"ഗേൾസ് എച്ച് എസ്, കണിച്ചുകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗേൾസ് എച്ച് എസ്, കണിച്ചുകുളങ്ങര (മൂലരൂപം കാണുക)
23:05, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരേക്കർ | ഒരേക്കർ വരുന്ന ഭൂമിയിൽ 3 നിലകളിലായി സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് 18 ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ക്ലാസ് മുറികളും ടൈൽ പാകി ഭംഗിയാക്കിയിരിക്കുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിൽ ഹൈ-ടെക് ക്ലാസ് മുറികളാണുള്ളത്. ഈ മുറികൾ മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ പര്യാപ്തനാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 200 ഓളം പേർക്കിരുന്ന് പരിപാടികൾ ആസ്വദിക്കാൻ കഴിയുന്ന ഓഡിറ്റോറിയം വിദ്യാലയത്തിനുണ്ട്. വിദ്യാലയത്തിന്റെ സുരക്ഷിതത്വത്തിനായി ചുറ്റു മതിൽ നിർമ്മിച്ചിട്ടുണ്ട്. നവീകരിച്ച വിശാലമായ കമ്പ്യൂട്ടർ ലാബിൽ കുട്ടികളുടെ എണ്ണത്തിനനുസൃതമായി കമ്പ്യൂട്ടറുകൾ ക്രമീകരിച്ചിരിക്കുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |