഥമാധ്യാപകനായിരുന്ന ശ്രീമതി ലളിതാഭായി തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആയും 1993 ൽ പ്രഥമാധ്യാപകനായിരുന്ന ശ്രീ എം.വിജയൻ പിൽക്കാലത്തു ബോർഡ് ഓഫ് പബ്ലിക് എക്‌സാമിനേഷൻ സെക്രട്ടറി ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ സ്കൂളിൽ ദീർഘ കാലം അധ്യാപികയായിരുന്ന മായ ടീച്ചറിന് പിന്നീട് മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് കിട്ടിയിട്ടുണ്ട്. | 1981 ൽ ഈ സ്കൂളിലെ പ്രഥമാധ്യാപകനായിരുന്ന ശ്രീമതി ലളിതാഭായി തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആയും 1993 ൽ പ്രഥമാധ്യാപകനായിരുന്ന ശ്രീ എം.വിജയൻ പിൽക്കാലത്തു ബോർഡ് ഓഫ് പബ്ലിക് എക്‌സാമിനേഷൻ സെക്രട്ടറി ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ സ്കൂളിൽ ദീർഘ കാലം അധ്യാപികയായിരുന്ന മായ ടീച്ചറിന് പിന്നീട് മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് കിട്ടിയിട്ടുണ്ട്. </p> | ||
==പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം== | ==പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം== | ||
കേരള സർക്കാർ നടപ്പിലാക്കുന്ന വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ മുഴുവൻ ആശയത്തെയും പ്രായോഗികതലത്തിൽ എത്തിക്കാനുള്ള അനവധി കർമ്മപദ്ധതികൾ ഇതിനകം തന്നെ സ്കൂളിൽ നടന്നു കഴിഞ്ഞു. വിദ്യാലയത്തിലെ 8 മുതൽ 12 ആം തരം വരെയുള്ള പതിനെട്ട് ക്ലാസ്സ്മുറികൾ ഹൈടെക്ക് ആക്കുന്നതിൻറെ മുന്നോടിയായി സ്വന്തം നിലയിൽ നവീകരിച്ചു. പതിനെട്ട് ക്ലാസ്സ് മുറികൾക്കുള്ള ജനൽപ്പാളി നിർമ്മാണം, വൈദ്യുതീകരണം, പെൻറിംഗ് അനുബന്ധ അറ്റകുറ്റപണികൾ തുടങ്ങിയ പ്രവർത്തികൾക്ക് ഏഴു ലക്ഷത്തോളം രൂപ ചെലവാക്കേണ്ടിവന്നു. ഈ തുക മുഴുവൻ അധ്യാപകർ, പി.റ്റി.എ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ, നാട്ടിലെ ധനകാര്യസ്ഥാപനങ്ങൾ, വ്യവസായികൾ, ജനപ്രതിനിധികൾ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരിൽ നിന്നാണ് കണ്ടത്തിയത്. സ്കൂൾ അധിക്യതരുടേയും പി റ്റി എ യുടെയും അക്ഷീണവും ആത്മാർത്ഥവുമായ പ്രവർത്തനം കൊണ്ട് മാത്രമാണ് സമയപരിധിക്കുള്ളിൽ ഈ നേട്ടം സ്കൂളിന് സ്വന്തമാക്കാൻ കഴിഞ്ഞത്. നിലവിൽ എട്ടു മുതൽ പന്ത്രണ്ടു വരെയുള്ള 18 ക്ലാസ്റൂമുകളും ഹൈടെക് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു | കേരള സർക്കാർ നടപ്പിലാക്കുന്ന വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ മുഴുവൻ ആശയത്തെയും പ്രായോഗികതലത്തിൽ എത്തിക്കാനുള്ള അനവധി കർമ്മപദ്ധതികൾ ഇതിനകം തന്നെ സ്കൂളിൽ നടന്നു കഴിഞ്ഞു. വിദ്യാലയത്തിലെ 8 മുതൽ 12 ആം തരം വരെയുള്ള പതിനെട്ട് ക്ലാസ്സ്മുറികൾ ഹൈടെക്ക് ആക്കുന്നതിൻറെ മുന്നോടിയായി സ്വന്തം നിലയിൽ നവീകരിച്ചു. പതിനെട്ട് ക്ലാസ്സ് മുറികൾക്കുള്ള ജനൽപ്പാളി നിർമ്മാണം, വൈദ്യുതീകരണം, പെൻറിംഗ് അനുബന്ധ അറ്റകുറ്റപണികൾ തുടങ്ങിയ പ്രവർത്തികൾക്ക് ഏഴു ലക്ഷത്തോളം രൂപ ചെലവാക്കേണ്ടിവന്നു. ഈ തുക മുഴുവൻ അധ്യാപകർ, പി.റ്റി.എ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ, നാട്ടിലെ ധനകാര്യസ്ഥാപനങ്ങൾ, വ്യവസായികൾ, ജനപ്രതിനിധികൾ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരിൽ നിന്നാണ് കണ്ടത്തിയത്. സ്കൂൾ അധിക്യതരുടേയും പി റ്റി എ യുടെയും അക്ഷീണവും ആത്മാർത്ഥവുമായ പ്രവർത്തനം കൊണ്ട് മാത്രമാണ് സമയപരിധിക്കുള്ളിൽ ഈ നേട്ടം സ്കൂളിന് സ്വന്തമാക്കാൻ കഴിഞ്ഞത്. നിലവിൽ എട്ടു മുതൽ പന്ത്രണ്ടു വരെയുള്ള 18 ക്ലാസ്റൂമുകളും ഹൈടെക് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു |