"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ് (മൂലരൂപം കാണുക)
12:47, 2 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ 2018→പി ടി എ ജനറൽ ബോഡി മീറ്റിംഗ്
വരി 55: | വരി 55: | ||
=== [[ പി ടി എ ജനറൽ ബോഡി മീറ്റിംഗ് ]] === | === [[ പി ടി എ ജനറൽ ബോഡി മീറ്റിംഗ് ]] === | ||
13/7/18 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് സെൻറ് ജോസഫ്‌സ് യു പി എസ് കൂനമ്മാവിൽ 1 മുതൽ 7 വരെയുള്ള ക്ലാസിലെ കുട്ടികളുടെ പി ടി എ ജനറൽ ബോഡി മീറ്റിംഗ് നടത്തുകയുണ്ടായി. ഏകദേശം 1500 മാതാപിതാക്കൾ ഇതിൽ പങ്കെടുത്തു. | |||
ഹെഡ്മിസ്ട്രസ് സീന ജോസിന്റെ സ്വാഗതത്തോടെ മീറ്റിംഗ് ആരംഭിച്ചു.അധ്യാപക പ്രധിനിധി ലീമാമോൾ ടീച്ചർ 2017 -18 വർഷത്തെ സ്കൂളിൽ നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ടും , വരവ് ചെലവ് കണക്കുകളും സമക്ഷം അവതരിപ്പിച്ചു.മാനേജർ ഡോക്ടർ സിസ്റ്റർ ജോളി ഉദഘാടനം നിർവഹിക്കുകയും,പി ടി എ പ്രസിഡന്റ് മിസ്റ്റർ അനിൽ ജോസ് അധ്യക്ഷ പദം അലങ്കരിക്കുകയും ചെയ്‌തു. | |||
വിദ്യാഭാസ സംരക്ഷണത്തിന്റെ ഭാഗമായി കുട്ടികളുടെ ഇംഗ്ലീഷിനോടുള്ള താല്പര്യം വളർത്താനായി ആരംഭിച്ച ഹലോ ഇംഗിഷിന്റെ ഭാഗമായി ഓരോ ക്ലാസ്സുകാരും അന്നത്തെ യോഗത്തിൽ അവരുടെ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു നടത്തിയ ഒരു ഇംഗ്ലീഷ് സ്കിറ്റും യു പി ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഹിന്ദി സ്കിറ്റും അവതരിപ്പിച്ചു. | |||
പൊതു വിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളം ഗവെർന്മെന്റ് പ്രസിദ്ധീകരിച്ച "നന്മ പുതുക്കുന്ന നാളെക്കായി " എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ജീമോൾ ടീച്ചറിന്റെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി ഒരു ബോധവത്കരണ ക്ലാസ് നടത്തുകയുണ്ടായി. | |||
മാതാപിതാക്കളിൽ നിന്നും പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റീ , പി ടി എ പ്രസിഡന്റ് ആയി രാജേന്ദ്രനും വൈസ് പ്രസിഡന്റ് ആയി റോക്കിയും എം പി ടി എ ചെയർപേഴ്സൺ ആയി ഗ്ലിൻസി ജോബിനെയും തിരഞ്ഞെടുത്തു. എൽ എസ് എസ് സ്കോളർഷിപ് നേടിയ ആൽവിൻ സുനി, യു എസ് എസ് സ്കോളർഷിപ് നേടിയ അഹത്, ആദിത്യൻ എം , സോഷ്യൽ സയൻസ് വർക്കിംഗ് മോഡൽ കോമ്പറ്റിഷൻ സ്റ്റേറ്റ് ലെവൽ -- ൪ത് പൊസിഷൻ വാങ്ങിയ നടാഷ റോസ്,അസ്‌ന ഷിറിൻ, വർക്ക് എക്സ്പീരിയൻസ് എ ഗ്രേഡ് നേടിയ ജ്വാല ദിനേശ് (വേസ്റ്റ് മെറ്റീരിയൽ) ആൽഡ്രിൻ ബൈജു (അഗര്ബത്തി നിർമാണം) കേരളഗണിത ശാസ്ത്ര പരിഷത് നടത്തിയ പരീക്ഷയിൽ 7 ആം റാങ്ക് നേടിയ ഗോപിക ടി എസ് , ഡി സി എൽ സ്കോളർഷിപ് നേടിയ അനഘ സുരേന്ദ്രൻ , മോറൽ സയൻസ് റാങ്ക് ജേതാക്കളായ റോസ് മരിയ ഷാജി, ഹൈമ കെ എസ് എന്നിവർക്കും അവരെ പരിശീലിപ്പിച്ച അധ്യാപകർക്കും ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച അധ്യാപകർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. സിസ്റ്റർ റെജിയുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു. | |||
=== [[ കാർമൽ ഡേ ]] === | === [[ കാർമൽ ഡേ ]] === |