Jump to content
സഹായം

"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2012-13 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
3/8/12ന് എസ്.എസ്.എ നൽകുന്ന സൗജന്യ യൂണിഫോമിന്റെ വിതരണം ഉയർന്നമാർക്ക് വാങ്ങിയവർക്കുള്ള വിവിധ വ്യക്തികൾ ഏർപ്പെടുത്തിയിട്ടുള്ള എന്റോമെന്റ് വിതരണവും സ്കൂൾ അസംബിളിയിൽ വെച്ച് കൗൺസിലർ ഉദ്ഘാടനം ചെയ്തു. ശ്രീ.ടി.എസ്.രവീന്ദ്രൻ (ബി.പി.ഒ.,യു.ആർ.സി,എസ്.എസ്.എ യൂണിഫോം വിതരണവും ശ്രീ മാത്യു സി.വി. (owner of modern sanitary)പാവപ്പെട്ട കുട്ടികൾക്ക് നൽകുന്ന യൂണിഫോം വിതരണവും നടത്തി.

=='''ഗൈഡ്സ്'''==
=='''ഗൈഡ്സ്'''==
18/6/12ന് ഹെഡ്മാസ്ട്രസ്സിന്റെ അദ്ധ്യക്ഷതയിൽ അദ്ധ്യാപകർയോഗം ചേർന്ന് ഒരുവർഷം നടത്തേണ്ടതായ പ്രവർത്തനങ്ങളുടെ സൂത്രണം ചെയ്തു.സ്കൂളിലെ സേവന രംഗത്ത് ഗൈഡ്സ് സംഘടന സജീവമായി മുന്നിട്ട് നിൽക്കുന്നു.ഇപ്പോൾ ഈ സംഘടനയിൽ 28 പേർ അംഗങ്ങളായിട്ടുണ്ട്.ഈ വർഷം 4 കുട്ടികൾക്ക് രാജ്പുരസ്കാർ അവാർഡ് കിട്ടി.തൃതീയ സോപാൽ പരീക്ഷ 9 പേർ വിജയിച്ചു.ജില്ലാ റാലിയിലും പട്രോൾ ലീഡേഴ്സ് ട്രെയിനിങ്ങ് ക്യാമ്പിലും പങ്കെടുത്തിണ്ട്.
18/6/12ന് ഹെഡ്മിസ്ട്രസ്സിന്റെ അദ്ധ്യക്ഷതയിൽ അദ്ധ്യാപകർയോഗം ചേർന്ന് ഒരുവർഷം നടത്തേണ്ടതായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.സ്കൂളിലെ സേവന രംഗത്ത് ഗൈഡ്സ് സംഘടന സജീവമായി മുന്നിട്ട് നിൽക്കുന്നു.ഇപ്പോൾ ഈ സംഘടനയിൽ 28 പേർ അംഗങ്ങളായിട്ടുണ്ട്.ഈ വർഷം 4 കുട്ടികൾക്ക് രാജ്യപുരസ്കാർ അവാർഡ് കിട്ടി.തൃതീയ സോപാൽ പരീക്ഷയിൽ 9 പേർ വിജയിച്ചു.ജില്ലാ റാലിയിലും പട്രോൾ ലീഡേഴ്സ് ട്രെയിനിങ്ങ് ക്യാമ്പിലും പങ്കെടുത്തിണ്ട്.
 
=='''സോഷ്യൽ സയൻസ് ക്ലബ്'''==
=='''സോഷ്യൽ സയൻസ് ക്ലബ്'''==
27/6/12 ന് സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ആർക്കിയോളജിക്കൽ വകുപ്പിൽ ഉദ്ധ്യോഗസ്ഥനായ ശ്രീ കെ.സി.പുഷ്കരൻ നിർവ്വഹിച്ചു. ചരിത്രത്തിന്റെ പ്രാധാന്വത്തെപ്പറ്റിയും പ്രകൃതിയോടിണങ്ങി ജീവിക്കേണ്ട ആവശ്യകതയെപ്പറ്റിയും ക്ലാസ് എടുത്തു.  

1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/551153" എന്ന താളിൽനിന്ന് ശേഖരിച്ചത്