"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:28, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
ഞങ്ങളുടെ ഇല്യാസ് മാസ്റ്റർക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ, അനുമോദനങ്ങൾ... | ഞങ്ങളുടെ ഇല്യാസ് മാസ്റ്റർക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ, അനുമോദനങ്ങൾ... | ||
=== നെല്ലിക്കുത്തിൽ പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നു=== | |||
നെല്ലിക്കുത്തിനു പല പ്രത്യകതകളുമുണ്ട് . കാക്കതോടും കടലുണ്ടിപ്പുഴയും സമാഗമിക്കുന്നത് | നെല്ലിക്കുത്തിനു പല പ്രത്യകതകളുമുണ്ട് . കാക്കതോടും കടലുണ്ടിപ്പുഴയും സമാഗമിക്കുന്നത് | ||
നെല്ലിക്കുത്ത് പരിധിയിൽ വെച്ചാണ് . അത് പോലെ ഒന്നര കിലോ മീറ്റർ ചുറ്റളവിനുള്ളിൽ മൂന്നു വില്ലേജുകൾ അതിര് പങ്കിടുന്ന പ്രദേശം എന്ന പ്രത്യേകതയുമുണ്ട് . എന്നാൽ ഇപ്പോൾ ഇതിനെല്ലാം പുറമേ ജില്ലാ ആരോഗ്യ വകുപ്പ് മറ്റൊരു പ്രത്യേകത കൂടി ഇപ്പോൾ നൽകിയിരിക്കുന്നു . | നെല്ലിക്കുത്ത് പരിധിയിൽ വെച്ചാണ് . അത് പോലെ ഒന്നര കിലോ മീറ്റർ ചുറ്റളവിനുള്ളിൽ മൂന്നു വില്ലേജുകൾ അതിര് പങ്കിടുന്ന പ്രദേശം എന്ന പ്രത്യേകതയുമുണ്ട് . എന്നാൽ ഇപ്പോൾ ഇതിനെല്ലാം പുറമേ ജില്ലാ ആരോഗ്യ വകുപ്പ് മറ്റൊരു പ്രത്യേകത കൂടി ഇപ്പോൾ നൽകിയിരിക്കുന്നു . | ||
വരി 41: | വരി 42: | ||
പ്രവർത്തനങ്ങളിൽൽ സജീവ പങ്കാളിത്തം വഹിക്കാറുള്ള നെല്ലിക്കുത്ത് ഡിഫൻഡർസ് ക്ലബ് | പ്രവർത്തനങ്ങളിൽൽ സജീവ പങ്കാളിത്തം വഹിക്കാറുള്ള നെല്ലിക്കുത്ത് ഡിഫൻഡർസ് ക്ലബ് | ||
ജില്ലാ കളക്റ്റർക്കും , ആരോഗ്യ വകുപ്പിനും , മെഡിക്കൽ ഡിപ്പാർട്ട്മെന്റിനും , മഞ്ചേരി നഗരസഭക്കും ഇക്കാര്യത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ടു പരാതി നൽകിയിരിക്കുകയാണ്. | ജില്ലാ കളക്റ്റർക്കും , ആരോഗ്യ വകുപ്പിനും , മെഡിക്കൽ ഡിപ്പാർട്ട്മെന്റിനും , മഞ്ചേരി നഗരസഭക്കും ഇക്കാര്യത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ടു പരാതി നൽകിയിരിക്കുകയാണ്. | ||
===ശാന്തി ടീച്ചറിനിത് ഇരട്ടി മുധുരമാണ്.=== | |||
നമ്മുടെ സ്കൂളിനു മികവിന്റെയും , വിജയങ്ങളുടെയും | |||
ശാന്തി ടീച്ചറിനിത് ഇരട്ടി മുധുരമാണ് . നമ്മുടെ സ്കൂളിനു മികവിന്റെയും , വിജയങ്ങളുടെയും | |||
പെരുമഴക്കാലവും. | പെരുമഴക്കാലവും. | ||
ഈ മാസം 25 മുതൽ ഹിമാചൽ പ്രദേശിൽ അരങ്ങേറുന്ന ഡ്യു ബാൾ ദേശീയ ചാമ്പ്യൻഷിപ്പിനു വേണ്ടി കേരളത്തിനായ് കളത്തിലിറങ്ങുന്ന 14 പേരിൽ ആറുപേരുംനെല്ലിക്കുത്ത് ഹയർസെക്കൻഡറി സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് . | ഈ മാസം 25 മുതൽ ഹിമാചൽ പ്രദേശിൽ അരങ്ങേറുന്ന ഡ്യു ബാൾ ദേശീയ ചാമ്പ്യൻഷിപ്പിനു വേണ്ടി കേരളത്തിനായ് കളത്തിലിറങ്ങുന്ന 14 പേരിൽ ആറുപേരുംനെല്ലിക്കുത്ത് ഹയർസെക്കൻഡറി സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് . |