"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം (മൂലരൂപം കാണുക)
22:23, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 169: | വരി 169: | ||
==ലൈബ്രറി== | ==ലൈബ്രറി== | ||

ആദ്യകാലം മുതൽ തന്നെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് ലഭ്യമായ പുസ്തകങ്ങൾ മാനേജർ ശേഖരിച്ചിരുന്നു സത്യനേശൻ മാനേജരുടെ സ്വദേശിയും വിദേശികളുമായുള്ള ബന്ധം വിവധ ഭാഷകളിലെ ധാരാളം പുസ്തകങ്ങൾ ലഭിക്കുന്നതിന് ഇടയായി. പിൽകാലത്ത് സത്യമൂർത്തിക്കും അദ്ദേഹത്തിന്റെ പിതാവിനെ പോലെ ധാരാളം ഉന്നത വ്യക്തികളുമായി ബന്ധമുണ്ടായി. തൽഫമായി വിവിധ സ്ഥലങ്ങളിൽ നിന്നും സ്കൂളിലേക്ക് വിദ്യാർത്ഥികൾക്ക് ആവശ്യമായ വിജ്ഞാനപ്രദമായ പുസ്തകങ്ങൾ സംഭാവനയായി ലഭിച്ചു. സോവിയറ്റ് യൂണിയൻ മാസികകൾ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലേയും, കോംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലേയും ഡിക്ഷണറികൾ, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രമുഖ എഴുത്തുകാരുടെ ഇതിഹാസകൃതികൾ, നോവലുകൾ,ചെറുകഥകൾ, കുറ്റാന്വേഷണകഥകൾ, കഥ-കവിതാസമാഹാരങ്ങൾ, ബാലസാഹിത്യകൃതികൾ. ശാസ്ത്രപ്പതിപ്പുകൾ, ഗണിതശാസ്ത്രപുസ്തകങ്ങൾ, വിജ്ഞാനവും വിനോദവും നൽകുന്ന മറ്റനേകം പുസ്തകങ്ങളും ലഭ്യമായിരുന്നു. ഇവ കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രചോതനമായി. ക്രമേണ ലഭ്യമായ പുസ്തകങ്ങളുടെ ഒരു വമ്പിച്ച ശേഖരം തന്നെ സ്കൂളിലുണ്ടായി.
| [[File:WhatsApp Image 2018-09-10 at 10.22.24 PM.jpeg|right|300px]]ആദ്യകാലം മുതൽ തന്നെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് ലഭ്യമായ പുസ്തകങ്ങൾ മാനേജർ ശേഖരിച്ചിരുന്നു സത്യനേശൻ മാനേജരുടെ സ്വദേശിയും വിദേശികളുമായുള്ള ബന്ധം വിവധ ഭാഷകളിലെ ധാരാളം പുസ്തകങ്ങൾ ലഭിക്കുന്നതിന് ഇടയായി. പിൽകാലത്ത് സത്യമൂർത്തിക്കും അദ്ദേഹത്തിന്റെ പിതാവിനെ പോലെ ധാരാളം ഉന്നത വ്യക്തികളുമായി ബന്ധമുണ്ടായി. തൽഫമായി വിവിധ സ്ഥലങ്ങളിൽ നിന്നും സ്കൂളിലേക്ക് വിദ്യാർത്ഥികൾക്ക് ആവശ്യമായ വിജ്ഞാനപ്രദമായ പുസ്തകങ്ങൾ സംഭാവനയായി ലഭിച്ചു. സോവിയറ്റ് യൂണിയൻ മാസികകൾ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലേയും, കോംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലേയും ഡിക്ഷണറികൾ, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രമുഖ എഴുത്തുകാരുടെ ഇതിഹാസകൃതികൾ, നോവലുകൾ,ചെറുകഥകൾ, കുറ്റാന്വേഷണകഥകൾ, കഥ-കവിതാസമാഹാരങ്ങൾ, ബാലസാഹിത്യകൃതികൾ. ശാസ്ത്രപ്പതിപ്പുകൾ, ഗണിതശാസ്ത്രപുസ്തകങ്ങൾ, വിജ്ഞാനവും വിനോദവും നൽകുന്ന മറ്റനേകം പുസ്തകങ്ങളും ലഭ്യമായിരുന്നു. ഇവ കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രചോതനമായി. ക്രമേണ ലഭ്യമായ പുസ്തകങ്ങളുടെ ഒരു വമ്പിച്ച ശേഖരം തന്നെ സ്കൂളിലുണ്ടായി.

സ്കൂളിൽ ഒരു ലൈബ്രറി എന്ന ആശയം രൂപം കൊണ്ടു. അധ്യാപകരുടെ സഹായത്താൽ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി. പുസ്തകം വായിക്കുന്നതിന് രണ്ടു റീഡിംഗ് റൂമുകൾ സജ്ജീകരിച്ചു. കൂടാതെ ക്ലാസ് ലൈബ്രറിസിസ്റ്റം ഏർപ്പെടുത്തി. 7000ത്തിലധികം പുസ്തകഹ്ങൾ ഉണ്ടായിരുന്നതിനാൽ അവയെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി സ്കൂളിലെ റൈട്ടർ ആയി സേവനമനുഷ്ഠിച്ചിരുന്ന മാനേജരുടെ രണ്ടാമത്തെ മകനായ സ്ത്യഗിരിയെ ലൈബ്രേറിയനായി നിയമിച്ചു. അദ്ദേഹം വളരെ ചിട്ടയായും ഭംഗിയായും കുട്ടികൾക്ക് പുസ്തകങ്ങൾ നൽകിയിരുന്നു. കൂടാതെ ക്ലാസ് ലൈബ്രറിസിസ്റ്റം തുടർന്നു. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് വായനാക്കുറിപ്പുതയ്യാറാക്കുന്ന ഓരോ ക്ലാസിലെയും കുട്ടികൾക്ക് സമ്മാനം നൽകിയിരുന്നു. ഈ സ്കൂളിലെ മുൻ അധ്യാപകൻ പട്ടംതാണുപിള്ള 1960-ൽ കേരളാ മുഖ്യമന്ത്രിയയിരുന്നപ്പോൾ അദ്ദേഹം കെ.എച്ച്.എസി-ലെ ലൈബ്രറിയെക്കുറിച്ച് മനസിലാക്കുകയും അന്ന് 12000 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിക്ക് അവകൈകാര്യം ചെയ്യുന്നതിന് ഒരു ലൈബ്രേറിയൻആവശ്യമാണെന്ന് ബോധ്യപ്പെടുകയും സത്യഗിരിയുടെ ലൈബ്രേറിയൻ പോസ്റ്റിന് സർക്കാർ അംഗീകാരം നൽകുകയും ചെയ്തു. അന്നും ഇന്നും കേരള സർക്കാറിൽ നിന്നും അംഗീകാരം ലഭിച്ച ഒരു സ്ക്കൂൾ ലൈബ്രേറിയൻ എന്ന പ്രത്യേകതയും കെ.എച്ച്.എസിലെ സത്യഗിരിക്കുണ്ട്.
| സ്കൂളിൽ ഒരു ലൈബ്രറി എന്ന ആശയം രൂപം കൊണ്ടു. അധ്യാപകരുടെ സഹായത്താൽ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി. പുസ്തകം വായിക്കുന്നതിന് രണ്ടു റീഡിംഗ് റൂമുകൾ സജ്ജീകരിച്ചു. കൂടാതെ ക്ലാസ് ലൈബ്രറിസിസ്റ്റം ഏർപ്പെടുത്തി. 7000ത്തിലധികം പുസ്തകഹ്ങൾ ഉണ്ടായിരുന്നതിനാൽ അവയെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി സ്കൂളിലെ റൈട്ടർ ആയി സേവനമനുഷ്ഠിച്ചിരുന്ന മാനേജരുടെ രണ്ടാമത്തെ മകനായ സ്ത്യഗിരിയെ ലൈബ്രേറിയനായി നിയമിച്ചു. അദ്ദേഹം വളരെ ചിട്ടയായും ഭംഗിയായും കുട്ടികൾക്ക് പുസ്തകങ്ങൾ നൽകിയിരുന്നു. കൂടാതെ ക്ലാസ് ലൈബ്രറിസിസ്റ്റം തുടർന്നു. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് വായനാക്കുറിപ്പുതയ്യാറാക്കുന്ന ഓരോ ക്ലാസിലെയും കുട്ടികൾക്ക് സമ്മാനം നൽകിയിരുന്നു. ഈ സ്കൂളിലെ മുൻ അധ്യാപകൻ പട്ടംതാണുപിള്ള 1960-ൽ കേരളാ മുഖ്യമന്ത്രിയയിരുന്നപ്പോൾ അദ്ദേഹം കെ.എച്ച്.എസി-ലെ ലൈബ്രറിയെക്കുറിച്ച് മനസിലാക്കുകയും അന്ന് 12000 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിക്ക് അവകൈകാര്യം ചെയ്യുന്നതിന് ഒരു ലൈബ്രേറിയൻആവശ്യമാണെന്ന് ബോധ്യപ്പെടുകയും സത്യഗിരിയുടെ ലൈബ്രേറിയൻ പോസ്റ്റിന് സർക്കാർ അംഗീകാരം നൽകുകയും ചെയ്തു. അന്നും ഇന്നും കേരള സർക്കാറിൽ നിന്നും അംഗീകാരം ലഭിച്ച ഒരു സ്ക്കൂൾ ലൈബ്രേറിയൻ എന്ന പ്രത്യേകതയും കെ.എച്ച്.എസിലെ സത്യഗിരിക്കുണ്ട്.

ലൈബ്രറിയിൽ പുസ്തകങ്ങൾക്കുപുറമേ മാതൃഭാഷാപത്രങ്ങളും ആംഗലേഗഭാഷാ പത്രങ്ങളും സ്കൂളിൽ വരുത്തിയിരുന്നു. ഒന്നിൽ കൂടുതൽപേർക്ക് ഒരു പത്രം ഒരേ സമയം വായിക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ പേപ്പർ സ്റ്റാൻഡിൽ പത്രം നിവർത്തി ഇടാറുണ്ടായിരുന്നു. അത് അധ്യാപകർക്കും, കുട്ടികൾക്കും ഒരുമിച്ച് ഒരേസമയം വായിക്കുവാൻ സഹായിച്ചു.
| ലൈബ്രറിയിൽ പുസ്തകങ്ങൾക്കുപുറമേ മാതൃഭാഷാപത്രങ്ങളും ആംഗലേഗഭാഷാ പത്രങ്ങളും സ്കൂളിൽ വരുത്തിയിരുന്നു. ഒന്നിൽ കൂടുതൽപേർക്ക് ഒരു പത്രം ഒരേ സമയം വായിക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ പേപ്പർ സ്റ്റാൻഡിൽ പത്രം നിവർത്തി ഇടാറുണ്ടായിരുന്നു. അത് അധ്യാപകർക്കും, കുട്ടികൾക്കും ഒരുമിച്ച് ഒരേസമയം വായിക്കുവാൻ സഹായിച്ചു.