"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
22:48, 28 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 28 സെപ്റ്റംബർ 2018→ലിറ്റിൽ കൈറ്റ്സ് എെടി ക്ലബ്ബ് രൂപീകരിച്ചു
വരി 34: | വരി 34: | ||
<br/> | <br/> | ||
'''സ്കൂൾ തല ക്യാമ്പ്'''ലിറ്റിൽ കൈറ്റ് എെടി ക്ലബ്ബ് 2018 ആഗസ്റ്റ് 2 ന് ഏകദിന സ്കൂൾ തല പരിശീലന ക്യാമ്പ് നടത്തി. ഒഡാസിറ്റി , വീഡിയോ എഡിറ്റിംങ് തുടങ്ങിയവയിലാണ് പരിശീലനം നൽകിയത്. | '''സ്കൂൾ തല ക്യാമ്പ്'''ലിറ്റിൽ കൈറ്റ് എെടി ക്ലബ്ബ് 2018 ആഗസ്റ്റ് 2 ന് ഏകദിന സ്കൂൾ തല പരിശീലന ക്യാമ്പ് നടത്തി. ഒഡാസിറ്റി , വീഡിയോ എഡിറ്റിംങ് തുടങ്ങിയവയിലാണ് പരിശീലനം നൽകിയത്. | ||
പരിശീലന ക്യാമ്പിൽ ഏറ്റവും മികവ് പുലർത്തിയ നാല് പേരെ സബ് ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞടുത്തു. | |||
കെെറ്റ് മാസ്റ്റർ അബ്ദുൽ അമീർ, കെെറ്റ് മിസ്റ്റ്റസ് സിന ടീച്ചർ, മുഹമ്മദ് ബഷീർ കല്ലീങ്ങൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നല്കി. | കെെറ്റ് മാസ്റ്റർ അബ്ദുൽ അമീർ, കെെറ്റ് മിസ്റ്റ്റസ് സിന ടീച്ചർ, മുഹമ്മദ് ബഷീർ കല്ലീങ്ങൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നല്കി. | ||
<br/> | |||
'''പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷ''' 2018 സപ്റ്റംബർ 18 ന് ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് വേണ്ടി നടത്തിയ പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയ നാല് പേരെ സബ് ജില്ലാ ക്യാമ്പിലേക്ക് | |||
തെരഞ്ഞടുത്തു. |