"ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/വായനാദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/വായനാദിനം (മൂലരൂപം കാണുക)
22:16, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
*പുസ്തകമിഠായി<br> | *പുസ്തകമിഠായി<br> | ||
പിറന്നാൾ മധുരം കൂട്ടുകാർക്ക് വായനാമൃതമാകുമ്പോൾ സൗഹൃതത്തിന്റെ സുവർണ്ണ പൂക്കൾ വിരിയുന്നു. എന്റെ പിറന്നാളിന് വായനാ ശാലക്കൊരു പുസ്തകമെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതി വിജയകരമായി തുടരുന്നു. ജൂൺ 19 വായനദിനത്തിൽ 9 തരത്തിലെ ഡിംന ബുലിയാനയുടെ കത്തുകൾ" ക്ലാസ്സധ്യാപകന് നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് നാൽപത്തി രണ്ട് പുസ്തകങ്ങൾ ലൈബ്രറിയ്ക്ക് ലഭിച്ചു. പതിനെട്ട് പുസ്തകങ്ങൾ നൽകി എട്ടാം തരത്തിലെ അഭിരേഷ് മാതൃകയായി. പുസ്തകങ്ങൾ ക്ലാസ്സിലവതരിപ്പിയ്ക്കുകയും കൂട്ടുകാർ വായിക്കുകയും ചെയ്ത ശേഷമാണ് ലൈബ്രറിയിലേൽപ്പിക്കുന്നത്. ഇ ങ്ങനെ ചെയ്യുമ്പോൾ പിറന്നാൾ മധുരംഇരട്ടിയാകുന്നു. സ്കൂളിലെ ലൈബ്രേറിയന്റെ നേതൃത്വത്തിൽ ജന്മദി നാശംസകാർഡുകൾ തയ്യാറാക്കി വിദ്യാർഥികൾക്ക് പിറന്നാൾ മധുരം തിരിച്ചു നൽകുന്നു. | പിറന്നാൾ മധുരം കൂട്ടുകാർക്ക് വായനാമൃതമാകുമ്പോൾ സൗഹൃതത്തിന്റെ സുവർണ്ണ പൂക്കൾ വിരിയുന്നു. എന്റെ പിറന്നാളിന് വായനാ ശാലക്കൊരു പുസ്തകമെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതി വിജയകരമായി തുടരുന്നു. ജൂൺ 19 വായനദിനത്തിൽ 9 തരത്തിലെ ഡിംന ബുലിയാനയുടെ കത്തുകൾ" ക്ലാസ്സധ്യാപകന് നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് നാൽപത്തി രണ്ട് പുസ്തകങ്ങൾ ലൈബ്രറിയ്ക്ക് ലഭിച്ചു. പതിനെട്ട് പുസ്തകങ്ങൾ നൽകി എട്ടാം തരത്തിലെ അഭിരേഷ് മാതൃകയായി. പുസ്തകങ്ങൾ ക്ലാസ്സിലവതരിപ്പിയ്ക്കുകയും കൂട്ടുകാർ വായിക്കുകയും ചെയ്ത ശേഷമാണ് ലൈബ്രറിയിലേൽപ്പിക്കുന്നത്. ഇ ങ്ങനെ ചെയ്യുമ്പോൾ പിറന്നാൾ മധുരംഇരട്ടിയാകുന്നു. സ്കൂളിലെ ലൈബ്രേറിയന്റെ നേതൃത്വത്തിൽ ജന്മദി നാശംസകാർഡുകൾ തയ്യാറാക്കി വിദ്യാർഥികൾക്ക് പിറന്നാൾ മധുരം തിരിച്ചു നൽകുന്നു. | ||
[[Category:വാകേരി സ്കൂൾ]] |