Jump to content
സഹായം

"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
മേധാവി ഡോ. കെ. ജോയ് പോൾ മുഖ്യ പ്രഭാഷണം നടത്തി .മലയാള പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ച  

പുസ്തകങ്ങൾ; ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ ശ്രീ വിൻസെന്റ് മാസ്റ്റർ സ്കൂൾ ഹെഡ്മാസ്റ്റർ രാജൻ മാസ്റ്റർക്ക്  

കൈമാറി.യോഗത്തിൽ പിടിഎ പ്രസിഡണ്ട് ജെയിംസ് ഊക്കൻ അധ്യക്ഷത വഹിച്ചു.ശ്രീമതി റീത്താമ ടീച്ചർ നന്ദി പറഞ്ഞു
കൈമാറി.യോഗത്തിൽ പിടിഎ പ്രസിഡണ്ട് ജെയിംസ് ഊക്കൻ അധ്യക്ഷത വഹിച്ചു.ശ്രീമതി റീത്താമ ടീച്ചർ നന്ദി പറഞ്ഞു.
.യോഗത്തിൽ സൂര്യചന്ദനയെ ആദരിച്ചു. ശ്രീമതി രതി ,പ്രസീദ എന്നിവർ നേതൃത്വം നൽകി.
യോഗത്തിൽ സൂര്യചന്ദനയെ ആദരിച്ചു. ശ്രീമതി രതി ,പ്രസീദ എന്നിവർ നേതൃത്വം നൽകി.

ഹയർ സെക്കൻററി വിഭാഗത്തിൽ കോർപ്പറേഷൻ പണിതു നൽകിയ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം

വരി 31: വരി 31:
തൃശൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ ശ്രീ .വർഗ്ഗീസ് കണ്ടം കുളത്തി അധ്യക്ഷത വഹിച്ച യോഗത്തിൽ  

വിദ്യാഭ്യാസ ആരോഗ്യ കായിക കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലാലി ജെയിംസ് സ്വാഗതം പറഞ്ഞു.

വാർഡ് കൗൺസിലർമാരായ ശ്രീമതി ജയമുത്തിപ്പിടിക, ശ്രീമതി സുരേഷിനി സുരേഷ്,, ശ്രീ.എം.എൻ ശശിധരൻ,
വാർഡ് കൗൺസിലർമാരായ ശ്രീമതി ജയമുത്തിപ്പിടിക, ശ്രീമതി സുരേഷിനി സുരേഷ്, ശ്രീ.എം.എൻ ശശിധരൻ,
ശ്രീ സി.പി പോളി, പി.ടി.എ പ്രസിഡണ്ട് ശ്രീ.ജെയിംസ് ഊക്കൻ, പ്രിൻസിപ്പൽ ശ്രീമതി ഷെർളി കെ.സി

വിദ്യാർത്ഥി പ്രതിനിധി ആരണ്യഎന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി പി.എ റീത്താമ  
വിദ്യാർത്ഥി പ്രതിനിധി ആരണ്യ എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി പി.എ റീത്താമ  
നന്ദി പറഞ്ഞു.അഞ്ചേരി ഗവ.ഹയർ സെക്കന്ററി സ്കൂൾ മികവുത്സവം "ചലനം 2018 "സംഘടിപ്പിച്ചു.പ്രശസ്ത  

നാടക-സിനിമാ പ്രവർത്തകൻ ശ്രീ ഗോപാലൻ അടാട്ട് മികവുത്സവം ഉദ്ഘാടനം ചെയ്തു .ഹെഡ്മാസ്റ്റർ  

വരി 39: വരി 39:
ശ്രീ ഈനാശു താഴത്ത് ,ശ്രീ ജീവൻ കുമാർ, ശ്രീമതി ദിവ്യ കെ.എം ,ശ്രീമതി റീത്താമ പി.എ ,ശ്രീ ജെയിംസ് ഊക്കൻ

എന്നിവർ സംസാരിച്ചു.
എന്നിവർ സംസാരിച്ചു.
തുടർന്ന് മികവുകളുടെ അവതരണമായിരുന്നു. ശ്രീ ഗോപാലൻ അടാട്ടുമായി കുട്ടികൾ അഭിമുഖ സംഭാഷണം നടത്തി.

സിനിമാ അഭിനയവും നാടക അഭിനയവും തമ്മിലുള്ള വ്യത്യാസം. അദ്ദേഹത്തിന്റെ നാടക അനുഭവങ്ങൾ എന്നിവ

കട്ടികളോട് പങ്കുവെച്ചു.വിദേശീയർ നാടകത്തെ കുറെക്കുടി ഗൗരവത്തോടെ സമീപിക്കുന്നുവെന്നും അവിടെ സിനിമാ
കട്ടികളോട് പങ്കുവെച്ചു.വിദേശീയർ നാടകത്തെ കുറെക്കൂടി ഗൗരവത്തോടെ സമീപിക്കുന്നുവെന്നും അവിടെ സിനിമാ
ടിക്കറ്റിനെക്കാൾ കൂടിയ നിരക്കാണ് നാടക ടിക്കറ്റിനെന്നും കുട്ടികളുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.  

കുട്ടികൾ പ്രകൃതിയെ നിരീക്ഷിച്ചും അറിഞ്ഞും സ്നേഹിച്ചും വളരണമെന്നും പറഞ്ഞു. തുടർന്ന് കുട്ടികൾ കവിതാസ്വാദനത്തിലെ

താള ഭംഗി അവതരിപ്പിച്ചു.കഥാ വായന കവിതാവതരണം എന്നിവയുമുണ്ടായി.എൽ പി വിഭാഗം കുട്ടികൾ വായനാ
താള ഭംഗി അവതരിപ്പിച്ചു.കഥാ വായന കവിതാവതരണം എന്നിവയുമുണ്ടായി.എൽ പി വിഭാഗം കുട്ടികൾ
കാർഡ് വായന ,കഥ കവിത എന്നിവയുമായി ബന്ധപ്പെട്ട
കാർഡ് വായന,കഥ കവിത എന്നിവയുമായി ബന്ധപ്പെട്ട
ചിത്രങ്ങൾ വരയ്ക്കൽ  എന്നിവയും നടന്നു. ശാസ്ത്ര പരീക്ഷണങ്ങൾ ഗണിത പസിലുകൾ എന്നിവയും നടത്തി .ഹൈസ്കൂൾ കുട്ടികൾ ശാസ്ത്ര

വിഭാഗത്തിൽ മേരി ക്യൂറിയെ കുറിച്ച് തത്സമയ സ്കിറ്റ് അവതരിപ്പിച്ചു. രസതന്ത്ര പൂക്കൾ വാനിഷിങ്ങ് ഇങ്ക് എന്നിവ തുടങ്ങി നിരവധി  

വരി 51: വരി 52:
രക്തം വരുത്തുന്ന വിദ്യയും കുട്ടികൾ അവതരിപ്പിച്ചു.കമ്യൂണിസ്റ്റ് പച്ചയുടെ കോശ ഘടന മൈക്രോസ്കോപ്പിലൂടെ ദർശിക്കാൻ

എല്ലാവർക്കും അവസരം നൽകി.ബാലശാസ്ത്ര കോൺഗ്രസ്സിൽ സംസ്ഥാന തലത്തിൽ അവതരിപ്പിച്ച പ്രൊജക്റ്റ് കുട്ടികൾ അവതരിപ്പിച്ചു.

സോഷ്യൽ ക്വിസ്., ഗണിത പാറ്റേണുകൾ ചതുർഭുജ കുടുംബം എന്നിവയും അവതരിപ്പിച്ചു. ഇംഗ്ലീഷ് ഭാഷാ മികവ്
സോഷ്യൽ ക്വിസ്, ഗണിത പാറ്റേണുകൾ ചതുർഭുജ കുടുംബം എന്നിവയും അവതരിപ്പിച്ചു. ഇംഗ്ലീഷ് ഭാഷാ മികവ്
പ്രകടിപ്പിക്കുന്ന പരിപാടികളും നടന്നു.. മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ച് മിസ്സ്ഡ് കാൾ എന്ന  

സ്കിറ്റ് കുട്ടികൾ തത്സമയം അവതരിപ്പിച്ചു.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.

ഏപ്രിൽ മൂന്ന് നാല് തിയതികളിലായി  വിവിധ പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.നോട്ട് ബുക്ക് നിർമ്മാണം  
ഏപ്രിൽ മൂന്ന് നാല് തിയതികളിലായി  വിവിധ പരിപാടികളാണ് ഉൾപ്പെടുത്തിയിരുന്നത്.നോട്ട് ബുക്ക് നിർമ്മാണം  
ചോക്ക് നിർമ്മാണം കുട നിർമ്മാണം അലങ്കാര പൂക്കൾ .നിർമ്മാണം ,ആഭരണഎന്നിവയും  പരിശീലിപ്പിക്കുന്നുണ്ട്. രക്ഷിതാക്കൾക്കും പരിശീലനം നൽകുന്നുണ്ട്.
ചോക്ക് നിർമ്മാണം കുട നിർമ്മാണം അലങ്കാര പൂക്കൾ നിർമ്മാണം ,ആഭരണഎന്നിവയും  പരിശീലിപ്പിച്ചു. രക്ഷിതാക്കൾക്കും പരിശീലനം നൽകി.
പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പായസത്തോടെ സദ്യ നൽകി. പരിപാടി അവതരിപ്പിച്ച എല്ലാ കുട്ടികൾക്കും ട്രോഫികൾ നൽകി.

<gallery>
<gallery>
1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/551389" എന്ന താളിൽനിന്ന് ശേഖരിച്ചത്