Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ് (ഇ എൽ സി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Pspnta എന്ന ഉപയോക്താവ് ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ് (ഇ എൽ സി) എന്ന താൾ [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്ന...)
No edit summary
വരി 1: വരി 1:
 
==ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ് (ഇ എൽ സി)==
   <big>ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ് (ഇ എൽ സി ) വിവിധ പഠന, പഠനാനുബന്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.</big>

കുട്ടികളിൽ ഭാഷാശേഷി വികസിപ്പിക്കുന്നതിനുതകുന്ന പ്രവർത്തനഭങ്ങളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.  ഇ എൽ സി യ്ക്ക്  ഇ എൽ സി (ഹൈസ്കൂൾ)., ഇ എൽ സി (എച് എസ് എസ്), ഇ എൽ സി (എൽ പി /യൂ പി) എന്നിങ്ങനെ വിഭാഗങ്ങളുണ്ട്. ഇംഗ്ലീഷ് അസംബ്ലി , ബുള്ളറ്റിൻ ബോർഡ് , ഇ എൽ സി റെയിൻബോ റേഡിയോ ,എല്ലാ ക്ലാസ്സുകളിലും ദി ഹിന്ദു പത്രത്തിന്റെ സ്കൂൾ എഡിഷന്റെ വിതരണം , പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള സ്റ്റെപ് (സ്റ്റുഡന്റ് എംപവർമെന്റ് പ്രോഗ്രാം) എന്നിവ  ഇ എൽ സി യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നു. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി കൊണ്ടുള്ള ബ്ലോഗ് ഇ എൽ സി യുടെ മൂന്ന് വിഭാഗങ്ങൾക്കുമുണ്ട്. പൊതുവായ [http://www.elcpunnamoodu.in വെബ്സൈറ്റ്]  വഴി മൂന്ന് ബ്ലോഗുകളിലേക്കും പ്രവേശിക്കാവുന്നതാണ്. മാസത്തിലൊരിക്കൽ എല്ലാ മാസവും രണ്ടാമത്തെ വ്യാഴാഴ്ച ക്ലബ്ബ് അംഗംങ്ങൾ ഒത്തുകൂടി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. 103.8 ഇ എൽ സി റെയിൻബോ റേഡിയോ എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.15 മുതൽ 2.00മണിവരെ റേഡിയോ പ്രക്ഷേപണം നടത്തിവരുന്നു.

  റെയിൻബോ റേഡിയോ സംപ്രേക്ഷണം ചെയ്ത എപ്പിസോഡ് 5 (അധ്യാപക ദിന സ്പെഷ്യൽ) കേൾക്കൽ [https://drive.google.com/file/d/1ovi52XknzD_pl4XXpJIKNCOfSB7ZsYst/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]
[[പ്രമാണം:Elc radio.jpg|thumb|റേഡിയോ]]
[[പ്രമാണം:Elc radio.jpg|thumb|റേഡിയോ]]
222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/550327" എന്ന താളിൽനിന്ന് ശേഖരിച്ചത്