"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
23:21, 28 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 28 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
== മേരിപ്രഭ == | == മേരിപ്രഭ == | ||
'''കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ‘സ്വച്ഛതാ ഹി സേവാ’ വാരാചരണം'''
| '''കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ‘സ്വച്ഛതാ ഹി സേവാ’ വാരാചരണം'''

സെപ്റ്റംബർ 28 | സെപ്റ്റംബർ 28

കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ‘സ്വച്ഛതാ ഹി സേവാ’ വാരാചരണത്തിൽ വിദ്യാർത്ഥികളും അധ്യാപകരും സജീവ സാന്നിധ്യമായി. സ്‌കൂളും പരിസരങ്ങളും ശുചീകരണത്തോടെ മനോഹരമായി. | കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ‘സ്വച്ഛതാ ഹി സേവാ’ വാരാചരണത്തിൽ വിദ്യാർത്ഥികളും അധ്യാപകരും സജീവ സാന്നിധ്യമായി. സ്‌കൂളും പരിസരങ്ങളും ശുചീകരണത്തോടെ മനോഹരമായി. | ||
ശുചിത്വ സന്ദേശ സമ്മേളനത്തിൽ സ്‌കൂൾ അസി. മാനേജർ ഫാ. തോമസ് കുറ്റിക്കാട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ, ഹെഡ്മാസ്റ്റർ ജോർജ്‌കുട്ടി ജേക്കബ്, പിടിഎ പ്രസിഡന്റ് ബേബി തൊണ്ടാംകുഴി തുടങ്ങിയവർ പ്രസംഗിച്ചു. | ശുചിത്വ സന്ദേശ സമ്മേളനത്തിൽ സ്‌കൂൾ അസി. മാനേജർ ഫാ. തോമസ് കുറ്റിക്കാട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ, ഹെഡ്മാസ്റ്റർ ജോർജ്‌കുട്ടി ജേക്കബ്, പിടിഎ പ്രസിഡന്റ് ബേബി തൊണ്ടാംകുഴി തുടങ്ങിയവർ പ്രസംഗിച്ചു. | ||
ശുചിത്വ ബോധവൽക്കരണ പ്രതിജ്ഞ വാർഡ് മെമ്പർ ശ്രീ.പി.എൻ.മോഹനൻ ചൊല്ലിക്കൊടുത്തു. | ശുചിത്വ ബോധവൽക്കരണ പ്രതിജ്ഞ വാർഡ് മെമ്പർ ശ്രീ.പി.എൻ.മോഹനൻ ചൊല്ലിക്കൊടുത്തു. | ||
ശുചിത്വ സന്ദേശ യാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.സി.കുര്യൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ കുറവിലങ്ങാട് നഗരവീഥികളിൽ നടത്തിയ ശുചിത്വ സന്ദേശ യാത്ര, കുറവിലങ്ങാട് സബ് ഇൻസ്പക്ടർ രാജൻ ഫ്ലാഗ് ഓഫ് ചെയ്തു.
| ശുചിത്വ സന്ദേശ യാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.സി.കുര്യൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ കുറവിലങ്ങാട് നഗരവീഥികളിൽ നടത്തിയ ശുചിത്വ സന്ദേശ യാത്ര, കുറവിലങ്ങാട് സബ് ഇൻസ്പക്ടർ രാജൻ ഫ്ലാഗ് ഓഫ് ചെയ്തു. | ||
<gallery>45051_Gandhi Jayanthi11.jpg</gallery>

'''അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുക്കന്മാർക്ക് സെന്റ് മേരീസിന്റെ ഗുരുവന്ദനം.'''
| '''അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുക്കന്മാർക്ക് സെന്റ് മേരീസിന്റെ ഗുരുവന്ദനം.'''

സെപ്റ്റംബർ 5 | സെപ്റ്റംബർ 5 |